← Back to ഭദ്ര [Sam]

Comments

ഭദ്ര [Sam] · approved reader discussion

പൊന്നു.? • 11-10-2018 12:42

???

ഋഷി • 10-10-2018 16:50

നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.

മാത്തുകുട്ടി • 06-10-2018 02:22

ഗോപ്യമായ രീതിയിൽ മുന്നേറുന്ന അരും പറയാത്ത വിധത്തിൽ കഥ പറയുന്ന രീതി നന്നായിട്ടുണ്ട്
പാർട്ട്കൾ തമ്മിൽ ഇത്ര കാലതാമസം വരുത്തരുത്

jo • 03-10-2018 19:51

നിഗൂഢമായ ഒരു കാത്തിരിപ്പ് ഈ കഥക്കായി ഞാൻ മാറ്റിവെയ്ക്കുന്നു... വല്ലാത്തൊരു നിഗൂഢതയാണ് ഈ വരികളിൽ...

kakku • 03-10-2018 10:36

Good

Dark knight മൈക്കിളാശാൻ • 03-10-2018 08:58

ശരിക്കും എന്താണിതിൻ്റെ തീം എന്ന് മനസിലാകുന്നില്ല. ഒരുമാതിരി നിഗൂഢതയുടെ മൂടൽമഞ്ഞ് മൂടിയ പോലെ.

എന്തായാലും ഈഭാഗം ഇഷ്ടപ്പെട്ടു. പേജ് കൂട്ടി കഥയെ കൊറേ കൂടെ വിശാലമാക്കിയതോടെ ഇത്തിരി ചേലൊക്കെയുണ്ട്.