← Back to ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Comments

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല] · approved reader discussion

Don • 09-06-2026 16:08

avarude kunjine achu kaanunath vare ezhuthamayirunu,ithrayum kollam koode jeevuchittu thanik kittathath veni nedunath kaanumbolale avalude thakarcha poornamaku

Arshak • 12-05-2026 09:02

Next parts pettn erakk Machane

Usman • 12-05-2026 03:58

bro set sanam aduthath idd

Akash • 30-04-2026 22:15

താങ്കൾക്ക് റൊമാൻസ് നന്നായി എഴുതാൻ കഴിവ് ഉണ്ടല്ലോ.നല്ലൊരു കഥ എഴുതുമോ.ഇതുപോലെയല്ല, ചീറ്റിങ് ഒന്നും ഇല്ലാത്ത, കമ്പിയുടെ അതിപ്രസരമുള്ള കഥ എഴുതുമോ

Gilli Bala • 01-05-2026 14:31

ശ്രമിക്കാം ❤️

Cillian Murphy • 28-04-2026 00:08

എന്നാലും ഒരു tailend കൂടി എഴുതൂ... ഹരി ജിമ്മിൽ നിന്ന് പോയതിന് ശേഷം ഉള്ള സീനുകൾ, ഹരി അർച്ചനയെ ഉപേക്ഷിച്ച ശേഷം സിദ്ധാർഥ്, സൽമാൻ, ഗൗരി എന്നിവരുടെ പ്രതികരണം. അർച്ചനയുടെ വീട്ടുകാരുടെ പ്രതികരണം. ഇതിൻ്റെ കൂടെ അന്നേരമുള്ള അവളുടെ കടുത്ത മാനസികാവസ്ഥ. 3rd man view ലൂടെ ഇത്രയും മതി... ഒരു സംതൃപ്തി ആവും...

anyway നല്ല ഒരു കഥ. sweet revenge.

ഒറ്റപ്പെട്ടവൻ • 28-04-2026 02:29

അതിന് അർച്ചന അനാഥ ആണല്ലോ.... അവൾക്ക് വേറെ ബന്ധുക്കൾ ഇല്ലെന്നു ആദ്യമേ പറയുന്നുണ്ട്....

Gilli Bala • 28-04-2026 15:21

അതേ 😅

Cillian Murphy • 30-04-2026 01:23

ഓ ആണോ.. സോറി... അപ്പൊ ഇടയ്ക്ക് അർച്ചനയെ ഫോൺ വിളിക്കുന്ന വീട്ടുകാർ ആരാ ഹരിയുടെ ആണോ... എങ്കിൽ അത് വിട്ടിട്ട് ബാക്കി പരിഗണിക്കാമല്ലോ... ക്ലൈമാക്സ് പാർട്ട് ഒഴികെ എല്ലാത്തിലും സ്കോർ ചെയ്യുന്നത് അർച്ചന അല്ലേ... അപ്പൊ ഒരു തൃപ്തിക്ക് വേണ്ടി ഒരു പാർട്ട്...?

Gilli Bala • 01-05-2026 03:12

അർച്ചനയേ ഫോൺ വിളിക്കുന്ന വീട്ടുകാരോ 🤥

Gilli Bala • 28-04-2026 15:20

നോക്കാം ❤️

Abaas • 28-04-2026 20:41

അച്ചു സിദ്ധാർതുമായി ആദ്യമായി എങ്ങനെതുടങ്ങി. ഹരി ഡിവോഴ്സ് പേപ്പർ കൊടുത്ത ശേഷം അച്ചു സിദ്ധാർത്തുമായുള്ള ബന്ധത്തിൽ എന്ത് സംഭവിച്ചു. എന്നൊക്കെ വച്ച് ഒരു സ്റ്റോറി കൂടെ എഴുതു ബ്രോ

Gilli Bala • 29-04-2026 04:16

ബ്രോ മുക്കും മൂലയും നക്കി തുടച്ചു എഴുതുകയാണെങ്കിൽ ഈ കഥയുടെ വലിപ്പം എത്രത്തോളം മുന്നോട്ട് പോകും. ഇപ്പോൾ തന്നെ ആദ്യത്തെ 6 പാർട്ട്‌ 6000 വേർഡ്‌സ് വച്ചും അവസാന 4 പാർട്ട്‌ 12k+ വേർഡ്‌സ് വച്ചുമാണ് ഞാനിട്ടത്. ഇതിൽ കൂടുതലീ കഥയെ ഞാൻ എങ്ങനെ നീട്ടും. വിട്ട് പോയ മൂന്നോ നാലോ ഭാഗങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ ഉള്ളതല്ലേ ഉള്ളു.

ഹരിയുമായി പിണങ്ങിയ സമയം നന്നായി കള്ള് കുടിച്ചത് കാരണം സിദ്ധാർതുമായി ലൈകിക ബന്ധത്തിലേക്ക് അവൾ വഴി തെറ്റി പോയതാണെന്ന് അച്ചു തന്നെ പറയുന്നുണ്ട്.

AduMS • 27-04-2026 22:13

Good.. But achu kodutha gift ne kurich koodi enthelum nan pratheekshichu..

Gilli Bala • 28-04-2026 15:19

നോക്കാം ❤️

Srk • 27-04-2026 20:01

katha poli aayi ended congrats bro
next story etha
udan kanumo
waiting

Gilli Bala • 28-04-2026 15:19

ഇൻസ്റ്റാഗ്രാം ഫോട്ടോ ഗ്രാഫർ

Rocky • 27-04-2026 02:19

ബ്രോ. പൊളിച്ചു climax നിരാശപ്പെടുത്തിയില്ല.🤍

ഒന്ന് നോക്കിയ അർച്ചനയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ലൊരു റിവഞ്ച് ഇത് തന്നെയാണ്.

ഈ കഥ വായിച്ചതിൽ ഞാൻ സംതൃപ്തനാണ്❣️

ബ്രോ അല്പം വൈകിട്ട് ആണെങ്കിലും
അടുത്തൊരു ഇതിലും നല്ല കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു

Gilli Bala • 27-04-2026 15:20

വളരെ നന്ദി റോക്കി 🥰

Puzhu • 26-04-2026 23:50

കൊള്ളാം ബ്രോ അടിപൊളി. അങ്ങനെ നല്ലൊരു കഥ കൂടി തീർന്നു. പലരേയും പോലെ ഇടയ്ക്ക് വെച്ച് നിർത്തി പോകാതെ അതും പെട്ടന്ന് പെട്ടന്ന് തന്നെ ഓരോ ഭാഗവും തന്ന താങ്കൾക്കു എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.മറ്റൊരു കഥയുമായി വരുമെന്ന പ്രതീക്ഷയോടെ.....

Gilli Bala • 27-04-2026 15:20

വളരെ നന്ദി പുഴു 🥰

നന്ദുസ് • 26-04-2026 23:14

സഹോ.... സൂപ്പർ... അതിമനോഹരം....
പറയാൻ വാക്കുകൾ കിട്ടുന്നില്ല... അത്രക്കും അതിമനോഹരമായ ഒരു സ്റ്റോറി പച്ചയായ ഒരു ജീവിതത്തിന്റെ, സ്നേഹത്തിന്റെ, ആത്മവിശ്വാസത്തിന്റെ വില ന്താണെന്നു കാണിച്ചു തന്നു...
താങ്കൾ ഇത്രക്കും നല്ലൊരു സ്റ്റോറി സൃഷ്ടിക്കാനെടുത്ത effortinu ആദ്യം ഒരു സല്യൂട്ട്... 🙏🙏🙏👏👏👏👏
ഇതാണ് revenge...
അധികമൊന്നും പറയാതെ പറഞ്ഞും , ചെയ്യാതെ ചെയ്തുമുള്ള revenge.. അതൊരു മനുഷ്യനേ എത്രമാത്രം വലിയൊരു ഡിപ്രേഷനിലേക്ക് അല്ലെങ്കിൽ ഒരു മുഴുഭ്രാന്തിലേക്കു തള്ളിയിടാൻ പറ്റുമെന്നു ഉറപ്പാണ്... ഇവിടെ അച്ചുവിനും അതാണ്‌ സംഭവിച്ചത്.... ഇനിയുള്ള ജീവിതകാലം മുഴുവൻ അവൾ ഹരിയെ കുറിച്ചോർത്തു, ഹരിയുടെ സ്നേഹത്തെ കുറിച്ചോർത്തു നീറി നീറി കഴിയും... ഒരു മനസ്സമാധാനവുമില്ലാതെ....
ഹാപ്പി ending.... അടിപൊളി.... ന്താ പറയ്ക.... ഹരിയുടേം വേണിയുടേം ജീവിതം മധുരമുള്ളതാകട്ടെ... സന്തോഷമുള്ളതാകട്ടെ...
നന്ദി.. ഇത്രയും നല്ലൊരു... മികച്ച സ്റ്റോറി ഞങ്ങൾക്കുവേണ്ടി തന്നതിന്... ഒരിക്കൽക്കൂടി ഒരായിരം നന്ദി... 👏👏🙏🙏

നന്ദുസ്.....

Gilli Bala • 27-04-2026 15:22

വിലയേറിയ അഭിപ്രായത്തിനു ഒരായിരം സ്നേഹം നന്ദു 🥰🥰

Ashraf reji • 26-04-2026 23:07

super ഇത് പോലുള്ള ത്രില്ലിംഗ് കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

Gilli Bala • 27-04-2026 15:22

ശ്രമിക്കാം 🥰

Monster • 26-04-2026 20:22

Gud സ്റ്റോറി bro... പണ്ട് സിതയുടെ പരിണാമം എന്നു പറഞ്ഞ സ്റ്റോറി ഉണ്ട് കക്കോൾഡ് അതുപോലെ ഒരു സ്റ്റോറി എഴുതുമോ... താങ്കൾ തന്നെ എഴുതണം കാരണം വേറെ ആരു എഴുതിയാലും റിയലിസ്റ്റിക് അനുഭവം കിട്ടണം എങ്കിൽ ഗിലി ബാല തന്നെ വരണം

Gilli Bala • 27-04-2026 15:23

സീതയുടെ പ്രണാമം എന്നൊരു സ്റ്റോറിയേ പറ്റി കേട്ടിട്ടുണ്ട് വായിച്ചതായി ഓർമ ഇല്ല. ആലോചിക്കാം ബ്രോ. എന്തായാലും ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ കൂടെ കഴിഞ്ഞാ ഒന്ന് ബ്രേക്ക്‌ എടുക്കണം എന്നുണ്ട്. 🥰

Rejil • 26-04-2026 18:22

Anna nalla katha nalla climax...I think climax is somewhere connected with your life.... it was so touching....

Archana' life evide engine ennukoodi ariyan agraham undu

Gilli Bala • 27-04-2026 15:25

ഇല്ല ബ്രോ. 😅എന്റെ ഭാര്യയോ കാമുകിയോ ഒന്നും ഇങ്ങനെ ചതിച്ചിട്ടില്ല. പക്ഷെ എന്റെ മനസ്സിൽ ഒരാളോട് പറയണം എന്നാഗ്രഹിച്ച കുറച്ചു ഡയലോഗ് ക്ലൈമാക്സിൽ ഉണ്ട്. അത്രേ ഉള്ളു 😅😅

Rejil • 27-04-2026 21:48

😄😄..... enthayalum oru connection undallo...

Raj • 26-04-2026 16:28

ഞങ്ങളുടെ ഈ അഭ്യർത്ഥന മാണിക്കണം ആരാണ്ടു കൊല്ലം കൊണ്ടു അച്ചുവിന്റെ ജീവിതത്തിൽ സംഭവിച്ചത് sidu സൽമാൻ അവർക്ക് ഒരു ചെറിയ പാരിദോഷികം കിട്ടിയോ എന്നും അറിയണം ❤️❤️❤️❤️

പുലിക്കാട്ടിൽ ചാർളി • 27-04-2026 09:43

athe enikkum kittiyal kollam ennund

ജോസ് • 26-04-2026 16:25

ഒരു രണ്ട് പാർട്ട്‌ കൂടെ എഴുതാമായിരുന്നു. ഇത് പെട്ടെന്ന് ഓടിച്ചുവിട്ടു തീർത്ത ഒരു ഫീലാണ്. അവൻ സത്യങ്ങൾ എല്ലാം അറിഞ്ഞതിനു ശേഷം റോക്കറ്റ് വിട്ട സ്പീഡിലാണ് കഥ തീർന്നത്.

പിന്നെ കഴിഞ്ഞ പാർട്ടിലെ അച്ചു കഥയിലെ അച്ചു എന്ന കഥാപാത്രവുമായി ചേരാത്ത പോലെ തോന്നി.
കാരണം ഡെലിവറി ബോയിയെ അവൾ കിസ്സ് ചെയ്തതും ഫ്ലാറ്റിൽ കണ്ട കാര്യങ്ങളും ആ ഡെലിവറി ബോയി ഉറപ്പായും അവന്റെ അടുത്ത കൂട്ടുകാരോട് പറയും. അവൻ പറയുന്ന കാര്യം ആരും വിശ്വസിക്കില്ല എന്ന് പറയാൻ കഴിയില്ല. കാരണം ഡെലിവറി ബോയ്യുടെ കൂടെ എടുത്ത ചിത്രങ്ങൾ അതിനു ഏറ്റവും വലിയ തെളിവാണ്. അതിൽ അർച്ചന ചെറിയ ഡ്രസ്സ്‌ ആണ് ധരിച്ചത്. വിയർത്തു നിൽക്കുക ആയിരുന്നു അവളപ്പൊ. കൂടാതെ ഉള്ളിൽ വൈബ്രെറ്റർ ഉള്ളത് കൊണ്ട് അവളുടെ മുഖത്തെ എക്സ്പ്രഷനും വേറെ ആയിരുന്നു. അത് കാണുന്ന ആർക്കും മനസ്സിലാകും അവൻ പറയുന്നത് സത്യം ആണെന്ന്. കൂടാതെ ഫോട്ടോ എടുക്കുമ്പോ അവന്റെ കൈ നിൽക്കുന്നത് അവളുടെ പ്രൈവറ്റ് സ്ഥലങ്ങളിൽ ആണ്. അതും വളരെ ചേർന്ന് നിന്നാണ് ഫോട്ടോസ് എടുത്തത്.

ആളുകൾ അറിഞ്ഞാൽ തന്റെ ഇമേജ് തകരും എന്ന് പറഞ്ഞു പോലീസിന് കളിക്കാൻ നിന്ന് കൊടുത്ത അവൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ സമ്മതിക്കും എന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല

Gilli Bala • 27-04-2026 15:41

തീർച്ചയായും ഫോട്ടോ വൈറൽ ആയേക്കാം.
അവന്റെ യോഗം എന്നൊക്കെ ആളുകൾ പറഞ്ഞേക്കാം.
നമ്മൾ കാണുന്ന എത്രയോ സിലിബ്രറ്റികളുടെ ചിത്രങ്ങൾ ഇതുപോലെ കാണുന്നു. കൂടാതെ നിങ്ങളുടെ തെറ്റിദ്ധാരണ ആവാം. അച്ചു ചുരിതാറും സ്പോർട്സ് ടൈറ്ററും ആണ് ഇട്ടത്. അതിലാകെ കാണാൻ കഴിയുക വിടവ് മാത്രമാണ്. കൂടാതെ കാലിന്റെ ഇടയിൽ വൈബ്രേറ്റർ ഉണ്ടെങ്കിലും മുഖഭാവം അമിതമായി മാറുവാൻ അവൾ അനുവദിച്ചിട്ടില്ല. ആയതിനാൽ എത്രയൊക്കെ വൈറൽ ആയാലും അച്ചു ഇവരുടെ കൂടെ ഇതാണ് കാളിയെന്ന് ലോകം അറിയാനുള്ള തെളിവ് ആ ഫോട്ടോയിൽ ഇല്ല. അവന്റെ വാക്കുകൾ പോലും ഒരു കൂട്ടം ആളുകൾ ഗോസിപ്പ് ആയി മാത്രമേ കാണുകയുള്ളു.

പിന്നെ ഇതിനി സീരിയൽ പോലെ നീട്ടാൻ ഉള്ളത് ഇല്ലെന്ന് എനിക്ക് തോന്നി. വേണമെങ്കിൽ ഈ ഒരു പാർട്ട്‌ 4 ആയി വെട്ടി തിരിക്കാമായിരുന്നു.
കൂടാതെ ഈ ക്ലൈമാക്സിലേക്ക് ഉള്ള ദൂരം ഇത്രയേ ഉള്ളു. ഒരു ബ്രൂട്ടൽ റിവേൻജ് ചെയ്യാനുള്ള പ്ലാൻ ഭരിക്കും ഇല്ലല്ലോ. നോർമൽ ആയ പ്രതികാരത്തിനു ഞാൻ അധികം പാർട്ട്‌ വലിച്ചു നീട്ടിയാൽ അത് ഇതിലും വലിയ നെഗറ്റീവ് ആവും ❤️

കിടുംബൻ • 26-04-2026 15:27

ടാ ഒരു extended climax പാർട്ട് കൂടി ഇടൂ. അർച്ചനയ്ക്ക് ഇതിനു ശേഷംഎന്തു സംഭവിച്ചു എന്നറിയണം. ഞാൻ മുന്നേ ഭാഗത്തിൽ പറഞ്ഞ പോലെ അവൾ ഇവന്മാരുമായും വഴീൽ കൂടെ പോണവന്മാരുമായി പോലും കിടന്ന കഥകൾ ലോകം മുഴുവൻ വിളിച്ച് പറയണമായിരുന്നു
ഇതിപ്പോ അവൻ പറഞ്ഞില്ലെങ്കിലും ഊഹിച്ചു കാണും ഒത്തിരി പേർ. എന്തായാലും നന്നായി

Gilli Bala • 27-04-2026 15:43

നന്ദി 🥰🥰

Thani oruvan • 26-04-2026 14:39

Neyyaluva polulla mema kk shesham aakamshayode kaathirunna oru story ithaan adipoli annaa.namich🙏🏻

Gilli Bala • 27-04-2026 15:42

നന്ദി 🥰🥰

God of thunder • 26-04-2026 13:32

അർച്ചനയ്ക്കു ഡിവോഴ്സ് ന് ശേഷം എന്ത് സംഭവിച്ചു എന്നു കൂടി കാണിക്കണം ആയിരുന്നു 🤔, സൽമാൻ, സിദ്ധാർഥ്, ഗൗരി അവർ എവിടെ അർച്ചനയ്ക്കു ഒപ്പം ആണോ അതൊ അവളെ കളഞ്ഞോ, എന്നൊക്കെ കാണിച്ചലേലു അവൾ ഓർക്കുന്നതായി എങ്കിൽ പറയാരുന്നു,

ഏറ്റവും ദേഷ്യം തോന്നിയത് സിദ്ധാർഥ് സൽമാൻ ഈ രണ്ടിനും ഒരു തല്ല് എങ്കിലും കൊടുക്കാരുന്നു ഇതിപ്പോ അവന്മാർ ജയിച്ച പോലെ ആയിപോയി

ജോസ് • 26-04-2026 16:19

അതിന് ചതിച്ചത് അർച്ചന ആണല്ലോ
കല്യാണം കഴിഞ്ഞത് അവളുടെയാണ്. അവന്മാർ ഒട്ടാൻ വരുമ്പോ അകറ്റി നിർത്തേണ്ടത് അവളുടെ കടമയാണ്. അത് ചെയ്യാതെ അവൾ എന്താണ് ചെയ്തത്?
ഇതിൽ സിദ്ധാർത്തിന്റെ ഭാഗത്തും സൽമാന്റെ ഭാഗത്തും തെറ്റില്ല
കമ്മിറ്റഡ് ആയ ആൾ അർച്ചന മാത്രമാണ്
കമ്മിറ്റ്മെന്റിനോട് നീതി പാലിക്കേണ്ടത് അവളുടെ ചുമതലയാണ്
അവരുടെ രണ്ടാളുടെയും അടിമയെ പോലെ പെരുമാറിയത് അവളാണ്. പോലീസിന്റെ കൂടെ കളിച്ചത് അവളാണ്. ഡെലിവറി ബോയിയെ വരെ അവൾ ഉമ്മവെച്ചു. നോക്കുക ആണേൽ ഗൗരിയുടെ കൂടെ ലെസ്ബിയൻ സെക്സും അവൾ ചെയ്തിട്ടുണ്ടാകും എന്ന് ഉറപ്പാണ്

God of thunder • 27-04-2026 04:45

uff സിഗ്മ ജോസ് 😏😏, അവൾ എത്ര തെറ്റാണ് ചെയ്‍തത് അത് തന്നെ ആണ് അവമാർ ചെയ്തത് 😏, തെണ്ടി തരം ചെയ്യുവേ വേണം എന്നിട്ട് നല്ലവർ ആകുകയും വേണം

Shibu Varghese • 26-04-2026 16:21

അതെ രണ്ടിനും ഒരെണ്ണം എങ്കിലും കൊടുക്കും എന്ന് ഞാൻ കരുതി

Gilli Bala • 26-04-2026 17:10

ആരും ജയിക്കുന്നില്ല. ഹരിയുടെയും അർച്ചനായിടെയും പ്രണയം തോൽക്കുകയാണ് ചെയ്തത്. സൽമാൻ സിദ്ധാർത്ത് കളിക്കാൻ ഒന്നിനെ കിട്ടിയപ്പോൾ അതിനെ കേറി മേഞ്ഞു. അത്രയേ ഉള്ളു അവരുടെ റോൾ

God of thunder • 26-04-2026 17:26

ഇത്രയും പാർട്ട്‌ ൽ നായകനെ പൊട്ടൻ ആക്കിയവർക് എന്ത് പറ്റി എന്നത്തു അറിയാൻ വായനക്കാർക് അവകാശം ഉണ്ട്

Humble Reader • 26-04-2026 13:31

അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും...

പലരും ആവശ്യപ്പെടുന്ന പോലെ, അച്ചുവിൻ്റെ ആ 2 വർഷത്തെ ജീവിതം കാണിക്കുന്ന അച്ചുവിൻ്റെ POV ആയി വേണം എന്നൊരു ആഗ്രഹം ഉണ്ട്... ഹരി എന്തു ചെയ്തു എന്നതിനേക്കാൾ അവൾക്ക് എന്തൊക്കെ തിരിച്ചടി കിട്ടി എന്ന് കേൾക്കാൻ കൂടി വായനക്കാർക്ക് ഇഷ്ടം ഉണ്ടാകും കാരൻ ഞങൾ.ഇതുവരെ അവൻ്റെ നഷ്ടങ്ങളുടെ വേദനയുടെ കണക്കുകൾ ആണ് വായിച്ചത്...

Gilli Bala • 26-04-2026 17:11

ഇതെല്ലാം ഉൾപ്പെടുത്തി എഴുതിയാൽ ഈ കഥ ഞാൻ ഒരുപാട് വലിച്ചു നീട്ടേണ്ടതായി വരും. ഹരിയെ ബേസ് ചെയ്ത് ഇറക്കിയ കഥയിൽ അവനച്ചുവിനെ ഉപേക്ഷിച്ച അന്ന് തന്നെ അവളുടെ റോൾ അവസാനിച്ചു. that's all ❤️

Johnwick • 26-04-2026 11:45

9പാർട്ടിൽ ഭാര്യയുടെ അവിഹിതവും ഒരു പാർട്ടിൽ റിവഞ്ചും ഹോ അതെങ്കിലും കണ്ടല്ലോ നന്നായി

Gilli Bala • 26-04-2026 17:12

afterall this is a lust story ❤️

Jack sparrow • 26-04-2026 11:23

Climax എല്ലാം പൊളിച്ചു, ഇത് തന്നെയാണ് യഥാർത്ഥ revenge. ഹരി കൂടുതൽ ഒന്നും ചെയ്യാത്തതോ, പറയാത്തതോ ആണ് അവൾക് കൂടുതൽ hurt ആയത്. പക്ഷെ പിന്നെ ഹരിയുടെ life മാത്രമേ കാണിച്ചുള്ളൂ. അച്ചുവിന്റെ life പിന്നെ എന്തായി എന്ന് കൂടി പറഞ്ഞിരുന്നേൽ ഒന്നുടെ നന്നായേനെ.

Gilli Bala • 26-04-2026 17:13

ഞാനുമാത് ആലോചിച്ചതാണ്. പക്ഷെ വിട്ട് കളഞ്ഞ ഒന്നിനെ നോക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി ❤️

Roahan • 27-04-2026 07:45

അവിടെ ഒരു പ്രശ്നം തോന്നുന്നു ബ്രോ, വിട്ടു കളഞ്ഞ ഒന്നിനെ പിന്നെ നോക്കേണ്ടതില്ല എങ്കിൽ എന്തിന് കല്യാണം ക്ഷണിച്ചു??

ക്ഷണിച്ചാലും അവൾ എന്തിന് വന്നു !

പിന്നീട് കഥയിൽ അവൾ കല്യാണത്തിന് കൊടുത്ത ഗിഫ്റ്റ് എന്തായിരുന്നു? ആ ഗിഫ്റ്റ് ഒരു സ്റ്റെമെന്റ്റ് ആക്കാൻ ശ്രമിക്കില്ലേ അവൾ ? 

ഹരിയുടെ കല്യാണ ക്ഷണം കിട്ടുമ്പോൾ വരെയുള്ള അവളുടെ ജീവിതം കാണാൻ ഞങ്ങൾക്ക് അവകാശം ഉണ്ട് .  കല്യാണത്തിന് പോണോ വേണ്ടയോ എന്ന് അവൾ എംതുകൊണ്ട് തീരുമാനിക്കുന്നു എന്നറിയാൻ താല്പര്യമുണ്ട് ..

എന്തോ കഥ തീർന്നു ഭാരം നെഞ്ചിൽ നിന്ന് പോവാത്ത പോലെ ഒരു ഫീൽ

അടുത്ത മികച്ച കഥക്കായി കാത്തിരിക്കുന്നു .

Jack sparrow • 27-04-2026 23:31

വിട്ട് കളയാനുള്ള സാഹചര്യം അവൾ തന്നെ ഉണ്ടാക്കിയതല്ലേ, അപ്പോ ഹരിയുടെ ആ പ്രണയത്തെ പോലും മറന്ന് അവൾ നേടി എന്ന് പറഞ്ഞതൊക്കെ എന്തായി, അവളുടെ ഇപ്പോഴത്തെ situation എന്താണ് എന്നൊക്കെ കൂടി പറയാമായിരുന്നു. ഒരു വില്ലത്തി റോൾ ഉള്ള അവളുടെ ആ ഒരു ഭാഗം കൂടി വായനക്കാർ അറിയണം

Unknown • 26-04-2026 09:57

one of the best story I've ever read in this site

Gilli Bala • 26-04-2026 17:13

വളരെ നന്ദി 🥰❤️

Joy Manuel • 26-04-2026 09:40

Mone set level aayirunnu

Gilli Bala • 26-04-2026 17:14

വളരെ നന്ദി ജോയ് 🥰🥰

Basil Eldhose • 26-04-2026 08:37

അച്ചുവിന് എന്താല്ലമായിരിക്കും സംഭവിച്ചിരിക്കുക സൽമാൻ, സിദ്ധു, ഗൗരി… ഇവർ പിന്നീട് അച്ചുവിനെ ഒഴിവാക്കിയോ അച്ഛന്റെ ജീവിതത്തിലെ പിന്നെ എന്തൊക്കെ സംഭവിച്ചു ഇതൊക്കെ വിവരിക്കാമായിരുന്നു ഒരു പൂർത്തിയാകാത്ത കഥ പോലെ ആയി

Gilli Bala • 26-04-2026 17:16

സൽമാൻ സിദ്ധാർഥ് ഗൗരി

ഇവർക്ക് ഞാനൊരു സൈഡ് റോൾ മാത്രമാണ് കൊടുത്തത്. ലസ്റ്റ് മാത്രം പ്രതീക്ഷിച്ചു നടക്കുന്ന ഒരു കൂട്ടം ആളുകൾ. അച്ചുവിന്റെ ജീവിതം ഹരി അവളെ വേണ്ടെന്ന് വച്ച സ്ഥിതിക്ക് അത് കാണിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി. കാരണം ഇതു അവന്റെ കണ്ണിലൂടെ പറഞ്ഞ കഥയല്ലേ

Chtra • 26-04-2026 08:26

nalla climax aayirunnu nalla story yum

Gilli Bala • 26-04-2026 17:16

നന്ദിയുണ്ട് ചിത്ര 🥰🥰🥰

Kiks • 26-04-2026 06:40

bro story polichu onnum parayan ella but 2yrs gap ell Achu ente oru cheriya background story ezuthayirunu pinned enth sambavichu enn

പുലിക്കാട്ടിൽ ചാർളി • 26-04-2026 11:40

njanum athaa parayan vannathu avammar evide poyi pinnee current situation aachunte story kollam nalla ending ann ethu koodi undayirunennkil kollaamayirunnu

enni aachunte point of view koodi engane ethellam thudangi pinne hari poyi kazhinju engane epozhaathe avastha ellam ulpeduthi 1 part koodi erakiya kollamayirunnu

Gilli Bala • 26-04-2026 17:17

അങ്ങനെ ഒന്ന് എന്റെ മൈൻഡിൽ ഇല്ല ബ്രോ.. എങ്കിലും ശ്രമിക്കാം ❤️

പുലിക്കാട്ടിൽ ചാർളി • 27-04-2026 00:33

athum koode undayirunenkil complete ayane sremikamennu paranjallo onnu try cheythnokku
kambikuttan  ayirunnappo muthal vayikunnatha almost 7 or 8 years vayichittullathil best stories ill ethu koodi
sherikkum upcoming stories onnum nokarillatha njan ella divasavum nokku mayirinnu ethinu vendi
keep going enniyum valla stories prethishikunnu

*nerathe paranja pole achu ente pov um pinne avanmar upeshichuu pokunathu m koodi oru part prethishikkunnu *

Gilli Bala • 26-04-2026 17:16

നോക്കാം ❤️

Caster • 26-04-2026 06:31

achuvinte aadyathe kalikaaarumaayittu aadhyam athillekku engine ethi...engine aval adhyamayi kaliyil erpettu pinne hari vilikkumbol undakkuna aa nertha shabdangal athokke oru missing aanu..

Gilli Bala • 26-04-2026 17:18

എല്ലാം ഉൾപെടുത്താൻ കഴിഞ്ഞില്ല 🥰

markDantony • 26-04-2026 03:19

Wonderful 😊

Gilli Bala • 26-04-2026 17:18

❤️❤️

Mr Nobody • 26-04-2026 02:56

Nannaytind mahn, revenge kuranja pole thonyenklm climax il athinta explanation parnjapo angana mathyen thoni🙌
Waiting for your next story with different theme ❤️🤌

Gilli Bala • 26-04-2026 17:18

thanks buddy 🥰🥰

Gilli Bala Rasikan • 26-04-2026 02:40

Happy Ending👍..

അച്ചുവിൻ്റെ രണ്ടു വർഷം എങ്ങനെ ആയിരുന്നു എന്ന് ഇച്ചിരി എഴുതാമായിരുന്നു എന്ന് തോന്നുന്നു...

Gilli Bala • 26-04-2026 17:19

enikkum rasikano 😅

MarkDantony • 26-04-2026 02:16

കാത്തിരിക്കുക ആയിരുന്നു പെട്ടെന്ന് തന്നെ ക്ലൈമാക്സ് ഭാഗം കിട്ടിയതിനു നന്ദി, ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം

Gilli Bala • 26-04-2026 22:39

🥰

രേണുക • 26-04-2026 02:13

നല്ലൊരു കഥയുടെ നല്ലൊരു ക്ലൈമാക്സ്‌.... അതിമനോഹരം... അതിനു അപ്പുറം ഒന്നും പറയാൻ ഇല്ല

Gilli Bala • 26-04-2026 17:19

valare nanni renuka 🥰🥰🥰

Radha • 26-04-2026 01:55

ആകാംഷ നിറഞ്ഞ ഒരു ക്ലൈമാക്സ്‌ എന്തായാലും അടിപൊളി ഐഐ ഇനിയും ഇതുപോലുള്ള റിയൽ സ്റ്റോറി എഴുതണം 🙏🏻
ഓഡിഷൻ സിനിമ കാറ്റഗറി ഒന്ന് നോകുമോ 🙏🏻എന്തായാലും ഗില്ലി ബാല അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

Gilli Bala • 26-04-2026 17:20

achayane koode konduvannaal njan chilappo oru break edukkum. puthiyoru kadhakk tred kittunnath vare 🥰🥰

Manu • 26-04-2026 01:39

husband നെ കുക്കോൾഡ് ആക്കിയില്ല അത് തന്നെ ആണ് ഇതിന്റെ പോസറ്റീവ്.. ആ പ്രതികാരം ഒരുപാട് ഇഷ്ടമായി..

Gilli Bala • 26-04-2026 17:20

valare nanni manu 🥰🥰🥰

Kannan • 26-04-2026 01:19

ഇമേജിൽ കഥാപാത്രങ്ങളെ വിശേഷിപ്പിക്കാൻ വേറാരേം കിട്ടിയില്ലേ മുത്തേ 😂🤭😹

Gilli Bala • 26-04-2026 17:21

dulkkarum kavyayum oru verity alle 😅😅

Raj • 26-04-2026 19:54

സത്യത്തിൽ  കേന്ദ്ര കഥാപാത്രം അച്ചുവല്ലേ അവളുടെ അവസ്ഥ എന്താണന്നു അറിയാൻ ഈകഥ ഇഷ്ട്ടപ്പെട്ട എല്ലാവർക്കും ഉണ്ടാകുമെന്ന് കരുതുന്നു ഒരു പാർട്ടിൽ അതു താങ്കൾ നൽകണം ❤️❤️❤️

HANCOCK • 26-04-2026 01:05

അച്ചുന്റ ഇപ്പോൾ ഉള്ള നില കൂടി വ്യക്തമാക്കു

Gilli Bala • 26-04-2026 17:22

avalude celibraty status okke. polinjathalle.
appo reality aayi chindhichaal instayil sub itt kulsitham aavam.
ini oru reel ayi chindhichaal hariyod cheytha thett aalojichu nallavalaayi jeevikkam

അരുൺ ലാൽ • 26-04-2026 00:59

ഇതുപോലെയുള്ള കഥകൾ പറയാമോ.. ചതിക്കു തിരിച്ചടി കൊടുക്കുന്ന പോലെയുള്ള കഥകൾ... revenge stories ഞാനൊരു പുതിയ ആളാണ്‌ അതുകൊണ്ട് ചോദിക്കുകയാണ് ഇതുപോലെയുള്ള എത്ര കഥകൾ വേണമെങ്കിലും പറയാം 🙏🙏🙏🙏

Basil Eldhose • 26-04-2026 08:04

നീ എഴുതു സപ്പോർട് 👍🏻👍🏻👍🏻 വിളിക്കണോ

Gilli Bala • 26-04-2026 17:23

ezhuthi nokku❤️

Sreejith • 26-04-2026 00:44

അർച്ചനയുടെ ജീവിതം കൂടി പറഞ്ഞിരുന്നേൽ എന്ന് ആശിച്ചു. ... നിങ്ങളക്ക് ഒരു സിനിമ കഥ എഴുതി കൂടെ. ...😍

Gilli Bala • 26-04-2026 17:23

aalojikkatte

പുലിക്കാട്ടിൽ ചാർളി • 26-04-2026 00:03

🔥🔥💥

ചുടുകാട്ടിലെ പൊറുതിക്കാരൻ • 25-04-2026 23:12

അവസാനത്തെ എപ്പിസോഡുകൾ വളരെ വളരെ നല്ലതാരുന്നു. ❤️🔥🫰
അടുത്ത കഥ ആയി വേഗം വ്വടോ

Gilli Bala • 26-04-2026 17:24

valre nanni ❤️❤️🥰🥰

GOD KING 👑⚡ • 25-04-2026 23:11

ഈ കഥ വളരെ നന്നായിരുന്നു. ക്ലൈമാക്സ് ഞാൻ വിചാരിച്ച പോലെ അല്ലരുന്നെങ്കിലും എനിക്ക് നന്നായി ഇഷ്ട്ടപെട്ടു. ഏതായാലും ഇത്ര നല്ലൊരു കഥ തന്നതിൽ ഒരുപാട് നന്ദി. 🙏

അടുത്ത കഥ അല്ലേൽ  എപ്പോഴെങ്കിലും ഒരു pure cuckold അതും നാടൻ cuckold , slow ബിൽഡിൽ പോകുന്ന രീതിയിൽ ഉള്ള കഥ എഴുതണം എന്ന് ഞാൻ അന്മാർദ്ധമായി അഭ്യർത്ഥിക്കുന്നു. ❤️ മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു.

എന്ന്
ഡെവിൾസ് കിങ് 👑😈

Gilli Bala • 26-04-2026 22:38

അങ്ങനെ ഒന്ന് മനസ്സിൽ ഉണ്ട്. നോക്കട്ടെ എന്തായാലും 🥰

കാമ പ്രാന്തൻ • 25-04-2026 22:36

ഗില്ലി ബാലയോട് :- അധിമനോഹരം ❤️‍🔥❤️‍🔥❤️‍🔥
പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.

കമന്റൽ പ്രതികാരം ഇത്രപോരാ എന്ന് പറയുന്നവരോട് :- നിങ്ങൾ ഫാൻ വേർഷൻ എഴുതു.

Gilli Bala • 26-04-2026 22:37

😅😅

Anzi • 25-04-2026 22:30

ee kadha njan vayichilla, karanam enikk cheating stories ishttam alla, korach parts odich vittapozhe manasilayi ath. But ee part njan vayichu, karanam njan ithil revenge ondenn kandappo enikk vayikkan thonni, for that satisfaction. Nannayittond bro, perfect revenge.

Broyude favorite genre ethanenn enikk ariyilla, but if u can, angalavanya amma by komban, aa story inspire cheyth oru kadha ezhuthavo? aa kadha edakk vech nirthiyakond ippozhum incompleteness feel cheyyunnu, ente fav story aanu ee sitil in that category. Bro aa plot thanne fan version, allel angane enthelum onn ezhuthuvo? aa same plot orupad ishtapettathukondaanu angane chodiche, illel njan vere plot ezhuthan paranjene.

anyway, kollam bro, ee part mathre njan ee kadha vayichollu, but ishtapettu, loved that revenge.

Gilli Bala • 26-04-2026 22:37

അത് മറ്റൊരാളുടെ സൃഷ്ട്ടിച്ച അല്ലെ. അത് എന്റെ രീതിയിൽ വളച്ചൊടിക്കുന്നത് ശരിയല്ല 🥰

Vishnu M • 25-04-2026 22:24

ഈ കഥ തുടക്കം മുതൽ ഈ അവസാന ഭാഗം വരെയും ഞാൻ വായിച്ചിട്ടുണ്ട്. ഓരോ വിവാഹവും വളരെ മികച്ചതും മെച്ചപ്പെട്ടതും ആക്കി എഴുതി തീർത്ത പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ വളരെ മികച്ച രീതിയിൽ ഒരു കഥ നന്നായി തന്നെ എഴുതി അവതരിപ്പിച്ചു. ആ കഥയുടെ അവസാനവും അതിലും മനോഹരമായി തന്നെ എഴുതിയ അവതരിപ്പിക്കുകയും ചെയ്തു. ഇതേ രീതിയിൽ ഇതുപോലെ മനോഹരമായ കഥകളുമായി ഇനിയും വരുക തുടർന്നു എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.

Gilli Bala • 26-04-2026 22:36

വളരെ നന്ദി 🥰

ഗോവർദ്ധൻ • 25-04-2026 22:24

ഇത് മതി ബ്രോ ഇതിൽ കൂടുതൽ എന്ത് പ്രതികാരം ഇരിക്കുന്നു😍 കാമം മാത്രമല്ല ജീവിതം എന്ന് അവള് മനസ്സിലാക്കുന്നിടത് ഈ കഥ പൂർണത ആയി കഴിഞ്ഞു🥳

Gilli Bala • 26-04-2026 22:35

നന്ദി 🥰

anil • 25-04-2026 22:18

broo pdf file upload cheyyamooo please

Gilli Bala • 26-04-2026 22:35

കുട്ടേട്ടനോട് പറയാം 🥰

Anil • 28-04-2026 23:42

thanks

വവ്വാൽ മനുഷ്യൻ • 25-04-2026 22:06

ഗില്ലി ബാല🌝🔥 നല്ലൊരു കഥ ആയിരുന്നു ഇത്. ഈ ഇടയ്ക്ക് വായിച്ചതിൽ one of the best. ഹരി അച്ചുവിനു കൊടുത്തത് വായിച്ചപ്പോൾ അത് കുറവായി പോയി എന്ന് ഒരു feeling ഉണ്ടായിരുന്നു, പക്ഷേ വേണിയുടെ ആ ഡയലോഗ് വായിച്ചപ്പോ തോന്നി ഇതിലും കൂടുതൽ കൊടുക്കാൻ ഒന്നും ഇല്ല എന്ന്🙂❤️‍🔥 ഇതിൽ വന്ന ക്യാരക്ടർസും അവർക്ക് കൊടുത്ത arc um കൊള്ളാമായിരുന്നു👍🏽 എല്ലാം കൊണ്ടും നല്ല വെടിപ്പ് സ്റ്റോറി🔥🔥
ഇനിയും ഇതേപോലത്തെ കഥകൾ ആയി വരണം. അടുത്ത കഥയും ഇതേപോലത്തെ നല്ല കഥ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു😌 അപ്പൊ കാണാം😌🙌🏽

Gilli Bala • 26-04-2026 22:34

നന്നാക്കാൻ ശ്രമിക്കാം 😅

അനിയത്തി • 25-04-2026 22:01

ഇടിമിന്നലോടെ പെയ്ത് തോരും എന്നാ കരുതിയത്..അവന്മാർക്ക് രണ്ടിനും ഉണ്ടചേർത്ത് രണ്ടിടി കൊടുക്കണമായിരുന്നു..slave ആണത്രേ. അതുകൊണ്ടിനി അധികം slave or slut ൻ്റെ മാസ്റ്ററാവരുത്. വിഷമമായിപ്പോയി. പറഞ്ഞിരുന്നേൽ ടോണിയുടെ കുട്ടികൾ ചെയ്യുമായിരുന്നു..ഒറ്റതൊഴിക്ക് സിദ്ദു ഔട്ടായിപ്പോയോ.
വരണം ഇനിയും ഇതിലും കരുത്തുള്ള കഥകളുമായി..സ്നേഹത്തോടെ

Gilli Bala • 26-04-2026 22:34

അനിയത്തി തന്റെ അഭിപ്രായത്തിനു നന്ദി. ഇത് ഹരിയുടെ സ്റ്റോറി അല്ലെ. അടുത്ത തവണ നമുക്ക് റോക്കി ഭായ് പിടിക്കാം 😅

ms • 25-04-2026 21:58

❤️

വിനോദൻ • 25-04-2026 21:45

This Story will be a classic . Thanks Dili wala അല്ല Ghilli bala.❤️

Gilli Bala • 26-04-2026 22:32

എന്താ മോനെ 😅😅