0%

Chapter Title : ഭർത്താവിന്റെ വീട്ടിലെ എന്റെ അനുഭവം [കൊച്ചുമോൻ]

Author : Kochumon Read All Parts 31K

കൊണ്ട് വിളിച്ചു...

മാറിക്കെ ഞാൻ പോയി കളിക്കട്ടെ..

പുള്ളി എന്നെ ഉരുമിക്കൊണ്ട് കടന്നു പോയി..

ഞാൻ പുള്ളിയെ നോക്കി നിന്നു.. കുറച്ചു മുന്നോട്ട് ചെന്നിട്ട് തിരിഞ്ഞു നോക്കിക്കൊണ്ട് എന്നെ നോക്കി ചിരിച്ചു..

ഞാനും പുഞ്ചിരിച്ചു..

ഞാൻ അടുക്കളയിലേക്ക് ചെന്നു.. വിമല ചേച്ചി എന്തോ തിരക്ക് പിടിച്ച പണിയാണ്..

ഞാൻ പറഞ്ഞു..

ചേച്ചി. ആ ഡോക്ടർ വന്നു.. പുള്ളിക്ക് ചായ കൊടുക്കേണ്ടേ..

ആ ഹേമേ.. പുള്ളിക്ക് അതൊന്നും നിർബന്ധം ഇല്ല.. ബാബു ഉള്ളത് ഒരു സഹായം ആണ്. അമ്മക്ക് എന്തെങ്കിലും വന്നാൽ ഞാൻ ആദ്യം പുള്ളിയെവിളിക്കും.ബാബു ഓടി വരും അത് കഴിഞ്ഞേ വേണുവേട്ടനെയും ജയേച്ചിയെയും ഒക്കെ വിളിക്കുന്നത്...

ജയ ചേച്ചിയും വേണു ചേട്ടനും പുറത്ത് എന്തോ വാങ്ങാൻ പോയതാണ്.

ഞാൻ ചായ എടുത്തു. എന്നിട്ട് ബാബു ചേട്ടനെ നോക്കി പുറത്തേക്ക് ചെന്നു..

ഡോക്ടർ..

ഞാൻ വിളിച്ചു..

എന്നെ നോക്കി ചിരിച്ചു ബാബു ചേട്ടൻ..ഞാൻ പറഞ്ഞു..

ഇങ്ങു വന്നേ. ഈ ചായ കൂടി..

പുള്ളി ചിരിച്ചു കൊണ്ട് വന്നു..

ഞാൻ ചായ കൂടി ഇല്ല. പക്ഷെ ഹേമ തരുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും..

എന്റെ കൈയ്യിൽ നിന്ന് ചായ വാങ്ങിക്കൊണ്ടു പറഞ്ഞു..

പതിവില്ലേ അന്ന ഇങ്ങു തന്നേരെ..

ഞാൻ തമാശ പോലെ പറഞ്ഞു..

ഞാൻ കുടിച്ചു നോക്കട്ടെ ചായ കൊള്ളാമോ എന്ന്..

പുള്ളി കുടിച്ചു നോക്കി. കൊള്ളാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു..

ഞാൻ ബാബുവേട്ടൻ ചായ കുടിക്കുന്നത് നോക്കി നിന്നു. പുള്ളി ചായ കുടിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..

ഹേമയെ പോലെ സുന്ദരി ചായ. കൊള്ളാം.. എനിക്കിഷ്ടപ്പെട്ടു..

💬 Comments

View all comments