0%

Chapter Title : ഭാവന അപ്പാർട്ട്മെന്റ് 2 [John locke]

Author : Kambikathakal Read All Parts 342

അയ്യോ വേണ്ടായേ വീട്ടിൽ ചെന്നു ഞാൻ തന്നെ തിരുമ്മിക്കൊളാം അവൾ പറഞ്ഞു ഈ സൺ‌ഡേ നീ ഫ്രീ ആണോ നമുക്ക് ഒന്നു കറങ്ങാൻ പോയാലോ അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു അതു കേട്ടപാടെ ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി പോകാം എന്ന്‌ പറഞ്ഞു സ്ഥലം നമുക്ക് രാത്രി പ്ലാൻ ചെയ്യാം അവൾ പറഞ്ഞു ആഹ് അതു നല്ല ഐഡിയ ആണ് രാത്രി ആകുമ്പോ വിശദമായീ പ്ലാൻ ചെയ്യാം ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാൽ നമുക്ക് അങ്ങോട്ട് പോയാലോ സമയം കുറച്ചായീഇവിടിരുപ്പ് തുടങ്ങിയിട്ട് ഞാൻ അവളോട്‌ പറഞ്ഞു അവൾ ഒന്നു തലയാട്ടി ഞാൻ അപ്പൊ തന്നെ ചുറ്റിനും നോക്കി ആരും ഇല്ല എന്ന്‌ കണ്ടപ്പോ ആഹ് ചുണ്ടിൽ ഒന്നുകൂടി എന്റെ ചുണ്ട് മുട്ടിച്ചു അപ്പോൾ തന്നെ മാറ്റി ചിരിച്ചു അവളും എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു ഞങ്ങൾ പതിയെ അവിടുന്ന് കയ്യ് ചേർത്ത്പിടിച്ചു തിരികെ  നടന്നു തുടരും.............

💬 Comments

View all comments