0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.5K

കാറിൽ വന്നോളാം. ഇവൻ പറയുന്നത് സത്യമാണോ എന്ന് നോക്കണമല്ലോ. ഇനി ഇവൾ നിന്റെ കെട്യോൾ അല്ലെങ്കിൽ പിന്നെ നിന്റെ പൊടി പോലും കാണില്ല മോനേ..."

മനസ്സില്ലാ മനസ്സോടെ ഞാൻ ജീപ്പിന്റെ പുറകിലേക്ക് കയറി. പോലീസ് ജീപ്പിന്റെ ആ ഇരുമ്പു അഴികൾക്കിടയിലൂടെ ഞാൻ നോക്കുമ്പോൾ അച്ചുവിന്റെ കാർ മുന്നിൽ നീങ്ങുന്നുണ്ടായിരുന്നു. അവളുടെ കാറിന്റെ പിൻവശത്തെ ലൈറ്റുകൾ ആ മഴയത്ത് മങ്ങി കാണാമായിരുന്നു. പോലീസ് ജീപ്പ് ആ കാറിനെ പിൻതുടർന്ന് മുന്നോട്ട് ചലിച്ചു.

അച്ചുവും ആ പോലീസുകാരനും മാത്രമുള്ള ആ യാത്ര എന്റെയുള്ളിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കനൽ കോരിയിട്ടു. വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചോർത്ത് എന്റെ നെഞ്ച് പുകഞ്ഞുകൊണ്ടിരുന്നു.

__________________________

പോലീസ് ജീപ്പിന്റെ പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സാകെ പുകയുകയായിരുന്നു. മഴ നനഞ്ഞ കൊച്ചിയുടെ തെരുവുകളിലൂടെ ജീപ്പ് ചീറിപ്പാഞ്ഞു.

എനിക്ക് പരിചിതമല്ലാത്ത പല ഇടവഴികളിലൂടെയും തിരിഞ്ഞും മറിഞ്ഞും ഏകദേശം മുക്കാൽ മണിക്കൂറോളം ആ യാത്ര നീണ്ടുനിന്നു. ഒടുവിൽ നഗരത്തിന്റെ ഒരു മൂലയിലുള്ള ആ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുന്നിൽ ജീപ്പ് വന്നുനിന്നു.

ജീപ്പിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ ചുറ്റും നോക്കി. അച്ചുവിന്റെ കാർ അവിടെയെങ്ങും കാണാനില്ല. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. സ്റ്റേഷന്റെ വരാന്തയിൽ കയറി നിൽക്കുമ്പോൾ ഞാൻ ഉടനെ ഫോണെടുത്തു അച്ചുവിനെ വിളിച്ചു.

"നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിൽ പരിധിക്ക് പുറത്താണ്..."

ആ യന്ത്രശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

രണ്ടാമതും മൂന്നാമതും വിളിച്ചു. ഫലം ഒന്നുതന്നെ. ഞാൻ പരിഭ്രമത്തോടെ അവിടെയുള്ള ഒരു ഡ്യൂട്ടി പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.

"സാറേ... എന്റെ കൂടെ വന്ന

💬 Comments

View all comments