0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.3K

പ്രാധാന്യമുണ്ടെങ്കിൽ, നിനക്ക് അത് ചെയ്യാമെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ..."

​അപ്പുറത്ത് അച്ചുവിന്റെ ശ്വാസോച്ഛ്വാസം പെട്ടെന്ന് നിലച്ചതുപോലെ തോന്നി. പിന്നെ ഒരു വലിയ കിതപ്പോടെ അവൾ ചോദിച്ചു,

"ഹരി... നീ... നീ ഇത് ആലോചിച്ചു എടുത്ത തീരുമാനമാണോ? അന്ന് നീ അത്രയേറെ എതിർത്തതല്ലേ? ശരിക്കും നിനക്ക് സമ്മതമാണോ?" അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ആ വിറയലിൽ ഒരുതരം കാമത്തിന്റെ അംശമുണ്ടോ എന്ന് എനിക്ക് സംശയം തോന്നി.

​"ആലോചിച്ചു തന്നെയാണ് അച്ചു. നിന്റെ കരിയറിന് അതൊരു വലിയ തുടക്കമാണെങ്കിൽ, നീ അത് ചെയ്യണം. എന്റെ വാശി കാരണം നിന്റെ അവസരങ്ങൾ കളയാൻ എനിക്ക് വയ്യ."

​"താങ്ക്സ് ഹരി... താങ്ക്സ് എ ലോട്ട്!" അവൾ കിതച്ചുകൊണ്ട് മറുപടി പറഞ്ഞു. ആ കിതപ്പ് അത്രയേറെ തീവ്രമായിരുന്നു.

​"എടി അച്ചു, നീ ട്രെഡ്‌മില്ലിൽ നിന്ന് ഇറങ്ങിയിട്ടും നിന്റെ കിതപ്പ് മാറുന്നില്ലല്ലോ? അത്രയ്ക്ക് കഠിനമായ വർക്കൗട്ട് ആണോ നീ ചെയ്യുന്നത്?" ഞാൻ കൗതുകത്തോടെ ചോദിച്ചു.

​അവൾ ഒന്ന് ചിരിച്ചു, ആ ചിരിയിൽ പോലും ഒരു ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. "അയ്യോ ഹരി, അതല്ലടാ... ഞാൻ ഇപ്പോൾ അടുത്ത റൗണ്ട് ഓട്ടം തുടങ്ങാൻ പോകുവാ. ഇതിന്റെ ഇടയിൽ ആണ് നിന്നെ വിളിച്ചത്."

​ഞാൻ ഒരു നിമിഷം ആലോചിച്ചു. അവളുടെ സമ്മതം കിട്ടിയ ആ ആവേശത്തിൽ, ആ കിസ്സ് സീനിനെ കുറിച്ച് ഞാൻ അവളോട് ചോദിച്ചു.

"പിന്നെ... ആ സീൻ വരുമ്പോൾ... നീ ഒന്ന് മയത്തിലൊക്കെ ചെയ്തേക്കണേ. ലിപ് ലോക്ക് ഒക്കെ ചെയ്യുമ്പോൾ അല്പം മയമൊക്കെ വേണ്ടേ?"

​അവൾ പെട്ടെന്ന് ഉറക്കെ ഒന്ന് ചിരിച്ചു. "ഏയ്, അതൊക്കെ എനിക്കറിയാം ഹരി.

💬 Comments

View all comments