ഭർത്താവുദ്യോഗം [Mr.Husband]
📝 Ongoing
👁 32.4K views ❤ 90 likes 💬 1 comments
ഈ കഥ വായിക്കുന്ന നിങ്ങൾക്ക് പല അഭിപ്രായങ്ങളും കാണും അതൊക്കെ നിങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയാം അതാണല്ലോ നമ്മുടെ ഊർജ്ജവും. ഇതൊരു ഫാൻ്റസി കഥ ആണെന്ന് തോന്നുമെങ്കിലും അൽപ്പം ജീവിത അനുഭവങ്ങളും ഒക്കെ കൂടി ചേർന്നതാണ്. അതുകൊണ്ട് തന്നെ മാന്യതയുടെ മുഖവും സദാചാര കൊണ അടിയും നടത്തുന്നവർ ഈ കഥ വായിച്ച് നശിക്കാതെ ഇരിക്കുക. ഇനി തുടങ്ങാം...
💬 Comments
View all comments