0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 23.9K

വീട്ടിൽ വെച്ച് നമ്മൾ ഡാൻസ് കളിക്കുന്നത് അങ്ങ് പിടിക്കുന്നില്ല പോലും. എങ്ങനെയുണ്ട്?"

അച്ചു സൽമാന്റെ കയ്യിൽ നിന്നും വിടുവിച്ച് മാറിനിന്നു കൊണ്ട് ഗൗരവത്തിൽ പറഞ്ഞു,

"അതുകൊണ്ടല്ലടാ. നമ്മൾ ഇവിടെ ഇങ്ങനെ പ്രാക്ടീസ് ചെയ്യുമ്പോഴും പാർട്ടി ചെയ്യുമ്പോഴും വരുന്ന ശബ്ദങ്ങൾ അടുത്ത ഫ്ലാറ്റിലെ ആളുകൾക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. അവർ അത് പലതവണ കംപ്ലൈന്റ് ചെയ്തതുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇവിടെ വെച്ച് വേണ്ട എന്ന്."

സിദ്ധാർത്ഥ് സോഫയിൽ പോയി ഇരുന്നുകൊണ്ട് കാലിന്മേൽ കാൽ കയറ്റിവെച്ചു

. "ഓ... ഇന്നത്തെ ഒരു ബുദ്ധിമുട്ട് കൂടി അവർ സഹിക്കട്ടെ അച്ചു. സ്റ്റുഡിയോയിൽ നമുക്ക് ഒരു പ്രൈവസി കാണില്ല. ഇവിടെ ആകുമ്പോൾ നമുക്ക് നമ്മുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാലോ,"

അവൻ അർത്ഥം വെച്ച് കണ്ണിറുക്കി.

അച്ചു അവരെ രണ്ടുപേരെയും ദയനീയമായി ഒന്ന് നോക്കി. അവളുടെ വാക്കുകൾക്ക് അവർ വില കൽപ്പിക്കുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.

"ശരി... നിങ്ങൾ എന്തെങ്കിലും കാണിക്ക്,"

എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു.

സിദ്ധാർത്ഥും സൽമാനും കൂടി ഹാളിലെ മേശയും കസേരകളും നീക്കി ഡാൻസ് പ്രാക്ടീസിന് വേണ്ട സ്ഥലം ഒരുക്കി.

സ്പീക്കറുകൾ കണക്ട് ചെയ്യുന്നതിനിടയിൽ അവർ തമ്മിൽ അശ്ലീലം കലർന്ന തമാശകൾ പറയുന്നതും അച്ചുവിനെ നോക്കി കണ്ണിറുക്കുന്നതും ടിവിയിലൂടെ ഞാൻ കണ്ടു. എന്റെ വീട്ടിൽ എന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ അവർ നടത്തുന്ന ഈ അഴിഞ്ഞാട്ടം കണ്ട് എന്റെ രക്തം തിളച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചത്. ആ നിശബ്ദതയിൽ ആ ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി. സ്ക്രീനിൽ നോക്കിയപ്പോൾ 'വേണി' എന്ന് തെളിഞ്ഞു കണ്ടു.

ഞാൻ വേഗം

💬 Comments

View all comments