Chapter Title : ഭർത്താവിന്റെ വീട്ടിലെ എന്റെ അനുഭവം [കൊച്ചുമോൻ]
നിന്നുകൊണ്ട് കഴുകി..
അപ്പോഴേക്കും കുട്ടികൾ കുളി കഴിഞ്ഞു കേറി..
ഞാൻ തുണി കഴുകി തുടങ്ങി.. എന്നെ നോക്കിക്കൊണ്ട് ബാബു ചേട്ടൻ നീന്തി കളിച്ചു..
അങ്കിൾ ഞങ്ങൾ വീട്ടിൽ കാണാം.
കുട്ടികൾ പറഞ്ഞു..
നിങ്ങള് പൊക്കോ. ഞാൻ ഹേമയുടെ കൂടെ വന്നോളാം..
ബാബു വെട്ടാൻ പൊക്കോ. ഞാൻ വന്നോളാം..
ഞാൻ തമാശ പോലെ പറഞ്ഞു..
ഏഹ്.. നമുക്ക് ഒന്നിച്ച് പോകാം..
എന്നെ നോക്കി പറഞ്ഞു..
അപ്പോഴേക്കും കുട്ടികൾ ഓടി പോയി..
ബാബുവേട്ടാ. നിങ്ങൾ കേറിക്കെ. ഞാൻ ഒന്ന് കുളിക്കട്ടെ..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്റെ ഹേമേ. ഞാൻ ഇവിടെ നിന്നെന്നു വെച്ച് എന്നാ..
എന്റെ ബാബുവേട്ടാ പെണ്ണുങ്ങൾ കുളിക്കുന്ന അടുത്താണോ ആണുങ്ങൾ നിക്കുന്നത്..
ഞാൻ ഒരു സദാചാരം പോലെ പറഞ്ഞു..
എന്റെ ഹേമേ ഞാൻ ഡോക്ടർ ആണ്. എനിക്കറിയാം പെണ്ണുങ്ങളെ. ഞാൻ പെണ്ണുങ്ങളുടെ എല്ലാം കണ്ടിട്ടുണ്ട്..
എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ചില്ല. അപ്പോഴേക്കും എന്റെ അടുത്തേക്ക് നീങ്ങി വന്നിട്ട് പറഞ്ഞു..
ഹേമേ.. നീ ഇറങ്ങുന്നോ ഞാൻ അങ്ങോട്ട് വന്നിട്ട് വലിച് ഇറക്കണോ.
അപ്പോഴേക്കും പുള്ളി എന്റെ അടുത്തേക്ക് കേറി വന്നു..
ഞാൻ വെള്ളത്തിലേക്ക് ചാടി..
ഞാൻ വെള്ളത്തിൽ മുങ്ങി നീന്തി കുറച്ചു മാറി പൊങ്ങി. എന്നെ നോക്കി കൊണ്ട് എന്റെ അടുത്തേക്ക് ചാടി നീന്തി.
ഞാൻ ഒരു സയിഡിലേക്ക് നീന്തി..
എന്റെ പുറകെ നീന്തി വന്നു..
ഹേമേ. നമുക്ക് ഓടി പിടുത്തം കളിക്കം..
അതൊക്കെ വേണോ..
ഞാൻ ചോദിച്ചു..
ഇതൊക്കെ ഒരു രസം അല്ലെടി..
മ്മ്മ്മ്..
ഞാൻ മൂളി..
💬 Comments
View all comments