0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]

Author : വിനയൻ Read All Parts 8.2K

ഹൈസ്‌ കൂളിൽ പഠിച്ചിരുന്ന കാലത്തെ രൂപം പോലുണ്ട് എന്ന് "..........

. എന്നാലും ഞാൻ അവിടുന്ന് വന്നിട്ട് മൂന്നു വർഷമല്ലെ ആയിട്ടുള്ളു ഈ മൂന്നു വർഷം കൊണ്ട് അവളിൽ വന്ന മാറ്റത്തെ കുറിച്ച് ഓർത്ത് ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ അവൻ അന്തം വിട്ട് അതിൽ തന്നെ നോക്കി ഇരുന്നു .......... അവളെ കാണാൻ എന്തൊരു സ്റ്റൈലാ ഇനി സ്വഭാവം എങ്ങനെ ആണോ ആവോ പണ്ടത്തെ ആ വെടക്ക് സ്വഭാവം ആണെങ്കിൽ അടുത്ത് ഇടപഴകാൻ വല്യ പാടാ ..........

. എങ്കിലും ആന കളിക്കുന്ന കാര്യം പറ ഞ്ഞാൽ അവൾ അടുക്കും എന്തായാലും നാട്ടിൽ പോകുമ്പോൾ അവൾക്ക് കുറച്ച് നല്ല ഡ്രെസ്സും കോസ്മറ്റി ക്സും ഒക്കെ വാങ്ങ ണം ........... മുമ്പ് രണ്ടു തവണ നാട്ടിൽ പോയപ്പോഴും പേരിന് ഒരു തവണ തറവാട്ടിൽ പോയി എന്നല്ലാതെ ഏട്ടത്തിടെ ഒരേ ഒരു മകൾ ആയ ഉണ്ണി മോൾക്ക് കാര്യമായി എന്തെങ്കിലും കൊണ്ട് പോകാനോ നാട്ടിൽ നിന്ന് വാങ്ങി കൊടുക്കാനോ എനിക്ക് അപ്പോൾ കഴിഞ്ഞില്ല ..........

. അതൊരു വലിയ തെറ്റ് ആയി പോയി എന്ന് എനിക്കിപ്പോൾ തോന്നുന്നു ........... എന്ന് വച്ച് ഏട്ടനോ , ഏട്ടത്തിക്കോ , ഉണ്ണിമോൾക്കോ എന്നോട് അതിനെ പറ്റി ഒരു പരാതിയും പരിഭ വവും ഇതുവരെ പറഞ്ഞിട്ടില്ല ........... എന്ന് മാത്രമല്ല എന്റെ എല്ലാ കാര്യങ്ങളിലും അവർ ആത്മാർ ത്ഥമായി സഹകരിക്കുകയും ചെയ്തു ............

. ഇന്ന് എന്റെ കയ്യിൽ ഉള്ള സമ്പത്തും സൗകര്യങ്ങളും എല്ലാം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഉണ്ടാ യതാണ് ..........

💬 Comments

View all comments