0%

Chapter Title : ഭർത്താവിന്റെ വീട്ടിലെ എന്റെ അനുഭവം [കൊച്ചുമോൻ]

Author : Kochumon Read All Parts 30.9K

വന്നു. പിന്നെ പിരിഞ്ഞു. അവള് യൂറോപ്പിലേക്ക് പോയി. കൂടെ കുട്ടികളെയും കൊണ്ടുപോയി..

ഞാൻ ചിന്തിച്ചു. ഓരോരുത്തരുടെ ജീവിതം. ബാബുവേട്ടൻ ഡോക്ടർ ആണ്. എന്നിട്ടും. പുള്ളികാരിയും ഡോക്ടർ ആയിരുന്നു.. മനുഷ്യന്റെ ഈഗോ ആണ്... പരസ്പരം മനസിലാക്കാതെ എന്തിനോ വേണ്ടി..

ഞാനും വിമല ചേച്ചിയും ജയ ചേച്ചിയും കുറെ നേരം മറ്റു വിശേഷം പറഞ്ഞു..

ഞാൻ വീടിന്റെ മുന്നിലേക്ക് ചെന്നു.. സിറ്റൗട്ടിൽ പേപ്പർ നോക്കിക്കൊണ്ട് വേണു ചേട്ടൻ ഇരിപ്പുണ്ട്.

മുറ്റത് കുട്ടികളുടെ കൂടെ കളിച്ചു കൊണ്ട് ബാബു ചേട്ടനും.. ഞാൻ വേണു ചേട്ടനോട് സംസാരിച്ചു കൊണ്ട് മുറ്റത് കുട്ടികളുടെ കൂടെ കളിക്കുന്ന ബാബുച്ചേട്ടണെ നോക്കി..

വേണു ചേട്ടൻ പേപ്പറിൽ നോക്കിക്കൊണ്ട് എന്നോട് സംസാരിച്ചു.. അപ്പോഴും ഞാൻ ബാബു ചേട്ടനെ നോക്കി..

പുള്ളി ഒരു ടി ഷർട്ടും ട്രാക്സ് പാന്റും ഇട്ടുകൊണ്ട് കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോൾ. പുള്ളിടെ ശരീരത്തിലെ മസിൽ തെളിഞ്ഞു കാണാം..

എന്നെ നോക്കി ബാബു ചേട്ടൻ ചിരിച്ചു. ഞാനും ചിരിച്ചു..

ഹേമേ. കളിക്കാൻ കൂടുന്നോ..

എന്നോട് ബാബു ചേട്ടൻ ചോദിച്ചു..

ഇല്ല ചേട്ടാ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

വാ ഹേമേ.. കളിക്കുമ്പോൾ ശരീരം ഒക്കെ ഇളകും. ശരീരം ഉറക്കും ... ആരോഗ്യം ഉണ്ടാകും..

എന്റെ ഡോക്ടറെ. എനിക്ക് ഇനി വയ്യേ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഹേമേ ആരോഗ്യം മുള്ള ശരീരത്തിലെ ആരോഗ്യം ഉള്ള മനസുണ്ടാകു..

ബാബുവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എനിക്ക് ഇപ്പോൾ അത്യാവശ്യം ആരോഗ്യം ഉണ്ട്..

ഞാൻ പറഞ്ഞപ്പോൾ എന്നെ നോക്കിട്ട് പതുക്കെ ആംഗ്യത്തിൽ പറഞ്ഞു..

സുന്ദരി ആണേട്ടോ..

ഞാൻ പുഞ്ചിരിച്ചു..

ഞാൻ

💬 Comments

View all comments