Chapter Title : ഭർത്താവിന്റെ അനിയനും ഞാനും [ചിന്നു]
കമ്പനി ആയിരുന്നു..
അന്ന് അവന്റെ കൂടെ ബൈക്കിൽ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങൾ ഒത്തിരി സംസാരിച്ചു. കൂട്ടത്തിൽ അവന്റെ കാമുകിയെ കുറിച്ചും... അവളെ ആദ്യമായിട്ട് കണ്ടതും പരിചയപ്പെട്ടതും എല്ലാം അവൻ പറഞ്ഞു.. അവൾ സുന്ദരി ആണോടാ എന്ന എന്റെ ചോദ്യത്തിന് ചേച്ചിടെ അത്രയും വരില്ല എന്നായിരുന്നു അവന്റെ മറുപടി.അത് എന്നെ സുഖിപ്പിച്ചെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല... അതെന്താ നീ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവളെ കളിക്കാൻ മാത്രേ കൊള്ളത്തുള്ളു കൂടെ കൊണ്ട് നടക്കാൻ ചേച്ചിയെ പോലൊരു പെണ്ണാണ് നല്ലത്.. അതല്ലേ ചേച്ചിയെ വിളിക്കാൻ ഞാൻ ബൈക്കും കൊണ്ട് വന്നത്... കാണുന്നവരെങ്കിലും എന്റെ ഭാഗ്യം എന്ന് ചിന്തിച്ചോട്ടെ എന്നായിരുന്നു അവന്റെ മറുപടി..
ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവൻ വീണ്ടും എന്നെ പൊക്കി പറഞ്ഞു കൊണ്ടിരുന്നു... അതിനിടക്ക് അവൻ ചേട്ടന്റെ പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന് കൂടെ ചോദിച്ചതോടെ ഞാൻ ദേഷ്യപ്പെട്ടു... പിന്നെ വീട് എത്തുന്നത് വരെ അവൻ ഒന്നും മിണ്ടിയില്ല... ഞാനും..
വീട്ടിൽ എത്തിയിട്ടും ഞാൻ അവനോട് മിണ്ടാത്തത് കൊണ്ട് അവൻ എന്നെ കാണുമ്പോൾ എല്ലാം സോറി പറയാൻ തുടങ്ങി.. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തും ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ അച്ഛനും അമ്മയും കരുതിയത് ഏട്ടൻ പോയ സങ്കടം ഇപ്പോഴും മാറിയിട്ടുണ്ടാവില്ല എന്നായിരുന്നു..എല്ലാവരും കിടന്ന ശേഷം അവൻ എന്നെ വിളിച്ചു കൊറേ സോറി പറഞ്ഞു. അപ്പോഴേക്കും ഏട്ടന്റെ കാൾ വന്നത് കൊണ്ട് ഞാൻ അവന്റെ കാൾ കട്ട് ആക്കി.. വീട്ടിൽ നിന്നും അമ്മ വിളിച്ചതാണെന്ന് ഒരു കള്ളം പറഞ്ഞു ഏട്ടനോട്..
ഏട്ടനോട് സംസാരിച്ചു
💬 Comments
View all comments