Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
കൂടി ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കാനാണോ പ്ലാൻ? നിങ്ങൾ ഇന്ന് പോകുന്നില്ലേ?"
സിദ്ധാർത്ഥ് ഒരു കള്ളച്ചിരിയോടെ അവളെ നോക്കി കൊഞ്ചി.
"ഭർത്താവ് വീട്ടിൽ ഇല്ലാത്ത ഒരു പെണ്ണിനെ ഇങ്ങനെ ഒറ്റയ്ക്കാക്കി പോകാനോ? ഹരി വരുന്നത് വരെ ഞങ്ങളിവിടെ തന്നെ കാണും."
അവൻ പറഞ്ഞത് കേട്ട് സൽമാൻ ഉറക്കെ ചിരിച്ചു. സിദ്ധാർത്ഥ് പതിയെ അച്ചുവിന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് അവളുടെ തോളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു.
"അയ്യടാ... നിന്റെയൊക്കെ ഇരിപ്പ് കണ്ടാൽ എനിക്കറിയാം. എടാ... ഹരി ഇതറിഞ്ഞാൽ ആകെ പ്രശ്നമാവും. അല്ലെങ്കിൽ തന്നെ അവനെന്നെ സംശയമുള്ള പോലെയാ. പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ. അവന്റെ നോട്ടം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു പേടി തോന്നും,"
അച്ചു പതുക്കെ പറഞ്ഞു.
സിദ്ധാർത്ഥ് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ നോക്കി.
"പിന്നെ... നീ കാട്ടിക്കൂട്ടുന്നതൊക്കെ കണ്ടാൽ പിന്നെ ആരാണ് സംശയിക്കാത്തത്?"
അവന്റെ ആ പരിഹാസം കേട്ട് സൽമാനും ഗൗരിയും കൂടെ ചേർന്നു ചിരിച്ചു. എനിക്ക് ടിവി തല്ലിപ്പൊളിക്കാൻ തോന്നി. അച്ചുവിന്റെ ഭയം സത്യമായിരുന്നു, പക്ഷേ അവൾ ഭയക്കുന്ന ഹരി അവളുടെ മുന്നിലല്ല, ഒരു ഒളിക്യാമറയ്ക്ക് പിന്നിൽ ഇരിക്കുകയാണെന്ന് അവൾ അറിഞ്ഞില്ല.
അച്ചു പിണക്കത്തോടെ സിദ്ധാർത്ഥിന്റെ നെഞ്ചിൽ കൈ കൊണ്ട് ഇടിച്ചു.
"നിങ്ങളോട് ഞാൻ ഒരു കാര്യം പറയാം... മേലാൽ ഇന്നലത്തെ പ്രോഗ്രാമിന് കളിച്ച പോലെയുള്ള ഡാൻസുമായി എന്റെ അടുത്ത് വരരുത്. ഇവിടുത്തെ ഈ ജീവിതത്തിനൊപ്പം കുടുംബ ജീവിതം തള്ളിനീക്കുന്ന കഷ്ടപ്പാട് എനിക്കേ അറിയൂ. അതിനു പുറമെയാ ഇവന്മാരുടെ ഈ കുന്തളിപ്പും."
അവൾ പറയുന്നത് കേട്ട് സൽമാൻ ഒന്ന് നിവർന്നിരുന്നു.
"അത് പിന്നെ... ഇത്രയ്ക്ക് ഹോട്ട് എക്സ്പ്രഷൻ
💬 Comments
View all comments