Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"പ്രശ്നമല്ല ഹരി... പക്ഷേ ഇത് നിന്നോട് എങ്ങനെ പറയണം എന്നൊരു ചെറിയ പേടി."
അവൾ ഒന്ന് നിർത്തി. എന്റെ ഉള്ളിൽ എന്തോ ഒരു കൊള്ളിയാൻ മിന്നി. അവൾ പറയാൻ പോകുന്നത് നല്ല കാര്യമാണോ അതോ എന്നെ വീണ്ടും അസ്വസ്ഥനാക്കുന്ന ഒന്നാണോ എന്നറിയാതെ ഞാൻ ശ്വാസമടക്കിപ്പിടിച്ചു.
"നീ പറ അച്ചു, എന്തിനാ പേടിക്കുന്നത്? ഞാൻ കേൾക്കുന്നുണ്ട്..."
അച്ചു ഒന്നു ദീർഘശ്വാസം എടുത്തു. അവൾ പറയാൻ പോകുന്നത് കൃത്യമായി പ്ലാൻ ചെയ്ത ഒരു കാര്യമാണെന്ന് അവളുടെ സംസാര രീതിയിൽ നിന്ന് എനിക്ക് മനസ്സിലാക്കാമായിരുന്നു.
"ഹരി... നമ്മുടെ സ്റ്റുഡിയോയുടെ ഇൻസ്റ്റാഗ്രാം പേജ് ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ റീച്ച് ആയി വരുന്നുണ്ട്. പക്ഷേ യൂട്യൂബിൽ അവസ്ഥ മോശമാണ്, വെറും 2k സബ്സ്ക്രൈബേഴ്സ് മാത്രമേയുള്ളൂ. ഈ 30-40 സെക്കൻഡ് റീലുകൾ മാത്രം ചെയ്താൽ ചാനൽ ക്ലിക്ക് ആകില്ലെന്ന് സിദ്ധുവും സൽമാനും പറയുന്നു."
"അതിനിപ്പോ നീ എന്താ ചെയ്യാൻ പോകുന്നത്?" ഞാൻ ചോദിച്ചു.
"ഞങ്ങൾ ഒരു വലിയ പ്ലാൻ ഇട്ടിട്ടുണ്ട്. ഈ റീലുകൾ ഒന്ന് മാറ്റി നിർത്തി ഒരു നാല് മിനിറ്റുള്ള ഡീറ്റെയിൽഡ് കവർ സോങ്ങ് ചെയ്യാം എന്ന് വിചാരിക്കുന്നു. ഒരു മ്യൂസിക് വീഡിയോ പോലെ."
"അതിനെന്താ അച്ചു, നല്ല കാര്യമാണല്ലോ. നീ ചെയ്യ്... എനിക്കും സന്തോഷമേയുള്ളൂ," ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.
"എടാ... അതൊരു ഡീപ് ലവ് സോങ്ങ് ആണ്. ഒരു നാടൻ ഫാമിലി പശ്ചാത്തലത്തിലുള്ള കഥയാണ് അതിൽ പറയുന്നത്. ഒരു നായകൻ പെണ്ണ് കാണാൻ വരുന്നു, അവിടെ വെച്ച് നായികയെ കാണുന്നു, അവർ ഇഷ്ടത്തിലാകുന്നു,
💬 Comments
View all comments