0%

Chapter Title : ഭർത്താവിന്റെ അപ്പൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 14.1K

ഭർത്താവിന്റെ അപ്പൻ

Bharthavinte Appan | Author : Kochumon


രാവിലെ പള്ളിയിൽ പോയിട്ട് വീട്ടിൽ വന്നതേ ഉള്ളു..

അടുക്കളയിൽ പണി ചെയ്യുകയാണ്.. ഹാളിൽ കുട്ടികളുടെ ചിരിയും കളിയും കേൾകാം..

ചേട്ടായി അടുത്തുണ്ട്.. എന്റെ ഭർത്താവ്..

അവരുടെ ശബ്ദം കേട്ടുകൊണ്ട് ഞാൻ അടുക്കളയിൽ പണി ചെയ്യുകയാണ്..

ഞാൻ സീന..

ഞാനും ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം.. മൂത്ത കുട്ടി ഒന്നിലും രണ്ടാമത്തെ ആൾക്ക് ഒന്നര വയസ്സ് കഴിഞ്ഞതേ ഉള്ളൂ..

ഭർത്താവ് ലോറി ഡ്രൈവർ ആണ്... ചേട്ടായിക്ക് കുടുതലും നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ ആണ്.. ഇവിടെ നിന്ന് പൈനാപ്പിൾ കേറ്റി ഡൽഹി.. ഉത്തർ പ്രതേശ്.. അങ്ങനെ പല നാട്ടിലേക്കും.. രണ്ടും മുന്നും ആഴ്ച കഴിയുമ്പോൾ ആണ് ചേട്ടായി വരുന്നത്..

ഇന്ന് വൈകുന്നേരം പോകും..

എന്റെ അടുത്തേക്ക് ചേട്ടായി ഫോണും കൊണ്ട് വന്നു..

എന്നിട്ട് പറഞ്ഞു..

എടി പപ്പയാ.. നീ ഫോൺ എടുത്തിട്ട് പറ.... ചേട്ടായി ഇവിടെ ഇല്ല ആ സുനിലിന്റെ കൂടെ പോയേക്കുവാ എന്ന്..

ഞാൻ ചേട്ടായിയെ നോക്കി..

എന്റെ ചേട്ടായി പപ്പാ ചീത്ത പറയും... എനിക്ക് പേടിയാ..

അപ്പോഴും ഫോൺ ബെൽ അടിച്ചു കൊണ്ടിരിക്കുന്നു...

എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..

എടി സീനേ നിന്നോട് പപ്പാ ഒന്നും പറയില്ല..

അതും പറഞ്ഞു ഫോൺ എന്റെ ചെവിയിൽ വെച്ചു.. ചേട്ടായി എന്റെ പുറകിൽ എന്നോട് ചേർന്ന് നിന്നു..

ഹലോ...

ഞാൻ പറഞ്ഞു..

എടി റോബിൻ എന്തിയെ...

പപ്പാ ചേട്ടായി ആ സുനിലിന്റെ കൂടെ ഇപ്പോൾ പോയല്ലോ..

ഞാൻ അത് പറഞ്ഞപ്പോൾ ചേട്ടായി

💬 Comments

View all comments