Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]
അനന്തേട്ടൻ കടയിൽ ആയിരിക്കും .........
. തറവാട്ടിൽ എത്തിയ അവൻ വണ്ടി സൈഡിൽ ഒതുക്കി വച്ച് ബാഗും എടുത്ത് ഉമ്മറത്തേക്ക് കയറി ബെൽ അടിച്ചു .......... അല്പസമയത്തിനുള്ളിൽ അല്പം മാത്രം തുറന്ന വാതിലിനു പിന്നിൽ മറഞ്ഞു നിന്നു കൊണ്ട് ആരാ ............. എന്ന് ചോതിച്ച ഭദ്ര പെട്ടെന്ന് ദേവനെ കണ്ട മാത്രയിൽ അയ്യോ ! ഇതാരാ നിക്കണേ മോനെപ്പോ വന്നു എന്ന് പറഞ്ഞു കൊണ്ട് വേഗം വാതിൽ പാടി കടന്ന് ഉമ്മറ ത്തേക്കു ഇറങ്ങിയ ഭദ്രയെ ഒരു നിമിഷം അവ ൻ നോക്കി നിന്നു ...........
. അടുക്കളയിൽ തിരക്കിട്ടു ജോലി ചെയ്യു കയായിരുന്നു അവൾ ....... നെറ്റിയിലും മേൽ ചുണ്ടിലും ശ്വേത കണങ്ങൾ പൊടിഞ്ഞു നില് കുന്നു ............ പിന്നിൽ അലസമായി കെട്ടി വച്ച കറുത്ത കാർകൂന്തലിൽ ചിലതു അങ്ങി ങായി പാറി കിടക്കുന്നു ..... ഇടതുകവിളിൽ കരിയുടെ പാട് കാണാം ...... കറുത്ത കരയുള്ള സെറ്റ് സാരിയുടെ മുന്താണി വയറു മറച്ച് വലത്തേ ഇടുപ്പിൽ കുത്തിയിട്ടുണ്ട് ...........
. ഉമ്മറത്തേക്ക് ഇറങ്ങിയ ഭദ്ര അവന്റെ കൈ പിടിച്ച് മോനെന്താ പുറത്ത് നിക്കണേ അകത്തേക്ക് വാ മോനെ എന്ന് പറഞ്ഞു അവന്റെ കൈ പിടിച്ച് അകത്തേക്ക് കയറു മ്പോൾ അവൾ ചോതിച്ചു മോൻ എന്നാ വന്നെ ? .......... ബാഗും എടുത്ത് അകത്തേക്ക് കടന്ന ദേവൻ കതകു ചേർത്ത് അടച്ച് കുറ്റി ഇട്ടു കൊണ്ട് പറഞ്ഞു ഞാൻ വന്നിട്ട് രണ്ട് ആഴ്ചയായി ഏട്ടത്തി .......... ദിവ്യയുടെ ചെ ക്കപ്പുമാസയി ഇന്നലെ വരെ കുറച്ച് തിരക്കിൽ ആയിരുന്നു
💬 Comments
View all comments