Chapter Title : ഭര്‍ത്താക്കന്മാരോട് ഒരു വാക്ക് 3 [Sethuraman]
എന്ന്. പക്ഷെ ഫ്രാങ്കോ വീണ്ടും ശാന്തനായിത്തന്നെ പറഞ്ഞു, ‘ഹിസ്റ്റിരിക് ആകല്ലേ മോളൂ, ജോയി വളരെ നല്ലൊരു മനുഷ്യനാണ്, ഇപ്പോള്‍ എന്‍റെ പ്രിയ സുഹൃത്തും, പുള്ളിക്ക് ചെറിയൊരു ഫാന്ടസി ഉണ്ട്, നമുക്കുള്ള പോലെ. ഇന്ന് നമുക്കെല്ലാവര്‍ക്കും ഇവിടെ കുറെ രസമുള്ള സമയം ചിലവഴിക്കാം, എന്താ .....?’
രണ്ട് കൊക്ടൈലിന്‍റെ ലഹരി എന്‍റെ തലക്കും ഉണ്ടായിരുന്നെങ്കിലും എനിക്ക് ഭ്രാന്തൊന്നും പിടിച്ചിരുന്നില്ല. ഞാന്‍ കണ്ണ് തള്ളി കുറച്ച് നേരം എന്‍റെ ഭര്‍ത്താവിനെ നോക്കി നിന്നു, ഇനി എന്താണ് ഇയാളോട് പറയേണ്ടതെന്നറിയാതെ. ഒടുവില്‍ ചോദിച്ചു ‘നിങ്ങള്‍ക്കിയാളെ എങ്ങിനെ അറിയാം, എത്രത്തോളം അറിയാം .... ഇയാള്‍ ഒരു പക്ഷെ വല്ല സീരിയല്‍ കൊലപാതികയോ, കള്ളനോ അല്ലെന്ന് നിങ്ങള്‍ക്കെങ്ങിനെ അറിയാം?’ ഞാന്‍ അപ്പോഴും ദേഷ്യം കൊണ്ട് അന്ധയായ മട്ടില്‍ തന്നെ ആയിരുന്നു. ‘പേടിക്കേണ്ട മോളു, ഞാന്‍ അയാളെക്കുറിച്ച് എല്ലാം അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുമാസം ഒരു
പ്രൈവറ്റ് ഏജന്‍സി അന്വേഷിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് ഞാന്‍ ഇയാളെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ തുടങ്ങിയത്.’ പിന്നെയും അദ്ദേഹം തുടര്‍ന്നു, ‘ഒന്നും ഭയക്കാനില്ല മോളെ, അയാള്‍ അപകടകാരിയല്ല, ഉപദ്രവിക്കില്ല, നമുക്കൊന്നും തന്നെ പേടിക്കാനില്ല. നമ്മെക്കാള്‍ നഷ്ട്ടപ്പെടാനുള്ളത് അയാള്‍ക്കാണ്. നിന്നെ ഒന്ന് ആരാധിക്കുക മാത്രമാണ് അയാള്‍ക്ക് വേണ്ടത്.’
താഴെ കിടന്ന് ഞങ്ങളെ പേടിയോടെ നോക്കുന്ന അയാളെ ഞാന്‍ വീണ്ടും നോക്കി. ബ്രൌണ്‍ പാന്റും, ബീജ് നിറത്തിലുള്ള ഒരു മുഴുക്കൈയ്യെന്‍ ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം. മെലിഞ്ഞ് നല്ല ഉയരം, ഞങ്ങളെക്കാള്‍ ഒരു പത്തു വയസ്സിലേറെ ചെറുപ്പവും. ആ റോസാപുഷ്പ്പം തണ്ടോടെ അപ്പോഴും അയാള്‍ കടിച്ചുപിടിച്ചിരുന്നു. സത്യത്തില്‍ ഒരു പത്തു പൈസ കുറവുള്ള ചെറുപ്പക്കാരന്‍ എന്നാണ് എനിക്കയാളെക്കുറിച്ച് അപ്പോള്‍ തോന്നിയത്.
💬 Comments
View all comments