Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]
വന്നു ........... ഭദ്ര അലക്കി കൊടുത്ത തുണികളൊക്കെ വെയിലത്ത് ആറാനിട്ടശേഷം ഉണ്ണി മോൾ കുളിക്കാൻ തുടങ്ങി ........... കുളി കഴിഞ്ഞ് ഡ്രസ്സ് മാറി വെയിലത്ത് ആറാനിട്ട തുണികളൊക്കെ ബക്കറ്റിൽ ആക്കുമ്പോഴാണ് ഏട്ടത്തി അമ്മേ എന്ന് നീട്ടി വിളിച്ചു കൊണ്ട് അവൻ തൊടിയി ലേക്ക് വന്നത് ...........
. അവൻ തൊടിയിലേക്ക് വരുന്നത് കണ്ട ഉണ്ണി മോൾ പറഞ്ഞു റിസൾട്ട് അറിഞ്ഞിട്ടുള്ള വരവാണമ്മേ മിക്കവാറും അവൻ തോറ്റു തൊപ്പി ഇട്ടുകാണും അത് കേട്ട ഭദ്ര അവളെ ശക്കാരിച്ചു ......... കരിനാവ് എടുത്ത് വളക്കാ തെ ഒന്ന് മിണ്ടാണ്ടിരിക്ക് മൂധേവി ......... നിന്റെ കണക്കിലെ സംശയങ്ങൾ ഒക്കെ തീർക്കാൻ അവൻ തന്നെ വേണമായിരുന്നല്ലോ അതൊ ക്കെ മറന്നോ നീയ് ..........
. അപ്പോഴേക്ക് അവിടേക്ക് വന്ന അവൻ പോക്കറ്റിൽ നിന്ന് രണ്ട് കിറ്റ് കാറ്റ് എടുത്ത് ഇരുവർക്കും കൊടുത്തു കൊണ്ട് അവൻ പറഞ്ഞു ....... ഏട്ടത്തി അമ്മേ ഞാൻ പാസ്സായി അത് കേട്ട ഭദ്ര ഉണ്ണിമോളേ നോക്കി പറഞ്ഞു നോക്കെടി അവൻ പാസ്സായി ........ അപ്പോൾ ഉണ്ണി മോൾ പറഞ്ഞു .......... ഈ സന്തോഷം വെറുമൊരു ഒരു കിറ്റ് കാറ്റിൽ തീരില്ല മോനെ ! ........ പിന്നെ നിനക്ക് എന്താ വേണ്ടേ ? രണ്ട് കിന്റർ ജോയിയും പിന്നെ ഒരു കുൽഫി യും ........ ഹും ! ശെരി ശെരി നാളെ ആകട്ടെ വാങ്ങിത്തരാം ..........
. തുണികൾ നിറച്ച ബക്കറ്റുമായി പോകാൻ തുടങ്ങിയ ഉണ്ണി മോളോട് ഭദ്ര പറഞ്ഞു നിക്ക് മോളെ ഞാനും കൂടി ഒന്ന് കുളിച്ചോട്ടെ എന്നിട്ട്
💬 Comments
View all comments