0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാർ 3 [Love] [Climax]

Author : kkstories Read All Parts 5.3K

കഴുത്തിലേക്കു ചേർത്ത് വച്ചു.

നസി : ഹ്. ഇപ്പോ വേണ്ട പോകു ഇക്കാ ഇപ്പോ വരും.

സുരേഷ് : ഒരു കിസ് എങ്കിലും

നസി : പിന്നൊരിക്കൽ ആവട്ടെ

സുരേഷ് അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചു കവിളിലും ചുണ്ടിലും ആയി ഉമ്മ വച്ചു.

പതിയെ പതിയെ നസിയുടെ ചുണ്ട് നുണഞ്ഞു എടുത്തു കൊണ്ട് സുരേഷ് തന്റെ കൈകൾ കൊണ്ട് നസിയുടെ പിന്നിൽ തടവി അമർത്തി.

മ്മ്ഹ. ഹാ ഹ്മ്മ്.. ഹ്ഹ. ഹ്മ്.ഉഹ്മ്..

സുരേഷ് അവളുടെ ചുണ്ട് വിടാതെ പിടിച്ചു ചപ്പി നുണഞ്ഞ്.

അപ്പോഴാഞ് പുറത്തു ഒരു വണ്ടിയുടെ സൗണ്ട് കേട്ട് നസി വേഗം തള്ളി മാറ്റി ഹാളിലേക്ക് ചെന്നത് പുറകെ സുരേഷും.

അപ്പോഴുണ്ട് നസിയുടെ ഭർത്താവ് വരുന്നു കൂടെ ജോസും അജാസും. അന്ന് കണ്ടേ അതെ അവർ സുരേഷ് മനസ്സിൽ ഓർത്തു സുരേഷിനെ കണ്ടു ജോസ് ഒന്ന് നിന്നു പിന്നെ ഒരു ചിരി പരത്തി

നസിയുടെ ഭർത്താവ് : അല്ല ഇതാരു എവിടെ ആർന്നു നാലഞ്ചു ദിവസം ആയല്ലോ കണ്ടിട്ട്

സുരേഷ് : ചെറിയ തിരക്കിൽ ആയിരുന്നു അതാ ജോലിയൊക്കെ എങ്ങനെ പോകുന്നു

Hus : അതൊക്കെ അങ്ങനെ പോകുന്നു നീയെപ്പോ വന്നു

സുരേഷ് : വന്നേയുള്ളു.

ഹസ് : നീയിരിക്ക് ചായ കുടിച്ചോ

സുരേഷ് : ഇല്ല

Hus : നസി ചായ എടുക്

അകത്തു നിന്നു വിളി കേട്ട് കൊണ്ട് നസി വന്നു ചായയും ആയി.

നസി അവർക്കുള്ള ചായ കൊടുത്ത ശേഷം ജോസിനെ നോക്കി ഒന്ന് ചിരിക്കുന്നത് സുരേഷ് കണ്ടിരുന്നു.

അതിനു ശേഷം

💬 Comments

View all comments