0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 27.2K

മിണ്ടിയില്ല. അവൻ വന്യമായ ഒരു വേഗതയോടെ അവളുടെ ദേഹത്തേക്ക് വീണു. അവളുടെ വയറിൽ അവൻ ഇക്കിളി ആക്കാൻ തുടങ്ങിയപ്പോൾ അച്ചു നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചു.

ആ ചിരിയിൽ യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല, മറിച്ച് ഒരു തരം സ്വാതന്ത്ര്യമായിരുന്നു.

അവർ രണ്ടുപേരും ആ ബെഡിൽ കെട്ടിപ്പിടിച്ചു കിടന്നു. സിദ്ധാർത്ഥ് അവളുടെ കഴുത്തിടുക്കിൽ മുഖം ചേർത്ത് ആഞ്ഞു മണത്തു.

"ഇന്ന് നീ കുളിച്ചില്ലേ അച്ചു?"

അവൻ ചോദിച്ചു.

"രാവിലെ കുളിച്ചതാടാ... പിന്നെ ഇന്ന് അത്രയ്ക്ക് വിയർത്തൊന്നുമില്ല, അതുകൊണ്ട് പിന്നെ കുളിക്കാൻ തോന്നിയില്ല,"

അവൾ അവനോട് ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു.

"ഓഹോ... അപ്പോൾ വിയർത്താൽ കുളിക്കും അല്ലേ?"

അവനൊരു അർത്ഥം വെച്ച് ചോദിച്ചപ്പോൾ, അച്ചു അവന്റെ ഉദ്ദേശം മനസ്സിലാക്കി ചിരിച്ചു.

"ഒരുപാട് വിയർപ്പിക്കല്ലേ കേട്ടോ,"

എന്ന് പറഞ്ഞവൾ അവന്റെ നെഞ്ചിൽ പതുക്കെ അടിച്ചു. ആ സംസാരം കേട്ട് എന്റെ രക്തം തിളച്ചു. എന്റെ മുറിയിൽ, എന്റെ സ്ഥാനത്ത് മറ്റൊരാൾ കിടന്ന് അവളോട് കാമത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു!

സിദ്ധാർത്ഥ് അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

"അല്ല അച്ചു... ഇന്നലത്തെ ഡാൻസിനെ പറ്റി നിന്റെ ആ പാവം ഭർത്താവിന്റെ അഭിപ്രായം എന്തായിരുന്നു?"

"ഹരി അതിനെ പറ്റിയൊന്നും പറഞ്ഞില്ല സിദ്ധു. പക്ഷേ അവന് അത് ഒട്ടും ഇഷ്ടമായില്ല എന്ന് എനിക്ക് ഉറപ്പാണ്. അവന്റെ മുഖം കണ്ടാലറിയാം,"

അച്ചുവിന്റെ സ്വരത്തിൽ ഹരിയോടുള്ള സഹതാപം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

"ഹരി ഒരു പാവമാടാ... അവനെന്തൊരു പേടിയാ. എന്റെ ഭാര്യയൊക്കെയാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ അപ്പോൾ കാണാമായിരുന്നു ഞാൻ എന്ത് ചെയ്യുമെന്ന്,"

സിദ്ധാർത്ഥ് പരിഹാസത്തോടെ പറഞ്ഞു.

"ഓഹോ... മോന്റെ ഭാര്യ ആണെങ്കിൽ

💬 Comments

View all comments