Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]
നാട്ടിൽ പോയപ്പോഴും പേരിന് ഒരു തവണ തറവാട്ടിൽ പോയി എന്നല്ലാതെ ഏട്ടത്തിടെ ഒരേ ഒരു മകൾ ആയ ഉണ്ണി മോൾക്ക് കാര്യമായി എന്തെങ്കിലും കൊണ്ട് പോകാനോ നാട്ടിൽ നിന്ന് വാങ്ങി കൊടുക്കാനോ എനിക്ക് അപ്പോൾ കഴിഞ്ഞില്ല ..........
. അതൊരു വലിയ തെറ്റ് ആയി പോയി എന്ന് എനിക്കിപ്പോൾ തോന്നുന്നു ........... എന്ന് വച്ച് ഏട്ടനോ , ഏട്ടത്തിക്കോ , ഉണ്ണിമോൾക്കോ എന്നോട് അതിനെ പറ്റി ഒരു പരാതിയും പരിഭ വവും ഇതുവരെ പറഞ്ഞിട്ടില്ല ........... എന്ന് മാത്രമല്ല എന്റെ എല്ലാ കാര്യങ്ങളിലും അവർ ആത്മാർ ത്ഥമായി സഹകരിക്കുകയും ചെയ്തു ............
. ഇന്ന് എന്റെ കയ്യിൽ ഉള്ള സമ്പത്തും സൗകര്യങ്ങളും എല്ലാം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഉണ്ടാ യതാണ് .......... അത് നേടാനാ യി കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷത്തോളം എല്ലാം സഹിച്ചും ബുദ്ദി മുട്ടിയും അതിന് വേണ്ടി പ്രാപ്തനാക്കിയ ഇന്ന് ഈ കാണുന്ന എന്നെ ഞാൻ ആക്കിയ എന്റെ ഏട്ടത്തി അമ്മ യെയും ഏട്ടനെയും ഞാൻ ഓർക്കാതിരുന്നത് വല്യ തെറ്റ് ആയിപോയി ..........
സജലങ്ങൾ ആയ കണ്ണുകൾ തുടച് കൊ ണ്ട് അവൻ ഒന്ന് ഉറപ്പിച്ചു ! ഇനി ഒരിക്കലും ഞാൻ ആ തെറ്റ് ആവർത്തിക്കാൻ പാടില്ല എന്ന് അവൻ മനസ്സിൽ കുറിച്ചു ............
. പറഞ്ഞിരുന്ന ഡേറ്റിനു തന്നെ ലീവും ടി ക്കറ്റും കിട്ടിയത് കൊണ്ട് അന്ന് രാവിലെ തന്നെ ഷോപ്പിംഗിന് പോയി ........... ഭദ്രക്കും ഉണ്ണി മോ ൾക്കും വേണ്ടിയുള്ള സാധനങ്ങൾ ആയിരുന്നു അവൻ അധികവും വാങ്ങിയത് ............ അന്ന് വൈകിട്ടത്തെ ഫ്ളൈറ്റിനു അവൻ നാട്ടിലേ ക്കു പോയി ......... വീട്ടിലെത്തിയ ദേവന് ദിവ്യ യുടെ ചക്കപ്പുമായി ബന്ധപ്പെട്ട് പതു പന്ത്രണ്ടു ദിവസത്തോളം ഹോസ്പിറ്റലും ലാബും റിസ ൾട്ടും ഒക്കെയായി പോകേണ്ടി വന്നു ......... ഇട യ്ക്കു ഒന്ന് ഫ്രീ ആയപ്പോൾ രാവിലെ പത്തു മണിയോടെ ദിവ്യയോട് പറഞ്ഞു ഞാനൊന്നു തറവാട് വരെ പോയിട്ട് വരാം ...........
. ദിവ്യയുടെ എൻ ടോർക് സ്‌കൂട്ടിക്ക് മുന്നിൽ ബാഗ് വച്ച് അവൻ വണ്ടി ചെമ്മൺ പാതയിലൂടെ ഓടിച്ച് റോഡിലേക്ക് ഇറക്കി ഹൈവേയിലൂടെ വണ്ടി ഓടിച്ച് പോകുമ്പോൾ അവന്റെ മനസ്സിൽ പല ചിന്തകൾ വന്ന് പോയ് കൊണ്ടിരുന്നു ........... അവിടെ ഇപ്പൊ ആരായി രിക്കും ഉണ്ടാവുക ഏട്ടത്തിയോ അതോ ഉണ്ണി മോളോ ? ഇന്ന് ഞായറാഴ്ച അല്ലാത്തതിനാൽ
💬 Comments
View all comments