Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3 [ഷംന]
കൂടി മോളെയും കൊണ്ട് ഹാളിൽ ഇരുന്നു ടിവി കാണുകയാണ്.
"രാത്രിയെ വരൂ എന്ന് പറഞ്ഞിട്ട്....?? "
പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഉമ്മ ചോദിച്ചു.
"ഇക്കയ്ക്ക് സിറ്റിയിൽ ആരെയോ കാണാൻ പോകണമെന്ന്. അങ്ങനെ നേരത്തെ ഇങ്ങ് പോന്നു."
"എന്നിട്ട് അവൻ എവിടെ?? "
ഉപ്പയാണ് ചോദിച്ചത്.
"ഇക്ക എന്നെ റോഡിൽ ആക്കിയിട്ട് സിറ്റിക്ക് പോയി."
ഞാൻ ഹാളിൽ നിന്നും അകത്തേക്ക് കയറവേ മറുപടി പറഞ്ഞു.
"എന്നാൽ നീ ഇവളെ കൊണ്ടുപോയി ഉറക്ക്. കുറെ നേരമായി ഉറങ്ങാൻ വേണ്ടി കിടന്ന് ചിണുങ്ങുന്നു."
ഉമ്മ മോളെ എന്റെ പുറകെ കൊണ്ടുവന്ന്, എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.
ഞാൻ മോളെയും വാങ്ങി റൂമിലേക്ക് കയറി വാതിൽ അടച്ചു.
മോളെ തൊട്ടിലിൽ ഇട്ട് കുറച്ച് നേരം ആട്ടിയപ്പോൾ തന്നെ അവൾ ഉറങ്ങി.
ഞാൻ മൊബൈൽ ചാർജിൽ ഇട്ടിട്ട് ബാത്റൂമിൽ കുളിക്കാനായി കയറി.
കുളിച്ചിറങ്ങിയ ഉടനെ ഞാൻ ഫോൺ എടുത്ത് സലീനാത്തയെ വിളിച്ചു.
"ഹലോ!!!
സലീന : "ടീ നീ എന്താ നേരത്തെ വിളിച്ചപ്പോ ഫോൺ എടുക്കാത്തെ?"
ഫോൺ എടുത്തുടനെ സലീനത്ത ദേഷ്യപ്പെട്ടു.
ഞാൻ : "ഫോൺ വണ്ടിയിൽ ആയിരുന്നു."
സലീന: "കോപ്പ്... ഫോൺ വണ്ടിയിൽ വെക്കാൻ ഉള്ളതാണോടീ..."
സലീനത്ത ചീറുകയാണ്..
എന്നോട് ആദ്യമായാണ് ഇങ്ങിനെയൊക്കെ ദേഷ്യപ്പെട്ടു സംസാരിക്കുന്നത്.
ഞാൻ : "സോറി ഇത്താ.. കാര്യം പറ..."
സലീന: "കാര്യം..... എന്നൊക്കൊണ്ടൊന്നും പാറയിപ്പിക്കരുത്."
ഞാൻ: "പ്ലീസ് എന്താ ഇത്താ? "
എനിക്ക് നെഞ്ചിടിക്കാൻ തുടങ്ങി'
സലീന : "ഇന്ന് സമീർ ഒരു ഫോട്ടോ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടല്ലോ?"
ഞാൻ: "എത് ഫോട്ടോ?"
സലീന: "നിങ്ങൾ കുറെ പേർ ഇരുന്ന് ഫുഡ് കഴിക്കുന്ന ഫോട്ടോ."
ഞാൻ: "ആഹ്... അത് ആഷിയുടെ വീട്ടിൽ വെച്ച് എടുത്തതാണ്."
സലീന: "ആഷിയോ? അത്രക്കൊക്കെ ആയോ?"
ഞാൻ: "അല്ലാ... അത്.... സിനി അങ്ങനെ വിളിക്കുന്നത് കൊണ്ട് ഞാനും....
സലീന : "ഹും!! സിനി...."
ഞാൻ :"എന്താ ഇത്താ???
എന്തേലും പ്രശ്നം ഉണ്ടോ?? "
സലീന: "എടീ അവരൊക്കെ ആരാ എന്താന്നൊക്കെ നിനക്കറിയോ??"
ഞാൻ: "ആഷി ഇക്കാടെ കൂട്ടുകാരൻ ആണെന്നറിയാം"
സലീന: "ആഹാ ഒരു
💬 Comments
View all comments