0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3 [ഷംന]

Author : Kambikathakal Read All Parts 2615

മിസ്കോൾ.
സലീനത്ത എന്തിനാണാവോ എന്നെ വിളിച്ചത്. അതും നാല് പ്രാവശ്യം.

ഞാൻ ബാത്റൂമിൽ ആയിരുന്ന സമയം സിനിയും ആഷിയും തമ്മിൽ രഹസ്യമായി സംസാരിച്ചപ്പോൾ 'സലീന' എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു.

എനിക്ക് ആകെ കൺഫ്യൂഷനായി.

എല്ലാവരുടെയും ഭാവമാറ്റം,

ഇക്ക കള്ളം പറയുന്നു,

സലീനത്തയുടെ മിസ്കോൾ.

മൊത്തത്തിൽ അവിടെ കാര്യമായി എന്തോ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായി.

"ഇക്കാ... സലീനത്ത നാലുതവണ വിളിച്ചിരിക്കുന്നു. എന്തോ അർജെന്റ് ആണെന്ന് തോന്നുന്നു."

ഞാൻ മൊബൈൽ ഇക്കാടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

"ആ... അത്.. അവൾ എന്നെ വിളിച്ചിരുന്നു. ഞാൻ എടുക്കാത്തത് കൊണ്ടായിരിക്കും നിന്നെ വിളിച്ചത്."

ഇക്ക വിക്കിക്കൊണ്ടാണ് അത് പറഞ്ഞത്.

"തിരിച്ചു വിളിച്ചു നോക്കട്ടെ? "
ഞാൻ ചോദിച്ചു.

"വേണ്ട വേണ്ട......
നീ വിളിക്കണ്ട. ഞാൻ വിളിച്ചിരുന്നു.
അവൾ വിളിച്ചപ്പോൾ മൊബൈൽ ഹാളിൽ ഇരിക്കുകയായിരുന്നു. ഞാൻ കണ്ടില്ല. ഞാൻ പിന്നീട് വിളിച്ചു."

ഇക്ക പെട്ടന്ന് പറഞ്ഞു.

അതു പറയുമ്പോൾ ഇക്കാക് ഉണ്ടായിരുന്ന വെപ്രാളം എനിക്ക് കൂടുതൽ സംശയം ഉണ്ടാക്കി.

"എന്തിനാ വിളിച്ചത്?"
ഞാൻ ചോദിച്ചു.

"ചുമ്മാ വിളിച്ചതാ. അവൾ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്ന്... അതു പറയാൻ വിളിച്ചതാ"

ഇക്ക ആ പറഞ്ഞത് പച്ചക്കള്ളമാണെന്ന് എനിക്ക് മനസ്സിലായി.
കാരണം സലീനത്ത വീട്ടിലേക്ക് വരുമ്പോൾ ഒരിക്കലും ഇക്കായെ വിളിച്ചു പറയാറില്ല.

ഉമ്മയെ ആണ് എപ്പോഴും വിളിച്ച് സംസാരിക്കുന്നത്.

അഥവാ വരുന്നെങ്കിൽ ഉമ്മയോട് അല്ലാതെ വേറെ ആരോടും വരുന്ന കാര്യം പറയാറില്ല.
എന്നോട് പോലും പറയില്ല.

ഇത്ത വന്നു കയറുമ്പോഴാണ് നമ്മൾ അറിയുന്നത്പോലും.

ഞാൻ പിന്നെ ഇക്കയോട് ഒന്നും മിണ്ടിയില്ല.

എന്റെ തലവേദനയുടെ കാര്യം ഇക്ക ചോദിക്കാത്തത് എനിക്ക് അത്ഭുതമായി.

തിരിച്ചുവരുമ്പോൾ ഹോസ്പിറ്റലിൽ പോകാം എന്നൊക്കെയാണ് അങ്ങോട്ട് പോയപ്പോൾ പറഞ്ഞത്.

പക്ഷേ ഹോസ്പിറ്റലിന്റെ കാര്യം പോയിട്ട് തലവേദന കുറവുണ്ടോ എന്ന് പോലും ഇക്ക ചോദികുന്നില്ല.

എന്തോ അവിടെ കാര്യമായി സംഭവിച്ചു എനിക്ക് മനസ്സിലായി. അതെന്തായിരിക്കും? ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല.

ഞാൻ മൊബൈൽ എടുത്ത് വാട്സാപ്പിൽ കയറി നോക്കി.

അതിൽ സലീനത്ത ഒരു മെസ്സേജ് അയച്ചിരിക്കുന്നു.

ഞാൻ ചാറ്റ് ഓപ്പൺ ചെയ്ത് മെസ്സേജ്

💬 Comments

View all comments