0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 23.9K

കഴിഞ്ഞിട്ടും പുതപ്പിനുള്ളിൽ പരസ്പരം കെട്ടുപിണഞ്ഞു കിടന്ന്, എന്നെ ഒരു വിഡ്ഢിയാക്കി അവർ നടത്തുന്ന ആ വർത്തമാനം കേൾക്കാൻ വിധിക്കപ്പെട്ടവനായി ഞാൻ ആ സോഫയിൽ തളർന്നിരുന്നു. സ്ക്രീനിൽ സിദ്ധാർത്ഥ് അച്ചുവിനെ ചേർത്തുപിടിച്ച് ഒരു പരിഹാസച്ചിരിയോടെ അവളെ നോക്കി.

**സിദ്ധാർത്ഥ്: "ഇത്രയ്ക്ക് പേടിയാണെങ്കിൽ എന്തിനാടി ഈ പണിക്ക് നിന്നത്? ഇപ്പോൾ കുറ്റബോധം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ?"

അച്ചു അവന്റെ നെഞ്ചിൽ പതുക്കെ ഒന്ന് പിച്ചിക്കൊണ്ട് അവനെ നോക്കി. അവളുടെ കണ്ണുകളിൽ കുസൃതിയും അല്പം ലഹരിയും അപ്പോഴും ബാക്കിയുണ്ടായിരുന്നു.

**അച്ചു:** "ആഹാ... ഇതിപ്പോൾ എന്റെ മാത്രം കഴപ്പ് കാരണമാണോ? മോൻ എന്നെ കുറെ ട്യൂൺ ചെയ്തതല്ലേ? എന്റെ ഈ അവസ്ഥയ്ക്ക് പിന്നിൽ നിനക്കും വലിയൊരു പങ്കുണ്ട് സിദ്ധൂ."

സിദ്ധാർത്ഥ് ഒന്ന് പൊട്ടിച്ചിരിച്ചു. അവളുടെ തോളിലൂടെ കൈയിട്ട് അവൻ അവളെ തന്നിലേക്ക് ഒന്നുകൂടി വലിച്ചടുപ്പിച്ചു.

**സിദ്ധാർത്ഥ്: "അതിപ്പോൾ നിന്നെപ്പോലെ ഒരു ഉഗ്രൻ സാധനത്തിനെ കണ്ടാൽ ഏത് ആണായാലും ഒന്ന് ട്യൂൺ ചെയ്യില്ലേ അച്ചു? നീയല്ലേ വേണ്ട എന്ന് പറയേണ്ടിയിരുന്നത്? നീ ഒന്ന് കണ്ണ് കാണിക്കാതെ ഞാൻ നിന്റെ അടുത്തേക്ക് വരുമായിരുന്നോ?"

അച്ചു ഒന്ന് നിശ്വസിച്ചു. അവളുടെ മുഖത്ത് പഴയ ചില ഓർമ്മകൾ മിന്നിമറയുന്നത് ടിവിയിലെ വെളിച്ചത്തിൽ ഞാൻ കണ്ടു.

**അച്ചു:** "ഓ... എനിക്ക് വേണ്ട എന്ന് തന്നെയായിരുന്നു. പക്ഷേ ആ ഹരി... അയാൾ എന്നോട് വഴക്ക് പിടിച്ച് രണ്ട് മാസം മിണ്ടാതെ ഇരുന്നില്ലേ? അതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്."

സിദ്ധാർത്ഥ് ഒരുതരം പുച്ഛത്തോടെ എന്നെ ഉദ്ദേശിച്ചു ചോദിച്ചു.

**സിദ്ധാർത്ഥ്:** "വഴക്ക് പിടിച്ചാൽ അവിഹിതം വരുമോടി? ഭർത്താവ് മിണ്ടിയില്ലെങ്കിൽ ഉടനെ അടുത്തവന്റെ ബെഡിലേക്ക് കേറുമോ?"

💬 Comments

View all comments