0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.9K

പിള്ളേരെപ്പോലെ ഒളിച്ചുനിൽക്കാൻ നാണമില്ലേ? എന്റെ ഹൃദയം ഇങ്ങ് പുറത്തു വന്നേനെ."

ഹരി അവളെ വിടാതെ തന്റെ മാറിലേക്ക് കൂടുതൽ ചേർത്തുനിർത്തി.

"നാണമോ? സ്വന്തം ഭാര്യയെ ഒന്ന് പേടിപ്പിക്കാൻ എന്തിനാടി നാണിക്കുന്നത്? പിന്നെ, ഈ വെള്ള സാരിയിൽ നീ ശരിക്കും ഒരു മാലാഖയെപ്പോലെയുണ്ട്."

വേണി ഒന്ന് തിരിഞ്ഞ് അവനെ നോക്കി.

"മാലാഖയോ? എന്നിട്ടാണോ എന്നെ ഇങ്ങനെ ഇരുട്ടത്ത് നിർത്തി പേടിപ്പിച്ചത്? കുസൃതി ഒന്നും ഇപ്പോഴും മാറിയില്ലല്ലേ?"

"പിന്നെ മാറണോ? നിന്നെ ഒന്ന് കളിപ്പിക്കുമ്പോൾ നിന്റെ ഈ മുഖത്ത് വരുന്നൊരു ഭാവമുണ്ടല്ലോ... അത് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം."

ഹരി അവളുടെ കവിളിൽ പതുക്കെ ഒന്ന് നുള്ളി.

"മതി മതി... പഞ്ചസാര കലക്കിയത് മതി. പാല്….?. ."

വേണി നാണിച്ചുകൊണ്ട് മേശപ്പുറത്തെ ഗ്ലാസ്സിലേക്ക് വിരൽ ചൂണ്ടി.

"പാൽ കുടിക്കാനൊക്കെ സമയമുണ്ട് വേണി... എത്ര കാലം ഞാൻ കാത്തിരുന്ന നിമിഷമാണിത്. നീ എന്റെ മാത്രമായ ഈ രാത്രി. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല."

ഹരിയുടെ സ്വരം ഒന്ന് ഗൗരവമായി.

"എനിക്കും..."

വേണി പതുക്കെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.

"ഈ ബുദ്ധി എന്താ ദാസാ നമുക്ക് നേരത്തെ തോന്നാതെ ഇരുന്നേ.. അന്നേ അമ്മാവൻ നമ്മളെ ഒന്നിപ്പിക്കാൻ നോക്കിയതല്ലേ..

അപ്പൊ നീ വേറെ ഒരുത്തന്റെ കൂടെ പോയി.. ഞാനോ uk കറിയർ അങ്ങനെ പോയി…."

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ…ദൈവം നമ്മളെ ഒന്നിപ്പിച്ചല്ലോ അവസാനം “

വേണി ഒരു ചിരിയോടെ പറഞ്ഞു

"ദൈവമല്ല വേണി... നിന്റെ പ്രാർത്ഥനയാവും."

ഹരി അവളുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു.

"ഇനി ആരും നമ്മുടെ ഇടയിൽ വരില്ല. എനിക്ക്

💬 Comments

View all comments