0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 17.4K

കാണുന്നത്, കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം അയാൾ അമ്പലവും പ്രാർഥനയുമായി കഴിയുകയായിരുന്നു.

വിശ്വനാഥനും ഭദ്രയെ തെറ്റായി നോക്കാൻ ഒന്നും തോന്നിയില്ല. കഴിഞ്ഞ കുറെ നാളുകളായി മദ്യപാനം മൂലം അയാളുടെ ശക്തിയും ഓജസും കുറഞ്ഞു വരുന്നുണ്ടായിരുന്നു.

ഭദ്ര അയാളെ കരിമഷി കണ്ണുകളാൽ നോക്കുമ്പോൾ പക്ഷെ ഉറങ്ങിക്കിടന്ന അയാളുടെ കാമം ഉണരുന്നത് അയാൾ അറിഞ്ഞു. വശ്യമായ അവളുടെ നോട്ടത്തിൽ സ്വയം നിയന്ത്രിക്കാൻ ആവാതെ അയാൾ ഹാളിൽ വെച്ച മദ്യക്കുപ്പി എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.

രേവതിയോടു നിലകടലയും മറ്റും കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, ഭദ്ര ‘ഞാൻ പോകാ’മെന്നു പറഞ്ഞുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.

മദ്യം വിളമ്പാനായി ഒരു ടേബിളും സോഫയും എല്ലാം അയാൾ സജ്ജമാക്കിരുന്നു. ഭദ്രയുടെ വരവ് കണ്ടമാത്രയിൽ കൈകൾ വിറച്ചുകൊണ്ട് വിശ്വനാഥൻ മദ്യം ഗ്ലാസ്സിലേക്ക് പകർന്നു.

നിലക്കടല ടേബിളിലേക്ക് വെച്ചുകൊണ്ട് ഭദ്ര ‘ഞാൻ പൊയ്ക്കോട്ടേ’ എന്ന് ചോദിക്കുമ്പോൾ.

വിശ്വനാഥൻ ഒറ്റവലിക്ക് ആ ഗ്ലാസ് കുടിച്ചുകൊണ്ട് എഴുന്നേറ്റു. ഭദ്രയെ ഇരുകൈയിലും പൊക്കിയെടുത്തുകൊണ്ട് സോഫയിലേക്ക് എറിഞ്ഞപ്പോൾ, ഭദ്ര വിരൽ കടിച്ചുകൊണ്ട് വിശ്വനാഥനെ നോക്കി.

ഭദ്രയുടെ സാരിയുടെ മുന്താണി പൂപോലെ എടുത്തു മാറ്റിക്കൊണ്ട് അവളുടെ ചുവന്ന സാരിയിൽ തെറിച്ച മാമ്പഴങ്ങളെ കടിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് വിശ്വനാഥൻ നോക്കി.

“ഞാൻ പൊയ്ക്കോട്ടേ…..?” ഭദ്ര വീണ്ടും ചോദിച്ചു.

വിശ്വനാഥൻ ഒരു നിമിഷം തന്റെ മനസിന്റെ താളം തെറ്റുന്നത് അറിഞ്ഞു. അയാൾ വീണ്ടും ഒരു ഗ്ലാസ് കട്ടക്ക് ഒഴിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഭദ്ര പതിയെ എണീറ്റുകൊണ്ട് ബാൽക്കണിയുടെ വാതിൽ അടച്ചിട്ടു സോഫയുടെ അരികിലായി ഇരുന്നു.

“വിശ്വനാഥാ… നീ എന്റെ അമ്മയെയും അച്ഛനെയും ഇല്ലാതാക്കിയത് ഞങ്ങൾ ഒരിക്കലും അറിയില്ല എന്നാണോ കരുതിയത്?” ഉറച്ച

💬 Comments

View all comments