Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8 [ഗില്ലി ബാല]
അല്പം ലൂസ് ആക്കി വായു കടക്കാൻ ശ്രമിച്ചു. സിദ്ധാർത്ഥ് ഒരു കുപ്പി വെള്ളമെടുത്ത് അവൾക്ക് നൽകി. അവൾ അത് കുടിക്കുമ്പോൾ അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ അവൻ തന്റെ വിരലുകൾ കൊണ്ട് തുടച്ചു മാറ്റി. ആ സ്പർശനത്തിൽ അച്ചുവിന്റെ ശരീരം ഒന്ന് വിറയ്ക്കുന്നത് ഞാൻ കണ്ടു. പ്രാക്ടീസ് കഴിഞ്ഞ് അവർ മറ്റൊരു ലഹരിയിലേക്ക് കടക്കാൻ പോവുകയാണോ എന്ന് ഞാൻ സംശയിച്ചു.
ടിവിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ഞാൻ അടുത്ത നീക്കത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. യോണിയോട് ഞാൻ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ചതിയുടെ ഈ അധ്യായം ഇവിടെ അവസാനിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
അച്ചു തന്റെ ഫോണെടുത്ത് നോക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ വിളിക്കാൻ പോവുകയാണോ എന്ന് ഞാൻ ഭയന്നു. പക്ഷേ അവൾ ആരുടെയോ മെസേജ് നോക്കി ചിരിക്കുകയായിരുന്നു.
ടിവി സ്ക്രീനിലെ ദൃശ്യങ്ങൾക്കിടയിൽ അച്ചുവിന്റെ മുഖത്ത് വിരിഞ്ഞ ആ വശ്യമായ ചിരി എന്നെ കൂടുതൽ അസ്വസ്ഥനാക്കി. അവളുടെ വിരലുകൾ ഫോൺ സ്ക്രീനിൽ വേഗത്തിൽ ചലിക്കുന്നുണ്ടായിരുന്നു. എന്റെ സാന്നിധ്യമില്ലാത്ത ആ ഫ്ലാറ്റിൽ, മറ്റൊരുവന്റെ സാന്നിധ്യത്തിൽ ഇരുന്നു അവൾ ആരെയാണ് ഇത്രയ്ക്ക് താല്പര്യത്തോടെ മെസ്സേജ് അയക്കുന്നത്?
സിദ്ധാർത്ഥ് സോഫയിലേക്ക് ചാരിയിരുന്ന് അവളെ ഒന്ന് നോക്കി.
"എന്താടി ഒരു ചിരിയൊക്കെ? ആരെങ്കിലും ലോട്ടറി അടിച്ചോ?" അവൻ പരിഹാസത്തോടെ ചോദിച്ചു.
അച്ചു തന്റെ ഫോൺ ഒന്ന് ചെരിച്ചുപിടിച്ച് സിദ്ധാർത്ഥിന് കാണിച്ചുകൊടുത്തു.
"അയാള് പിന്നെയും മെസ്സേജ് അയച്ചു തുടങ്ങി സിദ്ധൂ... വിടാൻ ഭാവമില്ലെന്ന് തോന്നുന്നു."
സിദ്ധാർത്ഥ് ആ മെസ്സേജ് വായിച്ചിട്ട് ഉറക്കെ ഒന്ന് ചിരിച്ചു. അത് കണ്ട സൽമാന് ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല. അവൻ അച്ചുവിനടുത്തേക്ക്
💬 Comments
View all comments