0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.8K

ആഞ്ഞു മുട്ടിച്ചുകൊണ്ട് ആ വശ്യമായ സംഗീതത്തിനൊപ്പം ഇളകി. അവളുടെ വിയർപ്പിൽ നനഞ്ഞ ശരീരം സ്റ്റേജിലെ ലൈറ്റുകളിൽ കൂടുതൽ മാദകമായി തോന്നി.

സ്റ്റേജിൽ അവർ രണ്ടുപേരും മാത്രമാണെന്ന ഭാവമായിരുന്നു അവർക്ക്.

ഓരോ ചലനത്തിലും സ്പർശനത്തിലും വല്ലാത്തൊരു ലഹരി നിറഞ്ഞുനിന്നു. ചുംബനമില്ലെങ്കിൽ പോലും ആ ശരീരങ്ങളുടെ ഇഴുകിച്ചേരൽ ഏത് പുരുഷന്റെയും സിരകളിൽ രക്തം തിളപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു. അച്ചുവിന്റെ ആ ഇടുങ്ങിയ വസ്ത്രങ്ങൾക്കുള്ളിൽ നിന്ന് അവളുടെ യൗവനം തുളുമ്പി നിൽക്കുന്നത് കാണുമ്പോൾ, അവൾ എന്റേതു മാത്രമാണെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി.

പാട്ടിന്റെ ഒടുവിൽ സിദ്ധാർത്ഥ് അവളെ കൈകളിൽ കോരിയെടുത്ത് സ്റ്റേജിന്റെ നടുവിൽ നിൽക്കുമ്പോൾ, ആയിരക്കണക്കിന് ആളുകളുടെ കയ്യടികൾക്കിടയിൽ ഞാൻ തളർന്നിരിക്കുകയായിരുന്നു. അവളുടെ ആ നൃത്തം വെറുമൊരു പ്രകടനമായിരുന്നില്ല, അതൊരു കാമത്തിന്റെ ഉത്സവമായി എനിക്ക് തോന്നി. ഇതിലും വലിയ എന്ത് പ്രകടനമാണ് ഇനി വരാനിരിക്കുന്നത് എന്ന് ഞാൻ ആകുലതയോടെ ഓർത്തു.

അച്ചുവിന്റെ ആ മാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഇനിയുള്ള ഭാഗം ഇതിലും തീവ്രമാകുമോ എന്ന ചിന്തയിൽ ഞാൻ സ്റ്റേജിലേക്ക് തന്നെ കണ്ണുനട്ടിരുന്നു.

സിദ്ധാർത്ഥ് വിയർത്തു കുളിച്ച ശരീരവുമായി സ്റ്റേജിന്റെ അന്ധകാരത്തിലേക്ക് മറഞ്ഞതും പശ്ചാത്തല സംഗീതം പെട്ടെന്ന് മാറിമറിഞ്ഞു. 'വസീകര'യുടെ ആ മെല്ലെയുള്ള താളം പോയി, പകരം ഞരമ്പുകളിൽ ചോര തിളപ്പിക്കുന്ന വന്യമായ താളത്തോടെ 'കട്ടിപ്പുടി കട്ടിപ്പുടിടാ' എന്ന ആവേശം നിറക്കുന്ന തമിഴ് ഗാനം മുഴങ്ങി.

സ്റ്റേജിലെ വെളിച്ചം ചുവപ്പും നീലയുമായി മാറിമറിഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിലേക്ക് കാണികൾ ആർപ്പുവിളിച്ചു.

ഇരുട്ടിൽ നിന്നും ഒരു കരിനാഗം പോലെ സൽമാൻ സ്റ്റേജിലേക്ക് കുതിച്ചെത്തി. കറുത്തിരുണ്ട അവന്റെ കരുത്തുറ്റ ശരീരം ടോപ്പ്‌ലെസ്സ് ആയതുകൊണ്ട് വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

💬 Comments

View all comments