Chapter Title : ഭര്‍ത്താക്കന്മാരോട് ഒരു വാക്ക് [Sethuraman]
പ്രസിദ്ധീകരിച്ച് കുറെ ആണുങ്ങളുടെ കമന്റ്കള്‍ കേട്ട് ഇപ്പോളിതാ ഏതോ ഒരു പുരുഷന്‍ ആ മാറിടങ്ങളെ പൂര്‍ണ്ണതയുള്ള അത്യപൂര്‍വ മുലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ എത്തി നില്‍ക്കുന്നു. എന്‍റെ മുഖം മറച്ചു എന്ന് മാത്രമാണ് ഞങ്ങള്‍ ചെയ്ത ബുദ്ധിയുള്ള കാര്യം. ആ ആരാധകനിപ്പോള്‍ എന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പ്രൈവെറ്റായി അയാള്‍ക്ക് മാത്രമായി അയച്ചുകൊടുക്കണമത്രേ. അത് ചെയ്യാന്‍ എന്നെ നിര്‍ബ്ബന്ധിക്കുന്നതോ, എന്‍റെ ഭര്‍ത്താവും. എന്തൊരു വിരോധാഭാസമാണ് ജീവിതം.
ഭര്‍ത്താവ് യാചിച്ചുകൊണ്ടേയിരുന്നു ഞാന്‍ നിഷേധിച്ചുകൊണ്ടും. പക്ഷെ ഒടുവില്‍ ഒരു ക്രിസ്തുമസ് ദിനത്തിന് തലേന്ന് ഒരു വീക്ക് മൊമേന്റില്‍, മൂന്ന് വീഞ്ഞിന്‍ പുറത്ത്, അവസാനം ഞാന്‍ സമ്മതം മൂളിപ്പോയി. എന്ത് സന്തോഷമാണ് എന്‍റെ ഭര്‍ത്താവിന് ഇതില്‍ നിന്ന് കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എനിക്കെന്തായാലും ഇതില്‍ ഒരു നേട്ടവും കിട്ടുന്നുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ബോറടിച്ചും തുടങ്ങിയിരുന്നു. പക്ഷെ ഐഡന്റിറ്റിയുള്ള ഒരു ആരാധകന്‍ എന്‍റെ സാങ്കല്‍പ്പിക ജീവിതത്തിലേക്ക് എത്തി.
💬 Comments
View all comments