Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2 [ഷംന]
ചെയ്തു.
എന്തിനായിരിക്കും അവൾ തലവേദന അഭിനയിക്കാൻ പറഞ്ഞത്.?
പാർട്ടി നടത്തിയിട്ട് എന്ത് പ്ലാൻ.?
എന്റെ മനസ്സിലൂടെ നൂറുകൂട്ടം കാര്യങ്ങൾ മിന്നിമാഞ്ഞു.
അതുമാത്രമല്ല ഇക്കയും നാളെ കൂടെയുണ്ട്. അപ്പൊ പിന്നെ ഇതെങ്ങനെ....
എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ആഹ്.. ഇനി എന്തായാലും വരുന്നതുപോലെ വരട്ടെ. ഞാൻ എന്നെത്തന്നെ സമാധാനപ്പെടുത്തി.
വൈകിട്ട് ഇക്ക മടങ്ങിയെത്തിയുടനെ തന്നെ ആഷിയുടെ വീട്ടിലെ പാർട്ടിയുടെ കാര്യം എന്നോട് പറഞ്ഞു.
"നാളെ എപ്പോഴാ?"
ഞാൻ ചോദിച്ചു.
"ഉച്ചയ്ക്ക്. വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു വരാം"
ഇക്ക പറഞ്ഞു.
"ഹ്മ്മ്"
"നിനക്കെന്തു പറ്റി?
ഞാൻ രണ്ടു വിരൽ കൊണ്ട് നെറ്റിയിൽ അമർത്തിയത് കണ്ടു ഇക്ക എന്നോട് ചോദിച്ചു.
"ചെറിയൊരു തലവേദന. നാളെയങ്ങു മാറുമായിരിക്കും."
ഞാൻ അഭിനയം തുടങ്ങി.
"ഉമ്മാടെ കയ്യിൽ തലവേദനയുടെ ടാബ്ലറ്റ് ഉണ്ടാവും വാങ്ങിച്ചു കഴിക്ക്"
"ഹ്മ്മ് നോക്കട്ടെ"
ഞാൻ അടുക്കളയിലേക്ക് പോയി. ഉമ്മയുടെ മുമ്പിലും തകർത്തഭിനയിച്ചു.
ടാബ്ലറ്റ് വാങ്ങി വായിലിട്ട് ക്ലോസറ്റിൽ കൊണ്ട് തുപ്പിക്കളഞ്ഞു.
എനിക്ക് എങ്ങനെയെങ്കിലും നാളെ ആയാൽ മതിയായിരുന്നു. രാത്രി സിനി മെസ്സേജ് അയക്കും എന്ന് കരുതിയെങ്കിലും പക്ഷേ മെസ്സേജ് ഒന്നും വന്നില്ല.
അങ്ങനെ ആ ദിവസം അവസാനിച്ചു.
പിറ്റേന്ന് ഞായറാഴ്ച....
ആഷിക്കിനെയും സിനിയേയും കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച...
എന്റെ ജീവിതം അപ്പാടെ മാറിമറിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച...
ഈ ഞായറാഴ്ചയും മറ്റെന്തോ സംഭവിക്കാൻ പോകുന്നു....
രാവിലെ ഇക്ക കുളിക്കാൻ കയറിയപ്പോൾ ഞാൻ ഫോണെടുത്ത് സിനിയെ വിളിച്ചു.
"ഹലോ"
"എടീ എനിക്ക് പേടി ആയിട്ട് പാടില്ല സിനീ."
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"എന്തെങ്കിലും പ്രശ്നമുണ്ടോ? "
"ഇല്ല. എന്നാലും ഒരു
💬 Comments
View all comments