Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]
ടോയ്‌സ് ഓരോന്നായി എടുത്തു പുറത്തുവെച്ചു.
എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്ക് നേരെ അത് നീട്ടിക്കൊണ്ട് ഗൗരവത്തോടെ ചോദിച്ചു,
"അച്ചു, ഇതെന്താണ്? ഇതൊക്കെ എങ്ങനെ നിന്റെ കയ്യിൽ വന്നു? നീ എന്തിനാണ് ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്നത്?"
അവളുടെ മുഖത്ത് പെട്ടെന്നുണ്ടായ മാറ്റം എനിക്ക് കാണാമായിരുന്നു. ആ നിമിഷം വരെ ഉണ്ടായിരുന്ന അവളുടെ കുസൃതിയും പുഞ്ചിരിയും മാഞ്ഞു. പകരം, അവിടെ വലിയൊരു പതർച്ചയും പേടിയും നിഴലിച്ചു.
അവൾ ഒന്നും മിണ്ടാതെ, ആ ടോയ്‌സുകളിലേക്ക് നോക്കി ഒരുനിമിഷം സ്തംഭിച്ചു നിന്നു. ആ മൗനം എന്റെ ഉള്ളിലെ സംശയത്തെ കൂടുതൽ ഭയങ്കരമാക്കി.
അച്ചു ആ ടോയ്‌സുകളിലേക്ക് നോക്കി, ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് ശാന്തമായി മറുപടി പറഞ്ഞു.
"ഹരി, അത് പിന്നെ…... ഇവിടെ ഒറ്റയ്ക്കായിരുന്നപ്പോൾ, ഒരു ആശ്വാസത്തിന് വേണ്ടി ഞാൻ വാങ്ങിയതാണ്. അല്ലാതെ വേറൊന്നുമില്ല."
അവളുടെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലെ ദേഷ്യം ഒന്ന് തണുത്തു. പക്ഷേ, എന്റെ കണ്ണുകൾ വീണ്ടും ആ ബെൽറ്റിലും ഹാൻഡ്‌കഫിലുമായി ഉടക്കി. ഇതൊന്നും പാർട്ണർ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്നവയല്ലല്ലോ!
എന്റെ സംശയം ഞാൻ വീണ്ടും അവളോട് ചോദിച്ചു.
"ഇതൊക്കെ ഒറ്റയ്ക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ലല്ലോ അച്ചു, പിന്നെയെന്തിനാ ഇങ്ങനെയൊക്കെ?"
അച്ചു അല്പം ഒന്ന് പതറി, എങ്കിലും പെട്ടെന്ന് തന്നെ പറഞ്ഞു,
"അത്... അത് ഗൗരിയുടേതാണ് ഹരി. അവൾ ഫ്ലാറ്റ് വെക്കേറ്റ് ചെയ്ത് പോകുമ്പോൾ എന്റെ കയ്യിൽ തന്നിട്ട് പോയതാ."
"അതെന്തിനാ ഗൗരി നിനക്ക് തന്നത്? നീ എന്തിനാ അത് വാങ്ങി വെച്ചത്?" എന്റെ ശബ്ദത്തിൽ ഗൗരവം കൂടി.
അവൾ എന്റെ നെഞ്ചിൽ ചെറുതായി ഒന്ന് അടിച്ചു, മുഖത്ത്
💬 Comments
View all comments