0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 27K

ഒളിക്യാമറയിലൂടെ കാണേണ്ടി വന്നതിലെ ജാള്യത കാരണം ഞാൻ പെട്ടെന്നുതന്നെ ടിവി ഓഫ് ചെയ്തു.

വേഗം ചെന്ന് വാതിൽ തുറന്നപ്പോൾ റൂം ബോയ് ആണ്. ഞാൻ ഓർഡർ ചെയ്തിരുന്ന ബ്രേക്ക്ഫാസ്റ്റുമായി വന്നതായിരുന്നു അവൻ. അത് വാങ്ങി വാതിൽ അടച്ചു.

പല്ലു തേച്ച് മുഖമൊക്കെ കഴുകി വന്ന ശേഷം ഞാൻ വീണ്ടും ടിവി ഓൺ ചെയ്തു. ഭക്ഷണം കഴിക്കുമ്പോഴും എന്റെ കണ്ണുകൾ ആ സ്ക്രീനിലായിരുന്നു. അച്ചു ഇപ്പോൾ കുളി കഴിഞ്ഞ് ഒരു കറുത്ത ഷോർട്സും പച്ച നിറത്തിലുള്ള ബനിയനും ധരിച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു.

അവളുടെ ഓരോ ചലനവും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു.

പെട്ടെന്നാണ് അവളുടെ ഫോൺ ശബ്ദിച്ചത്. ഞാൻ ഉടനെ ടിവിയുടെ വോളിയം കൂട്ടി. മറുതലയ്ക്കൽ ആരാണെന്നോ അവർ എന്താണ് പറയുന്നതെന്നോ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എങ്കിലും അച്ചുവിന്റെ മറുപടികൾ വ്യക്തമായിരുന്നു.

"ആഹ്... പറ."

അവൾ ആരോടോ സംസാരിക്കുകയാണ്.

"അവൻ പോയി..."

അവൾ എന്നെക്കുറിച്ചാണ് പറയുന്നത്.

"ഹാ... ഒറ്റയ്ക്കാ. എന്തേ?"

"അത് വേണോ?"

അവൾ കുറച്ചു നേരം ആലോചിച്ചു.

"ആഹ്... എന്നാ പോരെ. പിന്നെ... അന്നത്തെപ്പോലെ ആവരുത്. കുറെ കംപ്ലയിന്റ്സ് ആണ് അപ്പാർട്ട്മെന്റിൽ നിന്ന് വരുന്നത്

." ഗൗരവത്തോടെ അത്രയും പറഞ്ഞ് അവൾ ഫോൺ വെച്ചു.

ആരാണിപ്പോൾ ഇങ്ങോട്ട് വരുന്നത്? 'അന്നത്തെപ്പോലെ ആവരുത്' എന്ന് അവൾ ഉദ്ദേശിച്ചത് ആ പാർട്ടിയെക്കുറിച്ചാണോ? എന്റെ നെഞ്ചിടിപ്പ് കൂടി. മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഫ്ലാറ്റിന്റെ വാതിൽക്കൽ ആരോ വന്നതായി ക്യാമറയിൽ തെളിഞ്ഞു. സ്ക്രീനിലേക്ക് മുഖം അടുപ്പിച്ച് ഞാൻ സൂക്ഷിച്ചു നോക്കി.

വാതിൽ തുറന്നപ്പോൾ

💬 Comments

View all comments