← Back to ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Comments

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല] · approved reader discussion

അജ്നാതൻ • 08-04-2026 10:08

❤️❤️❤️❤️❤️❤️❤️

Gilli Bala • 09-04-2026 16:07

❤️❤️❤️

rashid • 09-04-2026 21:27

കൊള്ളാം, വേണിയുടെ എൻട്രി, ടോണിയുടെ എൻട്രി, CCTV camera എല്ലാം കൂടി set ആയി വന്നു. അച്ചുവിന്റെ കള്ളകളികൾ എല്ലാം ഹരി മനസ്സിലാക്കട്ടെ. അച്ചുവിന്റെ ഒരു confession കൂടി ഉണ്ടായാൽ നന്നാകും , കാരണം പലതും ഹരി അറിയാതെ ആണല്ലോ നടന്നത്, അപ്പോ അച്ചുവിന്റെ POVയിൽ കൂടി കാര്യങ്ങൾ അറിയാം

Gilli Bala • 09-04-2026 23:21

എല്ലാവരുടെയും പോയിന്റ് ഓഫ് വ്യൂ കാണിക്കുന്നത് സാധ്യമാവാൻ ചാൻസ് ഇല്ല. എങ്കിലും നോക്കാം 🥰

RIDERS • 08-04-2026 09:07

പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കു 👍

Gilli Bala • 09-04-2026 16:06

ഓക്കേ ബ്രോ. പേജുകൾ അധികമാകുമ്പോഴാണ് താമസം വരുന്നത്. നന്ദി ❤️

Night King • 08-04-2026 08:46

aa camera install cheythu varamayirunnu enn karuthi... pinne avalk P ayenn kandapol aa pott next time ;)... bro you have great story, use some AI generated images, it will just elevate. ningal ithinte pdf version irakumbol if you can share with me in advance i can help you with some images... just a suggestion. kuttan dr vazhi ayacha mathi, njan images ayachu kodukam add it in your final version .

ഒറ്റപ്പെട്ടവൻ • 09-04-2026 15:22

ഞാനും അതാണ് ആലോചിച്ചത്.... നാട്ടിൽ പോകുന്നതിനു മുന്നേ ക്യാമറ install ചെയ്യാം എന്ന്... പിന്നെ അവൾക്ക് വയ്യാത്തത് കൊണ്ട് പരിപാടി ഒന്നും നടക്കില്ല... അത്കൊണ്ട് ആശ്വാസം 😂😂

Gilli Bala • 09-04-2026 23:22

😂😂😂

Gilli Bala • 09-04-2026 16:06

ബ്രോ @dayavayi id share cheyyaruthu ഇതൊന്ന് tele grmil സേർച്ച്‌ ചെയ്ത് നോക്ക്. എന്നെ കോൺടാക്ട് ചെയ്യാനാവും. നിങ്ങൾ പറഞ്ഞ ആശയം കൊള്ളാം ❤️

Basil Eldhose • 09-04-2026 22:28

ഇങ്ങനെ നല്ല സ്റ്റോറി മച്ചാനെയും കൂടി എഴുതാൻ ശ്രമിക്കു പ്ലീസ്സ്‌ ഒരു അപേക്ഷയാണ് നിങ്ങൾക്ക് ഇതുപോലെ നല്ല കഥ എഴുതാൻ കഴിയും ഒന്ന് ശ്രമിക്ക് പ്ലീസ്

Night King • 08-04-2026 08:38

angane avanoru pair kiti, eni achune divorse koduthal jeevikkan koode alaayallo... kalla gilli bala...

Gilli Bala • 09-04-2026 16:03

ഹാ ആരെയും നിരാശൻ ആക്കുന്നില്ല. 🥰🥰

കാമ പ്രാന്തൻ • 08-04-2026 08:28

super bro ❤️‍🔥❤️‍🔥

Gilli Bala • 09-04-2026 16:02

താങ്ക്സ് ബ്രോ ❤️

𝗡𝗔𝗧𝗛𝗔𝗡𝗭 • 08-04-2026 08:22

എന്റെ മച്ചാനെ ഇപ്പഴാണ് നീ ഗിയറൊന്ന് മാറ്റി പിടിച്ചത്.❤️

ഇപ്പഴാണ് കഥയുടെ സംഗതി ഒന്ന് പോളപ്പനായത് 🔥

ഈ part തീ🔥 ആയിരുന്നു മച്ചാനെ തീ🔥
ഒരുപാട് ഇഷ്ട്ടപ്പെട്ടു.....

ഉള്ളത് പറയാലൊ.., ഈ കഥയുടെ 1മുതൽ 5വരെ ഉള്ള part ഒരു ടെൻഷനോടെയാണ്  ഞാൻ വായിച്ചിരുന്നത് (ഞാൻ മാത്രമല്ല ഈ കഥ വായിക്കുന്ന എല്ലാവരും). "അടുത്ത പാർട്ടിൽ ഇനി എന്താകും എന്നുള്ള ടെൻഷൻ".
ഈ പാർട്ടും അങ്ങനെ എന്തേലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.... ഈ പാർട്ടിന്റെ തുടക്കത്തിൽ ചെറിയ ടെൻഷനും, അച്ചുവിനോട് ദേഷ്യവും ഒക്കെ തോന്നിയെങ്കിലും, ഹരി പാലക്കാട്ട് വന്നതിന് ശേഷമുള്ള ഭാഗം മുതൽ,..... വരേ വാ❤️❤️ പൊളിച്ചടുക്കികളഞ്ഞു🥰🔥❤️❤️❤️

ഹരിയുടെ ജീവിതത്തിലേക്ക് നമ്മുടെ 'വേണി' എന്ന ഉണ്ടക്കണ്ണി വരാൻ പോകുന്നു എന്നതിന്റെ ഒരു മുന്നറിയിപ്പല്ലായിരുന്നൊ ഈ part... അത് എന്തായാലും പൊളിച്..

അതുപോലെ കുളപ്പടവിൽ വെച്ച് ഹരിയേയും വേണിയേയും ഒരു സംഗമത്തിലേക്ക് എത്തിക്കാതിരുന്നത് നന്നായി... അങ്ങനെ സംഭവിച്ചുരുന്നെങ്കിൽ, അച്ചുവും ഹരിയും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ലായിരുന്നു. അതുകൊണ്ട് അവസാനം ഒരു deep കിസ്സിൽ സംഗതി ഒതുക്കിയത് നന്നായി.

ഇനി അച്ചുവിന്റെ കള്ളത്തരങ്ങൾ എല്ലാം കൈയ്യോടെ പിടിച്ചതിന് ശേഷം ഹരി വേണിയെ ഉഴുത് മറിക്കണം😁 അതിനാണ് ഇനി ഞാൻ വെയ്റ്റിംഗ്.

എന്തായാലും ഹരിയുടെ ജീവിതത്തിൽ നമ്മുടെ ഉണ്ടക്കണ്ണി വന്നല്ലൊ.. ഓഹ്... തിരുപ്പതി ആയി മച്ചാനെ തിരുപ്പതി ആയി.

(ഇനി ഈ ഉണ്ടക്കണ്ണിയും ഹരിയെ തേച്ചൊട്ടിക്കുന്ന രീതിയിൽ ഒന്നും കഥ കൊണ്ടുപോകല്ലെ.... അങ്ങനെ ഒരു ചിന്ത gilli bala-ടെ മനസ്സിൽ ഒരു തരി പോലും തോന്നരുത് കേട്ടൊ 🤣)

എന്തായാലും ഈ ഭാഗം പൊളിച്ചു.....

ഇനി ഞങ്ങടെ ഹരിക്കുട്ടന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു.
🔥🔥🔥🔥🔥🔥

അടുത്ത പാർട്ടിന് വെയ്റ്റിംഗ്
(എപ്പഴും പറയുന്ന പോലെ അല്ല, അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണുട്ടൊ, അതുകൊണ്ട് അടുത്ത part പെട്ടന്ന് എഴുതി തുടങ്ങിക്കൊ 😁 പറ്റുവെങ്കി ഉച്ചയൂണിന് ശേഷം പതിയെ തുടങ്ങിക്കൊ🤣)

Waiting.... 🥰

Gilli Bala • 09-04-2026 16:02

ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️വളരെ നന്ദി 🥰

Simran • 08-04-2026 08:03

Hi broo njn ee adutha brode story kande. onnum parayan illa super, vallatha mystryum ororo situation narration adipoli ayittind. kore nerayi nxt part cheyyan wait cheythe. waiting is painful. so bro ethrem petten nxt part submitt cheyyoo plsssss.

Gilli Bala • 09-04-2026 16:00

മാക്സിമം പെട്ടെന്ന് നോക്കാമെടോ ❤️

Chtra • 08-04-2026 07:28

kollamedo

Gilli Bala • 09-04-2026 15:59

nandhin❤️

കുണ്ടിപ്രാന്തൻ • 08-04-2026 06:06

അടുത്ത ഭാഗം എവിടെ

Rack Jack • 06-04-2026 10:17

bro next part ??

Gilli Bala • 07-04-2026 08:35

varum❤️

Meee • 06-04-2026 06:54

ith iniyum valich neetalle avasaanippikk

Gilli Bala • 07-04-2026 08:35

10 allengil 11 bhagangal ee kadhakk enthayalum undaavum ❤️

Manujames • 05-04-2026 11:07

അടുത്ത പാർട്ട്‌ എന്ന് വരും

Gilli Bala • 07-04-2026 08:34

ariyilla. ayachathaanu

Basil Eldhose • 03-04-2026 20:16

മച്ചാനെ ചെറിയ കാര്യം അത് അങ്ങ് വലിച്ചു നീട്ടി കൊണ്ടുപോകല്ലേ ഒരു അഞ്ചു പേജിൽ ചില കാര്യങ്ങളൊക്കെ ഒതുക്കുക അല്ലെങ്കിൽ പേജ് കുട്ടി എഴുതുക story പെട്ടെന്ന് തീർന്നു  പോകുന്നു കഴിഞ്ഞ ഭാഗം

Gilli Bala • 07-04-2026 08:34

ini sradhikkam ❤️

Legoso • 01-04-2026 08:38

super bro. pinne iniyum movie stories cheyyamo

Gilli Bala • 07-04-2026 08:34

nokkam❤️

രേണുക • 01-04-2026 04:59

ഗഭിരം..... പക്ഷെ അച്ചുവിന്റെ സ്വഭാവം അങ്ങോട്ട് വ്യക്തമാകുന്നില്ല.... മുന്നോട്ടു ഉള്ള ഭാഗങ്ങളിൽ അത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

വേഗം അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു

രേണുക

Gilli Bala • 07-04-2026 08:33

hariyude kanniloode parayunna kadhayaanallo. achuvilekkum irangi chellam❤️

കാമ പ്രാന്തൻ • 31-03-2026 23:01

nice story waiting for next part...💗

Sandro • 31-03-2026 18:48

bro ithoke vaychit avalk ittt avan nalaoru pani kodukanam vayankaark vendl please avalk naloru kidilan pani kodukanam

Gilli Bala • 07-04-2026 08:33

nokkam❤️

Indrag • 31-03-2026 18:03

Super Bro... exciting and good theme. keep writing and waiting for the next part

Gilli Bala • 07-04-2026 08:32

nandhi ❤️

Val • 31-03-2026 17:48

ഇത് ഇനി എത്ര നാൾ ഇതുപോലെ വലിച്ച് നീട്ടും ബ്രോ.

Linda fanboy • 01-04-2026 00:56

ഞാനും അതാണ് ആലോചിക്കുന്നത്

Gilli Bala • 07-04-2026 08:32

chettaa. train pona speedil kadha ezhuthaan aanengil ithinn avasanichene ❤️

Gilli Bala • 07-04-2026 08:31

ini varaan pokunna part vare mathram. sesham ellam velivaakum

Rejil • 31-03-2026 13:29

kollam... thudaruka.... avoid negative feedback

Gilli Bala • 07-04-2026 08:31

❤️

Reader • 31-03-2026 10:50

bro online angala bakki undo....ath nirthiyyo

Gilli Bala • 07-04-2026 08:30

thalkkalam onn hold cheyth vachu

Linda fanboy • 31-03-2026 01:36

ഇതിൽ ഇത്ര അന്വേഷിക്കാൻ എന്താ ഇരിക്കുന്നത് എന്ന എനിക്ക് മനസ്സിലാകാത്തത്.. ഇതിൽ ഒന്നും ഹരി പുതുതായി അന്വേഷിച്ചു കണ്ടെത്തുന്നില്ല...
നീ ഡയറക്ട് കണ്ടോ എന്ന മട്ടില് എല്ലാം അവർ തന്നെ കാണിക്കുന്നു പേരുമായി യോജിക്കാത്ത കഥ പോല

Gilli Bala • 07-04-2026 08:30

anveshanavum und.

Raju sassi • 31-03-2026 00:29

Bro ee photos engane create cheythu, ente storikku use cheyyavunna vidhathil cheyyan aanu

Gilli Bala • 07-04-2026 08:29

grock, gemini

Anu • 30-03-2026 23:48

Achayan eni enna kalthilekk ?

Gilli Bala • 07-04-2026 08:28

ഉടൻ കാണും 80% എഴുതി വെച്ചതാണ്.

Pooja MP • 30-03-2026 21:34

ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ എന്ന കഥയുടെ ബാക്കി ഭാഗം ഇനി എഴുതില്ലേ?

Gilli Bala • 07-04-2026 08:28

നിവേദ്ധ്യ ഉടൻ വരും ❤️

അനിയത്തി • 30-03-2026 19:51

വെക്കേഷന് വന്ന ഭർത്താവിനൊപ്പം വിടുന്നില്ലല്ലോ അവളെ അവർ. പ്രാക്ടീസ് നേരത്ത് അല്ലാത്തപ്പൊഴും ആച്ചിയെ ഭർത്താവിന് ഒപ്പം വിടാതെ ഹരിയുടെ മുൻപിൽ ആള് കളിക്കാൻ നോക്കൂന്നത് അനൗചിത്യവും വല്ലാത്ത അഹങ്കാരവും തന്നെ.
ഭാര്യ അവർക്ക് വേണ്ട കാര്യങ്ങളെല്ലാം അവനോട് പറയാൻ മടിക്കുന്നില്ല. മറിച്ച് നീ എൻ്റൊപ്പം വന്നിരിക്കൂ അല്ലെങ്കിൽ ഈ കുറച്ച് സമയം ഞങ്ങളെ ഒറ്റയ്ക്ക് വിടൂ എന്ന് പറയാൻ പോലുമുള്ള കോൺഫിഡൻസ് ഹരിക്കില്ലല്ലോ.

Gilli Bala • 07-04-2026 08:27

അത്രക്ക് കോൺഫിഡൻസ് ഉള്ള നായകൻ ആണേൽ ഭാര്യ ഇങ്ങനെ ആവോ 🙂

Rohith • 30-03-2026 19:09

bro ✅ സിദ്ധാർഥ്.. സൽമാൻ... അച്ചുവിനെ കളിക്കുന്നത് എഴുത്തു 🍆

Gilli Bala • 07-04-2026 08:26

എല്ലാം സെറ്റ് ആക്കാം ❤️

മഹി • 30-03-2026 19:08

ഹരി യുടെ കൈയിൽ നിന്നും അവൾ വളരെ മുമ്പേ നഷ്ടപെട്ടു എന്നു ഹരിക്ക് അറിയില്ലല്ലോ

Gilli Bala • 07-04-2026 08:26

തിരിച്ചറിവ് ചിലർക്ക് വൈകിയല്ലേ വരു 😅

Humble Reader • 30-03-2026 17:38

എന്തൊക്കെ സംഭവിച്ചാലും അവളെ ഹരി തിരിച്ചു ജീവിതത്തിലേക്ക് കൂട്ടരുത് എന്നൽ അവന് നല്ല ജീവിതം കിട്ടുകയും വേണം അത് അവന് കൊച്ചിനെ കൊടുക്കാൻ കഴിയുന്ന ഒരാളുടെ കൂടെ ആയാൽ നല്ല കാര്യം.

𝗡𝗔𝗧𝗛𝗔𝗡𝗭 • 31-03-2026 23:27

Humble Reader

Your right🫰
ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..👍

Gilli Bala • 07-04-2026 08:25

❤️

Gilli Bala • 07-04-2026 08:25

ക്ലൈമാക്സ്‌ ഇൽ എല്ലാം കലങ്ങി തെളിയട്ടെ ❤️

Humble Reader • 30-03-2026 17:37

നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഉള്ളത് അതേ പോലെ എഴുതിയാൽ മതി. ഞങൾ വായനക്കാർ പലതും ആവശ്യപ്പെടും. പക്ഷേ, എങ്ങനെ ഈ കഥ കൊണ്ട് പോകണം എന്നത് നിങ്ങളുടെ മാത്രം അവകാശം ആണ്.

എന്നാല് ശക്തമായ പ്രതികാരം വായനക്കാർക്ക് വളരെ അധികം സംതൃപ്തി നൽകും...

Gilli Bala • 07-04-2026 08:25

കാത്തിരുന്നു വായിച്ചോളൂ ❤️

ഒറ്റപ്പെട്ടവൻ • 30-03-2026 17:17

ഈ ഭാഗം കൊള്ളാം.... അടുത്ത ഭാഗം എന്ത് ആവും എന്ന്... ഒരു ആകാംഷയിൽ കൊണ്ട് നിർത്തി.... ഇതിൽ നിന്ന് അച്ചു സിദ്ധാർഥ് ആയിട്ട് മാത്രം അല്ല സൽമാൻ ആയിട്ടും കളി ഉണ്ടെന്നു മനസിലായി... 😂... ഈ ഭാഗത്തിൽ നിന്ന് തന്നെ പല സൂചനയും കിട്ടി.... ഇനി അടുത്തതിന് വേണ്ടി കാത്തിരിക്കാം.... അവളെ അവർ എത്രത്തോളം മാറ്റി എന്ന് ഈ ഭാഗം കൊണ്ട് മനസിലാക്കാം....അവിടെ ഹരി ഇല്ലായിരുന്നേൽ... ഒരുപക്ഷെ അവർ അവളെ കളിച്ചെന്നെ.... 🤣

Gilli Bala • 06-04-2026 11:27

കാത്തിരുന്നു കാണാം 😅

Jak • 29-03-2026 22:53

next part എപ്പോ

Basil Eldhose • 29-03-2026 08:52

ഗില്ലി എന്ന് വരും ബാക്കി ഭാഗം നാളെ വരുമോ

Rocky • 28-03-2026 16:19

bro next part eppo varum

Gilli Bala • 29-03-2026 15:17

അയച്ചതാണ് ബ്രോ.. വരും ❤️

Basil Eldhose • 26-03-2026 18:50

പേജ് കുട്ടീ എഴുതു ലാഗ് ഇല്ലാതെ

Gilli Bala • 28-03-2026 20:17

നോക്കാം ❤️

Basil Eldhose • 29-03-2026 08:45

❤️❤️❤️👌🏻👌🏻

Sam John • 26-03-2026 09:37

bro please continue, the story is damn good ... let them do and harri should be a cuckold.

Gilli Bala • 28-03-2026 20:17

ഇല്ല ബ്രോ. കകോൾഡ് ആക്കാനുള്ള പ്ലാനില്ല. സോറി ❤️❤️

സൂര്യ മോൾ • 26-03-2026 03:46

ഇവിടെ ഒരുപാട് കമെന്റ്സ് ഞാൻ കണ്ടു
എല്ലാവരും revengeനെ പറ്റി പറയുമ്പോൾ gilli ബ്രോ തീർത്തും ഒന്നും പറയുന്നില്ല.
അതിന് അർത്ഥം revenge ഉണ്ടാവില്ല എന്നല്ലെ🤔
നായകന്റെ ഒരു revenge കാത്തിരുന്ന ഞാൻ ശശി ആയൊ. Revenge ഇല്ലേൽ bro ഓപ്പൺ ആയിട്ട് പറയു plz.++

Gilli Bala • 28-03-2026 20:18

ബ്രോ റിവേൻജ് ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേയ്ത് നിങ്ങൾ കരുതുന്നത് പോലെ അത്രക്ക് വലിയ സംഭവമായൊന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല ❤️

രേണുക • 26-03-2026 02:20

Gilli bala

ഹായ് ആദ്യമായി ആണ് നിങ്ങളുടെ കഥ ഞാൻ വായിക്കുന്നത്.... വളരെ നന്നായിട്ടു ഉണ്ട്... ഓരോ പാർട്ടും അടിപൊളി ആയി തന്നെ present ചെയ്തു...

bdsm category വളരെ അധികം ഇഷ്ടപെടുന്ന ആൾ ആണ് ഞാൻ... so സിദ്ധു & അച്ചു അവരുടെ ബന്ധം എങ്ങനെ വളർന്നു എന്നും സിദ്ധു അച്ചുവിൽ bdsm എങ്ങനെ inject ചെയ്തു എന്ന് അറിയാൻ വളരെ അതികം താല്പര്യം ഉണ്ട്... മുന്നോട്ട് ഉള്ള പാർട്ടിൽ അത് ഉണ്ടാകും എന്ന് കരുതുന്നു അതിനു ശേഷം മതി ഹരിയുടെ revenge സ്റ്റാർട്ട്‌ ആകുന്ന...

ഇത് ഒരു suggestion ആണ്

ബാക്കി എഴുതുകാരന്റെ ഇഷ്ടം

Gilli Bala • 28-03-2026 20:21

നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി. വരും പാർട്ടിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കാം. ❤️

പത്മ • 26-03-2026 01:02

അവന്റെ പ്രെതികാരം കൊണ്ടുവായൊ...................
അതിനുവേണ്ടിയാണ് ഈ കഥ ഞാൻ വായിച്ച് തുടങ്ങിയത്............

ഒന്ന് വേഗം കൊണ്ടുവാ സുഹൃത്തെ.......
പിന്നെ ഒരു കാര്യം പ്രെതികാരം അവൾ ഒട്ടും പ്രതീക്ഷിക്കാത്ത എന്നാൽ അവളെ അടപടലം തകർക്കുന്നതും ആവണം, അവൾ മാത്രമല്ല ആ സിദ്ധുവിനും.

ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്--- പാവത്താനായ ഹരി ടെറർ ആവുന്നതാണ്, അതാണ് എല്ലാവരും കാത്തിരിക്കുന്നത്. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

Good luck.

അടുത്ത ഭാഗം വേഗം തരണെ🫰

Gilli Bala • 28-03-2026 21:00

ബ്രോ ഓവർ എക്സ്പെക്റ്റ് ചെയ്ത് അവസാനം എല്ലാരും കൂടെ എന്നെ തെറി വിളിക്കരുത് പ്ലീസ് 😂

ആദ്യം അവനീ ബന്ധം നേരെ കണ്ടുപിടിക്കുന്നതും ഹരി അറിയുന്നതും എല്ലാമൊന്ന് കഴിയട്ടെ.. എന്നിട്ടല്ലേ റിവേൻജ്. സമാധാനത്തോടെ കാത്തിരിക്കുക ❤️

Linda fanboy • 25-03-2026 20:06

ചെറുതായി ലാഗ് ആകുന്നുണ്ട്

Gilli Bala • 28-03-2026 21:01

ചടപ്പിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു. വരും പാർട്ടിൽ നന്നാക്കാൻ നോക്കാം ❤️

DEVILS KING 👑😈 • 25-03-2026 18:43

ഭർത്താവു അദ്യം ഒളിഞ്ഞു ഇരുന്നു കാണണം. കണ്ട് സുഖിക്കറ്റെ എന്നിട്ട് മതി. revenge

Gilli Bala • 28-03-2026 21:02

കാത്തിരുന്നു കാണുക ❤️

Basil Eldhose • 29-03-2026 08:49

ഒന്നും മിണ്ടാതെ പോടോ ഒരാളുടെ ലൈഫ് ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അവൻ അത് കണ്ടുനിന്നു സുഖിക്കുമോ

Vishnu M • 25-03-2026 12:20

Gilli Bala വിഭാഗം നന്നായിട്ടുണ്ട് തുടർന്ന് എഴുതുക. അടുത്ത ഭാഗത്തും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് സുഹൃത്തേ. തീർച്ചയായും അടുത്ത ഭാഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Gilli Bala • 28-03-2026 21:02

വളരെ നന്ദി ❤️❤️❤️

Akshay Kottayakath • 25-03-2026 11:46

ഒരു രക്ഷയില്ല അടിപൊളി കഥ സർപ്രൈസ് ത്രില്ലെർ
നെക്സ്റ്റ് പാർട്ട്‌ ആയി വെയിറ്റ് ചെയുന്ന്

Gilli Bala • 28-03-2026 21:02

കാത്തിരിക്കുക ❤️❤️

Humble Reader • 25-03-2026 10:43

അ കളി അതൊരു ഒന്നൊന്നര കളി ആയിരുന്നു... നിങ്ങൾ മറ്റ് കഥകൾ നിറുത്തി ഇതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു ഒന്ന് വേഗം അക്കു. അവളുടെ ചതി വഞ്ചന കാണാൻ അവൻ്റെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു....

Gilli Bala • 28-03-2026 21:03

വേറെ കഥകൾ ഒന്നും തല്ക്കാലം എഴുതുന്നില്ല ❤️❤️

𝗡𝗔𝗧𝗛𝗔𝗡𝗭 • 25-03-2026 10:40

അവളൊരു വമ്പൻ വെടിയാണെന്ന് ഇതിനോടകം മനസ്സിലായി....

എന്നാൽ ഹരിക്ക് അവളെ ഭയങ്കര വിശ്വാസവും..🥺... ആ വിശ്വാസം തകർത്തവളെ അങ്ങനെയൊന്നും വെറുതേ വിടല്ല്..

അവളുടെ കള്ളകളികൾ ഹരി കയ്യോടെ കണ്ടുപിടിക്കുന്ന നിമിഷത്തിനാണ്‌ നുമ്മ വെയ്റ്റിംഗ്.

അവൾക്കുള്ള തിരിച്ചടികൾ വേറെ ലെവൽ ആയിരിക്കണം.... എക്സ്ട്രീം ലെവൽ

Gilli Bala • 28-03-2026 21:04

എല്ലാം കാത്തിരുന്നു കാണാം ബ്രോ 😂നന്ദി

ഒറ്റപ്പെട്ടവൻ • 25-03-2026 09:02

അവിഹിതത്തിന് പ്രാധാന്യം എന്തായാലും കൊടുക്കണം.... എങ്കിൽ അല്ലെ ഒരു ഹരം ഒക്കെ ഉണ്ടാവുള്ളു... ഹരി കാണാതെ ഒളിച്ചും പാത്തും സിദ്ധുവുമായി അച്ചു കളിക്കുന്നത് ഒക്കെ അതിൽ ചേർത്താൽ അടിപൊളി ആവും....

Gilli Bala • 28-03-2026 21:04

എല്ലാം വരും ഭാഗത്തിൽ കാണാം.

ഒറ്റപ്പെട്ടവൻ • 25-03-2026 09:00

കഴിഞ്ഞ ഭാഗങ്ങളിൽ ഹരി ഫോൺ ചെയ്യുന്ന സമയത്ത് സിദ്ധു അച്ചുവുമായി സംസാരിക്കുന്ന രീതിയിൽ ഒള്ള കളി ഒക്കെ add ആക്കാമായിരുന്നു... ആ രീതിയിൽ കൊറേ കൂടി കഥാസന്ദർഭം അടിപൊളി ആയെന്നെ... പക്ഷെ ഈ ഭാഗം നല്ലത് ആയിരുന്നു... പിന്നെ ഒരു പ്രശ്നം എന്ന് വച്ചാൽ അച്ചുവിന് തൃപ്തി കിട്ടാത്തപോലെ ഈ ഭാഗത്തിന് ഒരു തൃപ്തി കിട്ടിയില്ല എന്നുള്ളത് ആണ്... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു...

Gilli Bala • 28-03-2026 21:06

ഞാൻ പറഞ്ഞല്ലോ. ഇതൊരു അവിഹിത കഥയായത് കൊണ്ട് ഹരി അച്ചു തമ്മിലുള്ള സെക്സ് ന് ഇമ്പോർട്ടന്റ് കൊടുക്കാത്തതാണ്. എല്ലാം. പൊലിപ്പിച്ചു എഴുതാനും ബുദ്ധിമുട്ടുണ്ട് ❤️

Jus • 25-03-2026 08:47

oru suggestion husband ne unnakkan akkathu bhakkiyulla ella story yum angane yanu ponannu nalloru revenge story varatte
first part muthal waiting arnnu

Gilli Bala • 28-03-2026 21:06

ബ്രോ കാത്തിരുന്നു വായിച്ചോളൂ. ❤️

Night King • 25-03-2026 08:24

അത്പോലെ എനിക്ക് തോന്നിയ മറ്റൊരു കാര്യം, കാറിലെ കോണ്ടം കണ്ടത് വളരെ നല്ലൊരു ത്രെഡ് ആയിരുന്നു. അത്തരം അപ്രതീക്ഷിത ഡിറ്റേയിലിങ് സൂപ്പർ ആണ്. പക്ഷേ obvious മിസ്ടെക് ആയി തോന്നിയത് സെക് ടോയസ് അവൾ ഒളിപ്പിക്കാതെ ഇരുന്നതാണ്. വാസ് ഷി ദാറ്റ് മച്ച് കെർലെസ്സ്?? ചോദിക്കാന് കാരണം ഇതിന്റെ മുന്നത്തെ പാർട്ടിൽ ആരുടെയോ കമ്മന്റില് നിങ്ങള് പറഞ്ഞിട്ടുണ്ട്, cuckold ഒന്നും ആക്കില്ല. സോ സെക്സ് ടോയസ് മനപ്പൂർവം വെക്കേണ്ട കാര്യം ഇലല്ലോ.

Gilli Bala • 28-03-2026 21:09

മനപ്പൂർവ്വം അല്ല. അവളത് അറിയാതെ തന്നെയാണ് വച്ചത്. അത് അവളുടെ ഞെട്ടലിൽ നിന്ന് മനസ്സിലാക്കാം. ❤️

Night King • 25-03-2026 08:20

ബ്രോ അടുത്ത പാർട്ട് എഴുതാന് വേണ്ടി എഴുതിയ പോലെ ഒരു ഫീല്. ആദ്യത്തെ 3 പാർട്ടിൽ ഉള്ള തീവ്രത ഇതില് വന്നില്ല, ഒരു പക്ഷേ അവിഹിതം അയോണ്ട്, അവരുടെ കളി ഹൂ കേർസ് 😁😁😁.. പിന്നെ നിങ്ങടെ ഈ സ്പേസ് ഇട്ടുള്ള കളി, ഐ മീൻ റൈറ്റിങ് .. വെയിറ്റിങ് ഫോര് തേ ചീറ്റിങ് unfolding പാർട്ട്സ്..

Gilli Bala • 28-03-2026 21:08

പോരായ്മകൾ ഇല്ലാത്ത മനുഷ്യൻ ഇല്ലെന്നല്ലേ. ഇതന്റെ പോരായ്മ ഒള്ളൊരു പാർട്ട്‌ ആവട്ടെ 😅😅ഇനി വരും ഭാഗം നന്നാക്കാൻ നോക്കാം ❤️