0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 1 [വിനയൻ]

Author : വിനയൻ Read All Parts 9.5K

രേമേശനെ ഗർഭം ധരിച്ചത് രേമേശനെ പ്രസവിച്ചു രണ്ടു വർഷം കഴിഞ്ഞ പ്പോൾ ദേവകി അമ്മ മരിച്ചു .......... അപ്പോൾ മൂത്ത മകൻ അനന്ദന് വയസ് ഇരുപത്തി രണ്ട് ദേവകി അമ്മയുടെ മരണ ശേഷം അനന്ദൻ പഠിപ്പ് നിർത്തി അച്ഛനെ സഹായിച് വീട്ടു കാര്യത്തിലും കൃഷിയിലും ശ്രദ്ദിക്കാൻ തുടങ്ങി.........

അധികം വൈകാതെ ഭാര്യ മരിച്ച വിഷമത്തിൽ ശ്രീധര കുറു പ്പും കിടപ്പിലായി ....... അതിനു ശേഷം മക്കൾ എല്ലാവരും ചേർന്ന് ആയിരുന്നു ശ്രീധര കുറുപ്പിന്റെയും ഇളയ കുട്ടി യായ ദേവന്റെയും കാര്യങ്ങൾ നോക്കിയി രുന്നത് .......... ദേവൻ തറ വാട്ടിലെ ഇളയ കുഞ്ഞ് ആയിരുന്നത് കൊണ്ട് തന്നെ എല്ലവ രും അവനെ കൊച്ചു മോൻ എന്ന് വാത്സല്യ ത്തോടെ വിളിച്ചിരുന്നു ........ അവനോട് മറ്റുള്ള വർ എല്ലാവരും വളരെ സ്നേഹവും കരുതലും കാണിച്ചിരുന്നു ...........

. മൂത്ത മകൻ ആയ അനന്ദൻ ആയിരു ന്നു പറമ്പിലെ അനുഭവങ്ങൾ എടുത്തിരുന്ന തും തറവാട്ടിലെ കാര്യങ്ങളും ഇളയ സഹോദര ങ്ങളുടെ പഠിപ്പും ഒക്കെ കൃത്യമായി നോക്കിയി രുന്നത് .......... കൊച്ചുന് അഞ്ച് വയസ് ആയ പ്പോൾ അവന്റെ വല്യേട്ടൻ അവനെ അടുത്തു ള്ള സ്കൂളിൽ ചേർത്തു ......... അവനെ രാവി ലെ സ്കൂളിൽ കൊണ്ട് വിടുന്നതും വൈകിട്ട് കൂട്ടി കൊണ്ട് വരുന്നതും വല്യേട്ടൻ ആയിരുന്നു അത് കൊണ്ട് തന്നെ വല്യേട്ടനോട് ഒരു പ്രത്യേ ക സ്നേഹം അവനുണ്ടായിരുന്നു ..........

ദേവൻ രണ്ടാം സ്റ്റാൻഡേർഡിൽ പഠി ക്കുമ്പോഴാണ് അനന്ദൻ ഭദ്രയെ വിവാഹം കഴി ക്കുന്നത്‌ .......... അതിനു ശേഷം ഭദ്രയായിരു ന്നു ദേവന്റെ

💬 Comments

View all comments