Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല [ഷംന]
"
ആഷി ഞങ്ങളോട് പറഞ്ഞു.
ഞങ്ങൾ ഓഫിസിൽ നിന്ന് പുറത്തേക്കിറങ്ങി.
"എന്ത് വേണേലും ചെയ്‌തോ കേട്ടോ ഷംനാ. ത്രെഡിങ്ങോ ഫേഷ്യലോ മസ്സാജോ വാക്‌സോ എന്ത് വേണേലും ആയിക്കോ. ഒരു മടിയും വിചാരിക്കണ്ട."
ആഷിക് എന്നോട് വിളിച്ചു പറഞ്ഞു.
"എനിക്ക് ത്രെഡ് മാത്രം ചെയ്താ മതി."
ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു.
അതിനു ആഷിക് ഒന്ന് ചിരിച്ചതേ ഉള്ളൂ.
"എടീ എനിക്ക് ത്രെഡിങ് മാത്രം മതീട്ടോ"
മുകളിലേക്ക് നടക്കവേ ഞാൻ സിനിയോട് പറഞ്ഞു.
സിനി: "ഹ്മ്മ് നീയെന്താന്ന് വെച്ചാ ചെയ്. എനിക്കേതായാലും ആദ്യം ഒന്ന് ഫെയ്‌സ് വാഷ് ചെയ്യണം. അതു കഴിഞ്ഞിട്ട് തീരുമാനിക്കാം പിന്നെ എന്ത് ചെയ്യണമെന്ന്."
"സ്വന്തം പാർലർ ഉള്ളതിന്റെ അഹങ്കാരം ഒട്ടും ഇല്ല."
ഞാൻ അവളെ കളിയാക്കി.
ഞങ്ങൾ പാർലറിൽ എത്തി. അകത്തേക്ക് കയറി. അവിടെ മൂന്നു കാബിൻ ആണ് ഉള്ളത്. നമ്മൾ ചെന്നു കയറുന്നത് ആദ്യത്തെ കാബിൻ. ആ കാബിനുള്ളിലെ ഡോർ തുറന്നാൽ അടുത്ത കാബിൻ. അതിനുള്ളിലെ ഡോർ തുറക്കുമ്പോൾ അടുത്തത്. അങ്ങിനെ മൂന്ന് കാബിനുകൾ.
ഞങ്ങൾ ചെല്ലുമ്പോൾ ആദ്യത്തെ കാബിനിൽ രണ്ട് സ്റ്റാഫെ ഉണ്ടായിരുന്നുള്ളൂ.
"ജയശ്രീ ചേച്ചി എവിടെ അമ്മൂ?"
സിനി ഒരു സ്റ്റാഫിനോട് ചോദിച്ചു.
"ചേച്ചി ലാസ്റ്റ് കാബിനിൽ എന്തോ ക്രീം സെറ്റ് ചെയ്യുവാ"
അമ്മു മറുപടി പറഞ്ഞു.
സിനി അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും എനിക്ക് പരിചയപ്പെടുത്തി.
ഒരാൾ ബ്യുട്ടീഷ്യൻ ആണ്. അമ്മു. കോട്ടയത്ത് കാരി ആണ്. ഒരു 27 വയസ്സ് വരും.
കാണാനൊക്കെ നല്ല ഭംഗിയുണ്ട്.
മറ്റെയാൾ കാവ്യ. അവളാണ് മസ്സാജ് ചെയ്യുന്നത്. ഏകദേശം 28 വയസ്സ് കണ്ടാൽ തോന്നും. കാവ്യ ഇവിടുത്തുകാരി ആണ്.
"ഞങ്ങൾ ജയശ്രീ ചേച്ചിയെ ഒന്ന് കാണട്ടെ!
സിനി എന്നെയും വിളിച്ചുകൊണ്ട് ആദ്യത്തെ കാബിൻ തുറന്ന് അകത്തു കയറി. ആ കാബിനിൽ ആരുമില്ല. അവിടെ എക്സ്ട്രാ ഒരു ബെഡ് ഉണ്ട്. മസ്സാജ്
💬 Comments
View all comments