0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]

Author : വിനയൻ Read All Parts 5085

സന്തോഷവും രസവും ഒക്കെ കണ്ടപ്പോ ൾ എനിക്കും സെക്സിനോട് ഒരിഷ്ടം ഒക്കെ തോന്നി അങ്ങനെ തുടങ്ങിയതാ ..........

. ഡ്രസ്സ്‌ ചെയ്തു പോകാൻ നേരം വാഷ് റൂമിൽ നിന്ന് പുറത്തേക്ക് വന്ന അവളെ ഒരു നിമിഷം അവൻ നോക്കി നിന്നു ........... സുതാ ര്യമായ ഷിഫോൺ മെറ്റിരിയലിൽ തുന്നിയ ചന്തിവരെ ഇറക്കമുള്ള ഫ്രോക്ക് രൂപ ത്തിലു ള്ള ഡ്രസ്സ്‌ ആയിരുന്നു അവൾ ധരിച്ചിരുന്നത് ആ ഡ്രെസ്സിൽ അവൾ വളരെ സുന്ദരിയായി അവന് തോന്നി ............

. അവന്റെ അടുത്തേ ക്ക് വന്ന മീര അവനെ ചേർത്ത് പിടിച്ചു ചുംബിച്ചു കൊണ്ട് ചോതിച്ചു ....... "കൊച്ചുന് ഇനി എത്ര ദിവസ ത്തെ ലീവുണ്ട് " ആകെ നാൽപതി അഞ്ച് ദിവസം അതിൽ ഇനി മുപ്പതു ദിവസം ബാക്കി യുണ്ട് മോളെ " ........ അത് കേട്ട മീര അവന്റെ കവിളിൽ മൃദു വായി പിടിച്ച് കൊണ്ട് പറ ഞ്ഞു ......... "കള്ളൻ പതി നഞ്ചു ദിവസം വെറു തെ പാഴാക്കി, നാട്ടിലേക്ക് വന്നതിന്റെ അടുത്ത ദിവസം തന്നെ ഇങ്ങോട്ട് വരായിരുന്നില്ലെ ".......

. നാളെയും ഇന്ന് വന്ന അതെ സമയത്തു തന്നെ വരണം അവധി കഴിഞ്ഞ് കോളേജ് തുറക്കുമ്പോഴത്തെ സമയം അപ്പൊ ഞാൻ പറയാം ........... ഉമ്മറ വാതിൽ തുറന്നു പുറ ത്തിറങ്ങിയ കൊച്ചു തന്റെ ബൈക്ക് വഴിയിലേ ക്ക് ഇറക്കി , അവന് പുറകെ പുറത്തേക്ക് വന്ന മീര സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ച് അവനെ തന്നെ നോക്കി നിന്നു ...........
. മീരയെ കൈ വീശി കാണിച്ചു കൊണ്ട് അവൻ ബൈക്ക് ഓടിച്ചു പോയി ........ കണ്ണിൽ നിന്ന് മറയുന്നത് വരെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി അവൾ അവനെ നോക്കി നിന്നു .........

💬 Comments

View all comments