Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ [കൊച്ചുമോൻ]
അയാൾ തല തിരിച്ചപ്പോൾ അപ്പുവിനെ കണ്ടു.. പെട്ടന്ന് നിർമ്മലയുടെ കുണ്ടിക്കിട്ട് അരക്കൊണ്ട് കുത്തി അപ്പുവിനെ കാണിച്ചു..
എന്നിട്ട് അപ്പുവിനെ നോക്കി പുഞ്ചിരിച്ചു...
എന്നിട്ട് നിർമ്മലയോട് പറഞ്ഞു..
എന്റെ നിർമ്മലെ ഒന്ന് ഒതുങ്ങി നിക്ക്...
അത് പറഞ്ഞിട്ട് അയാൾ വേറെ വശത്തേക്ക് നടന്നു പോയി..
അതുവരെ നിർമ്മാല ഒരാണിന്റെ സ്പർശം അറിഞ്ഞു പോയിരുന്നു.. അവള് ആ സ്ത്രീ പറയുന്നത് ഒന്നും കേൾക്കുന്നില്ല..
കുമാരേട്ടൻ എന്നെ പിടിച്ചു ഉമ്മ വെച്ചിരുന്നേൽ എന്ന് അവള് ആശിച്ചു..
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞ് നിർമ്മലയുടെ അടുത്തേക്ക് കുമാരൻ വന്നു.. ഒരു വശത് നിർമ്മാല ഒറ്റക്ക് നിന്ന് ഫോൺ വിളിക്കുവാണ്..
കുമാരനെ കണ്ട് അവൾ ഫോൺ കട്ട് ചെയ്തു..
എന്താ നിർമ്മലെ.. ഫോൺ കട്ട് ചെയ്തത്.. കാമുകനെ ആണോ വിളിച്ചത്..
കുമാരൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
കുമാരേട്ട എനിക്ക് കാമുകൻ ഒന്നും ഇല്ല..
നിർമ്മാല ചിരിച്ചു കൊണ്ട് പറഞ്ഞു..
ആണോ.. അതെന്താ..ഒരു കാമുകൻ ഒക്കെ വേണ്ടേ..
നിർമ്മാല അയാളെ നോക്കി പുഞ്ചിരിച്ചു.. അപ്പോൾ അയാൾ പറഞ്ഞു..
എന്റെ നിർമലേ.. ഈ സാരി ഉടുക്കുമ്പോൾ അല്പം ഗ്ലാമർ ആയിട്ട് വേണ്ടേ ഉടുക്കാൻ..
അവിടേക്ക് അപ്പു വന്നു.. അവനെ നോക്കി അയാൾ പറഞ്ഞു..
നിർമല പറഞ്ഞു..
ഒരുപാട് ഗ്ലാമർ ആയാലും ശരിയാകില്ല..
അത് വെറുതെ.. സുന്ദരി പെണ്ണുങ്ങൾ അല്പം സെക്സി ലൂക്കിൽ വേണം സാരി ഉടുക്കാൻ..
നിർമല അപ്പുവിനെ നോക്കി. അവൻ ചിരിച്ചു കാണിച്ചു.. എന്നിട്ട് പറഞ്ഞു..
ഈ മാമന് സൗന്ദര്യ ബോധം ഉണ്ടെന്ന് തോന്നുന്നു..
എന്റെ അപ്പു.. ഈ കുമാരേട്ടന് ബോധം കൂടി പോയതാ..
അവള്
💬 Comments
View all comments