← Back to ഭർത്താവിന്റെ അപ്പൻ [കൊച്ചുമോൻ]

Comments

ഭർത്താവിന്റെ അപ്പൻ [കൊച്ചുമോൻ] · approved reader discussion

Arjun r j • 30-12-2025 18:29

ഒരു 7-8 പാർട്ടിനുള്ള തീം ഉണ്ടായിരുന്നു

കൊച്ചുമോൻ • 31-12-2025 03:39

😂😂😂.
ശരിയാ

Sivan • 29-12-2025 15:24

വ്യത്യസ്ത കൊണ്ട് വരാൻ ശ്രമിക്കുക വലിയ ഹൈപ്പ് ഒക്കെ കൊണ്ട് വന്നു 3 പേജ് കഴിഞ്ഞു പൊരിഞ്ഞ കളി എഴുതുന്നതല്ല കാര്യം.

കൊച്ചുമോൻ • 29-12-2025 19:17

പിന്നെ എന്ന എഴുതണം 🤔

കൊച്ചുമോൻ • 29-12-2025 19:44

3 പേജ് കഴിഞ്ഞ് 4 മത്തെ പേജിൽ കമ്പി എഴുതാതെ ബൈബിൾ വചനം എഴുതിയാൽ മതിയോ.. അതോ മഹാഭാരതം കഥ എഴുതണോ.. 😂😂😂😂😂...
ഈ സൈറ്റ് കമ്പിക്കുട്ടൻ ആണല്ലോ..
ഇതിൽ സെക്സ് അല്ലെ ആളുകൾ പ്രതീക്ഷിക്കുന്നത്.. അല്ലെ ബ്രോ.... 😂😂😂..
താങ്കൾക് വ്യത്യസ്ത വേണേൽ താങ്കൾ എഴുതു.. 😂😂😂
അതിന് കഴിവുണ്ടോ 🤔🤔..
ഞാൻ എന്റെ ഭാവന അനുസരിച്ച് ആണ് ഏഴുത്തുന്നത്.. 😂😂😂
ഈ കഥയുടെ വ്യൂവേഴ്സ് ഒന്ന്‌ നോക്ക്.. 😂😂😂..
അപ്പോൾ മനസ്സിലാകും ഒക്കെ...

kkstories • 29-12-2025 23:08

Kuttam parayam mathram comment edunna manushyan.. ee id ethuvare oru kadha nallathanennu paranju kettittilla..

കൊച്ചുമോൻ • 31-12-2025 16:28

അയാളൊക്കെ സിക്സിൽ ജയിച്ചു കാണും സെക്സിൽ തോറ്റും കാണും.😂😂😂😂
അതിന്റെ മാനസിക പിരിമുറക്കം കൊണ്ടു നടക്കുന്ന ആൾ ആയിരിക്കും..

ഷിബു • 29-12-2025 09:36

അപ്പനും അപ്പാപ്പനും പേരപ്പനും ഇളയപ്പനും അമ്മാനച്ചനും മകനും അമ്മയുടെയും അമ്മച്ചിയുടെയും അമ്മായിയുടെയും അമ്മാമയുടെയും ചേടത്തിയുടെയും മോളുടെയും അനിയത്തിടെയും മരുമോളുടെയും എന്നുവേണ്ട സകലരും സകലരുടെയും രുചിയറിഞ്ഞു. എന്നാൽ മിക്കതും വ്യത്യസ്ത സാഹചര്യങ്ങളിൽ.
നാടൻ പുളിശ്ശേരി എരുശ്ശേരി അത്രം കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും ചൂരയും ബ്രാലും കറിവെച്ചതും കണവ വെന്ത് വറ്റിച്ച് വരട്ടിയതും പോത്തിറച്ചി ഉലത്തിയതും താറാവ് മപ്പാസും. ഇനി വരാനുള്ളത് നല്ല പച്ചക്കറി സദ്യയും ബിരിയാണിയും. വിഭവ സമൃദ്ധo.

കൊച്ചുമോൻ • 29-12-2025 19:17

ഒന്നും പറയാനില്ല

Vishnu M • 28-12-2025 17:48

കൊച്ചുമോൻ പ്രിയ സുഹൃത്തേ സുഹൃത്തിന്റെ ഓരോ സൃഷ്ടിയും വളരെ മികച്ചതും മെച്ചപ്പെട്ടതാണ്. ഓരോ പുതിയ കഥകൾക്കും പുതിയ ടീമുകളാണ് കൊടുക്കുന്നത് വളരെ മികച്ച രീതിയിൽ നല്ലതുപോലെ കഥ വായിക്കുന്ന ആസ്വാദകർക്ക് മുഷിപ്പ് തോന്നാത്ത വിധം കഥയെഴുതുന്നു.ഒരുകഥാകൃത്ത്എന്നനിലയിൽ സുഹൃത്തിന്ഏറ്റവുംനല്ലഅഭിനന്ദനങ്ങൾ.തുടർന്നും ഇതേരീതിയിൽ നല്ല കഥകൾഎഴുതിമുന്നോട്ടു വരിക പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ഈകഥയിൽയാതൊരുവിധതെറ്റുംഉണ്ടായിരുന്നില്ല
സുഹൃത്തിൻറെപുതിയസൃഷ്ടികൾക്കായി കാത്തിരിക്കുന്നു.(എൻറെഹൃദയംനിറഞ്ഞ പുതുവർഷം ആശംസകൾ)

കൊച്ചുമോൻ • 29-12-2025 05:59

എന്റെ എല്ല കഥയും ആദ്യം വായിച്ച് അപിപ്രായം പറയുന്നതിൽ സന്തോഷം.
താങ്ക്സ് 🙏..
ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ. 💐

Anju • 20-04-2026 08:39

വല്ലാത്ത ഫീൽ ബ്രോ. ഓരോ കഥയിലും വ്യത്യസ്ത ഫീൽ താങ്കളുടെ വരികളിൽ കിട്ടുന്നുണ്ട്.. ഏറ്റവും കൂടുതൽ ആകർഷിച്ചത് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ അതുപോലെ പച്ചക്കു പകർത്തിയതാണ്....