0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 70.5K

മകളും കൂടെ ഉണ്ടാരുന്നു..

ആ പെണ്ണിനെ കണ്ടപ്പോൾ അപ്പുവിന് ഒരു താല്പര്യം തോന്നി. പക്ഷെ അവന് നാണം പോലെ. അവൻ പെണ്ണുങ്ങളും ആയി അതികം സംസാരിച്ചിട്ടില്ല.. അതുകൊണ്ട് ഒരു ചമ്മൽ...

അപ്പുവും ആയി. അവർ സംസാരിച്ചു.. അവിടേക്ക് രാജിവും നിർമ്മലയും അമ്മുവും വന്നു. അമ്മുവിന്റെ കൂടെ വേറെ പെൺകുട്ടികൾ ഉണ്ട്..

രാജീവിന്റെ ചെവിയിൽ കുമാരൻ പറഞ്ഞു..

എടാ അളിയാ.. എന്റെ തോട്ടത്തിൽ വരുവണേൽ നല്ല സൊയമ്പൻ സാധനം ഇട്ട് വറ്റിട്ടുണ്ട്. നാടൻ..

അത് കേട്ടപ്പോൾ രാജീവ് പറഞ്ഞു..

എന്ന അളിയാ.. ഉച്ചക്ക് ശേഷം അങ്ങോട്ട്‌ പോകാം..

രാജീവ് ഹാപ്പി ആയി...

നിർമ്മലയും ആയി കുമാരന്റെ ഫാമിലി സംസാരിച്ചു നിക്കുമ്പോൾ കുമാരൻ നിർമ്മലയെ നോക്കി പറഞ്ഞു..

നിർമ്മലക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്..

നിർമ്മാല കുമാരനെ നോക്കി പുഞ്ചിരിച്ചു. നിർമ്മാല പറഞ്ഞു..

ആദ്യം ആയാണ് ഇങ്ങനെ അപ്രിസിയെഷൻ കിട്ടുന്നത്..

നിർമ്മാല ഇളം റോസ് നിറത്തിലുള്ള സാരിയാണ് ഉടുത്തത്.. അതിന് ചേരുന്ന റോസ് ബ്ലൗസും..

നിർമ്മാലയെ നോക്കി കുമാരൻ പറഞ്ഞു..

ഇപ്പൊ കല്യാണ പെണ്ണ് മാറിപോകുവോ..

അതെന്താ കുമാരേട്ട..

നിർമ്മാല ചോദിച്ചു..

അതുപോലെ ഗ്ലാമറിൽ അല്ലെ നിർമ്മാല വന്നിരിക്കുന്നത്..അല്ലെടാ അപ്പു..

അപ്പു പുഞ്ചിരിച്ചു.. അപ്പോൾ കുമാരന്റെ മകൾ പറഞ്ഞു..

അപ്പക്ക് നിർമ്മലാന്റിയെ അങ്ങ് പിടിച്ചെന്ന് തോന്നുന്നു...

നിർമ്മാല ഒന്ന്‌ ചമ്മി.. ഈ സമയം രാജീവ് ഫോണിൽ ആരോടോ സംസാരിക്കുവാണ്... കുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അല്ല മോളെ... നല്ലത് കണ്ടാൽ പറയേണ്ടേ...

അപ്പ പറഞ്ഞോ... അല്ലെ ആൻറ്റി...

നിർമ്മലയെ നോക്കി പറഞ്ഞു.. നിർമ്മാല കുമാരനെ ഒന്ന് നോക്കി... കുമാരൻ ചിരിച്ചു

💬 Comments

View all comments