0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.6K

ഒതുക്കി കഴപ്പ് തീർക്കാൻ നിൽക്കരുത്..

പല ടൈപ് ആളുകൾ സഞ്ചരിക്കുന്ന വഴിയാ...

ആണുങ്ങൾ കേറി മേഞ്ഞിട്ട് ഇവിടെ വന്ന് മോങ്ങിയിട്ട് കാര്യമുണ്ടാകില്ല പിന്നെ.... ഇത്തവണ വിടുന്നു,... ഇനി ആവർത്തിച്ചാൽ കേസ് വേറെ ആയിരിക്കും..."

അയാൾ രേഖകൾ തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾ വേഗം അവിടെ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയപ്പോഴും അച്ചു ഒന്നും സംസാരിച്ചില്ല. അവൾ സീറ്റിലേക്ക് തളർന്നു ചാഞ്ഞു കിടന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന് കാർ മുന്നോട്ട് എടുക്കുമ്പോൾ സ്റ്റേഷൻ വരാന്തയിൽ നിന്ന് എസ്.ഐ എന്നെ നോക്കി കണ്ണ് ചിമ്മുന്നത് ഞാൻ കണ്ടു.

ആ രാത്രിയിലെ ആ തടവ് അവസാനിച്ചെങ്കിലും, അച്ചുവിന്റെ ആ മൗനവും അവളിൽ കണ്ട മാറ്റങ്ങളും എന്റെ ഉള്ളിൽ പുതിയൊരു മിസ്റ്ററിക്ക് തുടക്കം കുറിക്കുകയായിരുന്നു. പാലക്കാട്ടേക്കുള്ള എന്റെ യാത്രയ്ക്ക് മുൻപുള്ള ആ രാത്രി അത്രമേൽ അസ്വസ്ഥത നിറഞ്ഞതായി മാറി.

ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ പുറത്ത് മഴ പെയ്തു തോർന്നിരുന്നു, പക്ഷേ എന്റെ മനസ്സാകെ ഒരു പെരുമഴയുടെ ഇരമ്പലിലായിരുന്നു.

സ്റ്റേഷനിൽ നിന്നുള്ള ആ മടക്കയാത്രയിൽ കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. റോഡിലെ വെള്ളക്കെട്ടുകളിൽ ടയറുകൾ തട്ടുന്ന ശബ്ദം മാത്രമാണ് കേൾക്കുന്നത്. ഞാൻ വണ്ടി ഓടിക്കുമ്പോഴും ഇടയ്ക്കിടെ അച്ചുവിനെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ സീറ്റിലേക്ക് ചാരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി എന്തോ ഗാഢമായ ആലോചനയിലായിരുന്നു.

അവളുടെ ആ നോട്ടം ശൂന്യമായിരുന്നു, എവിടെയോ ഉടക്കി നിൽക്കുന്നത് പോലെ.

"അച്ചു... നീ ശരിക്കും ഓക്കേ അല്ലേ?"

ഞാൻ പതുക്കെ ചോദിച്ചു.

അവൾ അത് കേട്ടതേയില്ല. ഏതോ ലോകത്തെന്ന പോലെ അവൾ ഇരുന്നു. അവളുടെ വിരലുകൾ

💬 Comments

View all comments