Chapter Title : ഭാവന അപ്പാർട്ട്മെന്റ് [John locke]
വർക്ക് ചെയ്യുകയാണ് അമ്മ സ്മിത ഹൗസ് വൈഫ് ആണ് ഞങ്ങൾക്ക് ടൌൺഇൽ തന്നെ കുറച്ചു കടമുറികൾ ഉണ്ട് അതിൽ നിന്നും സാമാന്യം വാടക കിട്ടുന്നുണ്ട് അതു കൊണ്ട് തന്നെ സാമാന്യം തരക്കേടില്ലാതെ ജീവിച്ചു പോകുന്നു
എന്നെ പറ്റി പറയുകയാണെങ്കിൽ 19 വയസുള്ള ഒരു ഇരുനിറം ഉള്ള നല്ലവനായ ഒരു യുവാവ് എന്ന് ഞാൻ സ്വയം വിശ്വസിക്കുന്നു ? ആവശ്യത്തിന് പൊക്കവും ജിംഇൽ പോകുന്നത് കൊണ്ട് തന്നെ നല്ല ഫിറ്റ് ആയിട്ടുള്ള ബോഡിയും (ഫിറ്റ് ബോഡി എന്ന് വെച്ച് വെല്യ മസിൽ ഒന്നും ഇല്ല കേട്ടോ എല്ലാം ആവശ്യത്തിന് ?) ആവശ്യത്തിന് വേണ്ട താടിയും മീശയും ഒക്കെ ആയീ ആവറേജ് ആയ ഒരു ചെറുപ്പക്കാരൻ
എറണാകുളത്തു ആണ് വീട് തറവാട്ടിൽ നിന്നു ഇങ്ങോട്ട് മാറിയിട്ട് 12 കൊല്ലം ആകാറായീ ടൌൺഇനോട് ചേർന്ന് അച്ഛൻ ഒരു അപാർട്മെന്റ് വാങ്ങി ഇരുന്നു അമ്മയുടെ വീട്ടുകാരും കുറച്ചു സഹായിച്ചു
“ഭാവന അപ്പാർട്മെന്റ്സ്” തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള 15 ഓളം വീടുകളുള്ള ഒരു ചെറിയ അപാർട്മെന്റ്
അജു താഴെ വണ്ടി വെച്ച് സ്റ്റെപ് കയറി രണ്ടാം നിലയിൽ ഉള്ള തന്റെ വീട്ടിലോട്ടു ചെന്ന് ഡോർ ലോക്ക് അല്ലായിരുന്നു അവൻ അകത്തു കയറി അമ്മയെ നോക്കി
മാതാശ്രീ ഇവിടെ ഇല്ലെന്നു തോനുന്നു എന്ന് പറഞ്ഞു അവൻ റൂമിൽ പോയി ഡ്രസ്സ് മാറി ഒരു ഷോർട്സ് ഉം ടീഷർട് ഉം ഇട്ട് നേരെ നിക്കുവിന്റെ വീട്ടിലോട്ടു വിട്ടു മൂന്നാമത്തെ നിലയിൽ ആണ് അവന്റെ അപാർട്മെന്റ്
അവിടെ പോയി നിക്കു എന്ന് വിളിച്ചു വാതിൽ തുറന്നു അകത്തോട്ടു കയറിയതും അതാ
💬 Comments
View all comments