കുഞ്ഞ് വരെ എത്തിക്കണ്ടാ എന്നെന്റെ മനസ്സ് പറഞ്ഞു 🥰🥰
സാധാരണ സാഹചര്യത്തിൽ കുട്ടികൾ ഉണ്ടാവാത്തതിന്റെ പേരിൽ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് അനൗചിത്യം ആണെങ്കിലും. ലൈംഗികതയുടെ പേരിൽ അച്ചു അവനെ ഇകഴ്ത്തിയിടത്ത് അവളതു തിരിച്ചറിയുന്നതിൽ തെറ്റില്ല എന്ന് തോന്നി.
"മാനസിക സന്തോഷത്തിന് വേണ്ടി മാത്രം രതി ഉപയോഗിക്കപെടുന്നുണ്ടെങ്കിലും,
പ്രകൃതിയിൽ രതിയുടെ ആത്യന്തിക ലക്‌ഷ്യം ജീവന്റെ തുടർച്ചയാണല്ലോ", ആ ആത്യന്തികലക്ഷ്യത്തിൽ എത്താൻ അവനു കഴിയുന്നതും അവൾക്ക് കഴിയാതെ പോകുന്നിടത്തും അവസാന ജയം ഹരിയ്ക്കു ലഭിക്കും എന്ന് ഓർത്തു പറഞ്ഞതാണ്
ഒരു ചെറിയ ടൈൽ ഏൻഡ്.
രണ്ടുവർഷങ്ങൾക്ക് ശേഷം
അച്ചു ഇൻസ്റ്റാഗ്രാം നോക്കിയിരിക്കെ ഒരു ഒരു നോട്ടിഫിക്കേഷൻ. എടുത്തു നോക്കിയപ്പോൾ ഹരിയും വേണിയും കുഞ്ഞും UK നിന്നെടുത്ത ഒരു ഫോട്ടോ
അച്ചു കുറേനേരം അതിൽ നോക്കി നിന്നു. മുമ്പ് അറിയുമായിരുന്നെങ്കിലും ആ സത്യം അവളെ ആ നിമിഷത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ആണെന്ന നിലയിൽ ഹരിയുടെ കുറവ് പറഞ്ഞു ലൈംഗികത തേടി പോയ അവളുടെ കുറവ് എന്തായിരുന്നു എന്ന്!!!