Chapter Title : ഭർത്താവിന്റെ കൂട്ടുകാർ 3 [Love] [Climax]
നു ഒരു കാൾ വന്നു.
ഫോൺ എടുത്തു സംസാരിച്ച അജാസ് നാസിയാണെന്നും മനസിലായി സംസാരിച്ചു.
അതിൽ നസികും വിഷമം തോന്നി. നസി അവളോട് സംസാരിക്കണം എന്ന് പറഞ്ഞു മടിച്ചു ആണേലും അജാസ് ഫോൺ ആയിഷക്ക് നൽകി.
അധികം ആരോടും കൂട്ട് ഒന്നുമില്ലാത്ത ആരോടും സംസാരിക്കാൻ മടിയുള്ള നാണമുള്ള പ്രകൃതം ആയിരുന്നു ആയിഷക് അവൾ അവളുടെ ദിനംചര്യങ്ങൾ ആയി പൊരുത്ത പെട്ടു ജീവിച്ചു പോകുന്ന കുട്ടി ആയിരുന്നു.
അങ്ങനെ ഒരു ദിവസം അജാസിനെയും ആയിഷയെയും നസി വീട്ടിലേക്കു ഷെണികുകയും ചെയ്തു.
അങ്ങനെ പിന്നത്തെ സൺഡേ അവർ ഒത്തുകൂടി പരിചയപെട്ടു സംസാരിച്ചു നല്ല കൂട്ടായി അതോടെ പേടിയൊക്കെ മാറി ആയിഷ നന്നായി സന്തോഷത്തോടെ സംസാരിച്ചു അജാസിനും അതൊരു അത്ഭുതം ആയി തോന്നി അവളിൽ ഇങ്ങനെ ഒരു മാറ്റം കണ്ടതിൽ വീട്ടിൽ മാത്രം ഒതുങ്ങി കഴിഞ്ഞ ആയിഷക്ക് അത് വീണു കിട്ടിയ ഭാഗ്യം പോലെ ആയിരുന്നു പുറത്തു കൊണ്ട് പോയത്.
അങ്ങനെ അവർ ഫുഡ് ഒക്കെ കഴിച്ചു ഇരിക്കുമ്പോഴാണ് ജോസ് വരുന്നത്. ജോസിനെ കണ്ടപ്പോ നസികും അജാസ് നസിയുടെ ഭർത്താവ് ഒക്കെ ഒന്ന് ഹാപ്പി ആയി എണീറ്റു ആയിഷക്ക് ആളെ മനസിലാവാത്ത കൊണ്ട് എണീറ്റു. മൊത്തത്തിൽ ഒന്ന് നോക്കി പിന്നെ ഇരുന്നു.
ആദ്യമായി ആയിഷയെ കണ്ടു ജോസ് ഒന്ന് ഞെട്ടി നല്ല അടിപൊളി ചരക്ക് മനസ്സിൽ വിചാരിച്ചു കൊണ്ട് ആയിഷയെ നോക്കി ചിരിച്ചു കൊണ്ട്. അജാസിന്റെ വൈഫ് ആണല്ലേ എന്നൊക്കെ ചോദിച്ചു പരിചയപെട്ടു.
അങ്ങനെ എല്ലാരും കൂടി ഒന്നൂടി സംസാരിച്ചു അജാസും ആയിഷയും അവിടെ നിന്നിറങ്ങി. നസിക് ആയിഷയുടെ നമ്പറും കൊടുത്തു
💬 Comments
View all comments