0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 17K

പൂടൂർ പണിക്കരുടെ അടുത്തൊന്നു നോക്കിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്, അത് എന്റെ ഭദ്രയ്ക്ക് ഇനി മൂന്നുകൊല്ലത്തേക്ക് മംഗല്യ യോഗം കാണുന്നില്യ. അവൾക്ക് ജാതകത്തിൽ ചില്ലറ ദോഷങ്ങൾ ഒക്കെ കണ്ടു. ഞാനിതെങ്ങനെയാ പറയുക എന്ന് അറിയാതെ ….”

രേവതി അതുകേട്ടുകൊണ്ട് അടുക്കളയിലേക്ക് തല ചരിച്ചു നോക്കിയപ്പോൾ ഭദ്ര ചായയുമായി വരുന്നു.

“മോളിരിയ്ക്ക്‌…” രേവതി ഭദ്രയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഭദ്രയെ സോഫയിൽ ഇരുത്തി.

“എന്റെ മകന്റെ ഭാര്യയായിട്ട് വരേണ്ട കുട്ടിയാണ് നീയ്..”

“സാരമില്ലമ്മേ, എല്ലാമെന്റെ യോഗാണ്..”

രേവതി ചായ കുടിക്കുമ്പോൾ ഭദ്ര ഒന്ന് ഏട്ടനെ നോക്കി. ശ്വാസം പിടിച്ചുകൊണ്ട് ദീപൻ അതെ സ്‌ഥായീ ഭാവത്തിൽ തന്നെ നിന്നു.

“എന്നാ ഞാൻ ഇറങ്ങിക്കോട്ടെ …. വിശ്വേട്ടനോട് പറയുന്നുണ്ട് …..ശരി ….”

രേവതിയമ്മ കാറിലേക്ക് കയറുന്നത് നോക്കി നിന്നുകൊണ്ട് അനിയത്തി ഏട്ടന്റെ തോളിൽ ചാരി.

“ശ്വാസം വിട്ടോളു…” അവൾ പുഞ്ചിരിയോടെ കല്പിച്ചു.

ദീപൻ ഭദ്രയുടെ കണ്ണിലേക്ക് നോക്കി. അവൾ പറഞ്ഞതിൻ പ്രകാരമാണ് ഇങ്ങനെ ഒരു കള്ളം രേവതിയമ്മയോടു അവതരിപ്പിച്ചത്.

“മോളെ, എന്റെ ഓർമയിൽ എനിക്ക് ഇങ്ങനെ ഒരു നുണ പറയേണ്ടി വന്നിട്ടില്ല.”

“വെണം…..ന്ന് വെച്ചിട്ടല്ലലോ ഏട്ടാ. നമുക്ക് ഇതല്ലാതെ എന്താണ് മറ്റൊരു വഴി?”

ദീപൻ ഭദ്രയുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് അവളെ നെഞ്ചോടു ചേർത്തു.

“കണ്ണെഴുതണ്ടേ?”

“ഉം..”

ബെഡ്റൂമിലേക്ക് നടന്നുകൊണ്ട് ദീപൻ വിരിച്ചിട്ട മെത്തയിൽ ഇരുന്നു. ഭദ്ര കണ്മഷി എടുത്ത് അത് തുറന്നു ഏട്ടന് നീട്ടി കൊണ്ട് അവൾ പുഞ്ചിരിച്ചു.

സാരി ഒതുക്കി വെച്ചുകൊണ്ട് ഇമവെട്ടാതെ ഭദ്ര ഏട്ടന്റെ മടിയിൽ ഇരുന്നു.

ഏട്ടന്റെ കണ്ണിലേക്ക് തന്നെ നോക്കുമ്പോൾ ഭദ്രയുടെ കണ്ണിൽ തുളുമ്പുന്ന പ്രണയം,

💬 Comments

View all comments