0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]

Author : വിനയൻ Read All Parts 8.7K

ഉമ്മറ വാതിൽ തുറന്നു പുറ ത്തിറങ്ങിയ കൊച്ചു തന്റെ ബൈക്ക് വഴിയിലേ ക്ക് ഇറക്കി , അവന് പുറകെ പുറത്തേക്ക് വന്ന മീര സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ച് അവനെ തന്നെ നോക്കി നിന്നു ...........
. മീരയെ കൈ വീശി കാണിച്ചു കൊണ്ട് അവൻ ബൈക്ക് ഓടിച്ചു പോയി ........ കണ്ണിൽ നിന്ന് മറയുന്നത് വരെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി അവൾ അവനെ നോക്കി നിന്നു .........

💬 Comments

View all comments