Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
ആ uk കുമാരൻ ബോധം കെട്ടു വീണേനെ,"
ഗൗരി ഇടയ്ക്ക് കയറി പറഞ്ഞു.
"അവനെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ല ഗൗരി... പാവം ഒരു മാന്യൻ," അച്ചു സിദ്ധാർത്ഥിന്റെ തോളിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു.
"പക്ഷെ സ്റ്റേജിൽ സൽമാൻ എന്നെ അങ്ങോട്ട് പിടിച്ചപ്പോൾ എന്റെ ശ്വാസം ശരിക്കും പോയി. കടുവ പിടിക്കുന്നത് പോലെയുണ്ട് നിന്റെ ആ പിടുത്തം."
അവൾ സൽമാനെ നോക്കി കണ്ണിറുക്കി.
"അതൊക്കെ ട്രെയിനിങ് അല്ലെ മോളേ... നിന്റെ ആ ഷേപ്പിൽ ഒന്ന് പിടിച്ചാൽ കൈ വിടാൻ ആർക്കെങ്കിലും തോന്നും?"
സൽമാൻ ഒരു ഡബിൾ മീനിങ് ചിരിയോടെ മറുപടി നൽകി.
അവർ നാലുപേരും ചേർന്ന് കുപ്പികൾ തുറക്കാൻ തുടങ്ങി. ഗ്ലാസുകളിൽ മദ്യം പകരുമ്പോഴും അച്ചു സിദ്ധാർത്ഥിന്റെ മടിയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. ഇടയ്ക്ക് സിദ്ധാർത്ഥ് അവളുടെ കാതുകളിൽ എന്തോ മന്ത്രിക്കുന്നുണ്ട്. അതുകേട്ട് അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ പതുക്കെ അടിക്കുന്നു.
ഞാൻ ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്റെ അച്ചുവിനെ തന്നെയാണോ? പ്രൊഫഷന്റെ ഭാഗമായി മാത്രം ഡാൻസിനെ കാണണം എന്ന് പറഞ്ഞവൾ, ഇപ്പോൾ സിദ്ധാർത്ഥിന്റെ മടിയിലിരുന്ന് എന്നെ പരിഹസിക്കുന്നത് കേട്ടപ്പോൾ എന്റെ ലോകം തകരുന്നത് പോലെ തോന്നി.
എങ്കിലും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു... അവർ തമ്മിൽ വളരെ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നുണ്ടെങ്കിലും, അവിഹിതമായ എന്തെങ്കിലും ഒന്ന് അവിടെ നടക്കുന്നുണ്ടെന്ന് എനിക്ക് 100% ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ഒരേ പ്രൊഫഷനിൽ ഉള്ളവർക്കിടയിലെ ഒരു അതിരുകടന്ന സൗഹൃദം മാത്രമാകുമോ ഇത്? അതോ ഈ ചിരികൾക്കും സംസാരങ്ങൾക്കും അപ്പുറം വേറെന്തെങ്കിലും രഹസ്യങ്ങൾ ആ മുറികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ?
മദ്യം ഉള്ളിൽ ചെന്നതോടെ അവരുടെ സംസാരം കൂടുതൽ വന്യമായി
💬 Comments
View all comments