Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3 [ഷംന]
എന്തൊക്കെയാ പറഞ്ഞുകൊടുത്തത്?"
ഇക്ക പെട്ടെന്ന് എന്നെ കൂടുതൽ വലിച്ചടുപ്പിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ ഞെട്ടിപ്പോയി. എല്ലാം അവിടെ അവസാനിച്ചതായി എനിക്ക് തോന്നി.
" ഞാനൊന്നും പറഞ്ഞില്ല."
ഞെട്ടലിന്റെയും പരിഭ്രമത്തിന്റെയും ഇടയിലും ഞാൻ വല്ലാതെ പറഞ്ഞൊപ്പിച്ചു.
"ആഹാ.. നീ ഒന്നും പറഞ്ഞില്ലേ?"
"ഇല്ല"
" പിന്നെ എന്തിനാണ് സലീന ഇന്നലെ എന്നെ വിളിച്ച് ഓരോന്ന് കുത്തി കുത്തി ചോദിച്ചത്?"
" എനിക്കറിയില്ല"
" നിനക്കറിയില്ലേ??? ഞാൻ ഈ സീനിലൊന്നും ഇല്ലാതിരിക്കാൻ വേണ്ടി കുറേ കഷ്ടപ്പെട്ടതാ. അതെല്ലാം വെറുതെയായി."
ഇക്ക എന്നെ തള്ളിമാറ്റി വീണ്ടും പാരപ്പറ്റിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു.
"ഏതെല്ലാം?"
ഞാൻ അറിയാതെ ചോദിച്ചു പോയി.
"ആ അത് നിനക്ക് താമസിയാതെ മനസ്സിലാകും."
" ഇക്ക എന്തൊക്കെയാ ഈ പറയുന്നത്"
"അയ്യോ നീ കൂടുതൽ നിഷ്കളങ്ക കളിക്കല്ലേ"
ഇക്ക വീണ്ടും എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.
"ഇനി... ഞാൻ പറയുന്നത് പോലെയാണ് കാര്യങ്ങൾ. അറിയേണ്ടത് മാത്രം നീ അറിഞ്ഞാൽ മതി. ഞാൻ പറയും നീ അനുസരിക്കും."
ഞാൻ എന്തുപറയണമെന്നറിയാതെ മിണ്ടാതെ നിന്നു.
"പറഞ്ഞത് കേട്ടോടി"
ഇക്കയുടെ ശബ്ദം വീണ്ടും കനത്തു.
"ഹ്മ്മ്"
ഞാൻ ഇക്കായെ നോക്കിക്കൊണ്ട് മൂളി.
ഇക്കയുടെ മുഖത്ത് അപ്പോൾ ഞാൻ കണ്ട ഭാവം വിവരിക്കാൻ കഴിയില്ല. അത്രയും പേടിപ്പിക്കുന്ന ഇക്കയുടെ മുഖം ഞാൻ മുൻപ് കണ്ടിട്ടില്ല.
" ഉച്ചകഴിഞ്ഞ് നമുക്ക് ഒരിടം വരെ പോണം. പോകുന്ന കാര്യം സലീന യോട് ഒരുകാരണവശാലും പറയരുത്."
"പറയില്ല. എവിടെയാണ് പോകുന്നത്? "
ഞാൻ പേടിയോടെ ചോദിച്ചു.
"ഇന്നലെ പകുതിക്ക് വച്ച് നിർത്തിയത് നമുക്ക് അങ്ങ് പൂർത്തീകരിക്കേണ്ടേ?
അതു
💬 Comments
View all comments