0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 27K

മാറ്റാനല്ലേ നീ വന്നത്?"

അച്ചു ഫോൺ മാറ്റിവെച്ചുകൊണ്ട് മറുപടി നൽകി.

ഗൗരി ഒന്ന് പരിഹസിച്ചുകൊണ്ട് ചിരിച്ചു.

"ഹോ... അങ്ങനെ....ചില സമയത്ത് ഈ കെട്ടിയോൻ സ്നേഹമൊന്നും ഞാൻ കാണാറേ ഇല്ല. വേറെ വല്ല ഭർത്താവും ആണെങ്കിൽ നിന്നെ എന്നേ കളഞ്ഞിട്ട് പോയേനെ. അതുപോലുള്ള കുന്തലിപ്പല്ലേ ഇന്നലെ ആ സ്റ്റേജിൽ നീ കാണിച്ചു കൂട്ടിയത്! ആ ഹരിക്ക് ഒരു പിടിപ്പും ഇല്ലാത്തത് കൊണ്ടാ ഇങ്ങനെയൊക്കെ പോകുന്നത്."

അവളുടെ ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ വന്നു തറച്ചു. അച്ചുവിന്റെ ഡാൻസിനെക്കുറിച്ചും എന്റെ സ്വഭാവത്തെക്കുറിച്ചും അവൾ ഇത്ര ലാഘവത്തോടെ സംസാരിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

"എടി... നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്, അവനെപ്പറ്റി അങ്ങനെ പറയരുതെന്ന്."

അച്ചു ഗൗരിയെ തിരുത്താൻ ശ്രമിച്ചു. എങ്കിലും അവളുടെ ആ ശബ്ദത്തിൽ പഴയ ആ ഉറപ്പില്ലാത്തതുപോലെ എനിക്ക് തോന്നി.

"ഹോ... വലിയ ഭർത്താവ് സ്നേഹം!"

ഗൗരി കൈകൊട്ടി പൊട്ടിചിരിച്ചു. അവർ പിന്നെയും കുറെ നേരം ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. സിദ്ധാർത്ഥിനെക്കുറിച്ചും സൽമാനെക്കുറിച്ചും ഇടയ്ക്ക് അവരുടെ സംസാരത്തിൽ കടന്നുവരുന്നുണ്ട്. ഞാൻ എല്ലാം കേട്ടുകൊണ്ട് ആ സോഫയിൽ തളർന്നിരുന്നു. ഗൗരിക്ക് എന്നെ ഇത്ര പുച്ഛമാണോ? അച്ചു ഇതെല്ലാം കേട്ട് ചിരിച്ചു തള്ളുകയാണോ?

സമയം പതുക്കെ കടന്നുപോയി. ഇടയ്ക്ക് അവർ ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതുമൊക്കെ ഞാൻ സ്ക്രീനിൽ കണ്ടു. വൈകുന്നേരം അഞ്ചു മണിയായപ്പോൾ അപ്പാർട്ട്മെന്റിലെ വെളിച്ചം പതുക്കെ മങ്ങിത്തുടങ്ങിയിരുന്നു. അച്ചുവും ഗൗരിയും എന്തോ കാര്യമായ ചർച്ചയിലായിരുന്നു.

പെട്ടെന്നാണ് ആ ശബ്ദം കേട്ടത്... ഫ്ലാറ്റിലെ കോളിംഗ് ബെൽ അടിച്ചു.

ടിവി സ്ക്രീനിൽ കണ്ട ആ ദൃശ്യം എന്നെ

💬 Comments

View all comments