← Back to ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Comments

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല] · approved reader discussion

Abhi • 25-04-2026 21:41

ഒരു ചെറിയ ടൈൽ ഏൻഡ്.
രണ്ടുവർഷങ്ങൾക്ക് ശേഷം
അച്ചു ഇൻസ്റ്റാഗ്രാം നോക്കിയിരിക്കെ ഒരു ഒരു നോട്ടിഫിക്കേഷൻ. എടുത്തു നോക്കിയപ്പോൾ ഹരിയും വേണിയും കുഞ്ഞും UK നിന്നെടുത്ത ഒരു ഫോട്ടോ

അച്ചു കുറേനേരം അതിൽ നോക്കി നിന്നു. മുമ്പ് അറിയുമായിരുന്നെങ്കിലും ആ സത്യം അവളെ ആ നിമിഷത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ആണെന്ന നിലയിൽ ഹരിയുടെ കുറവ് പറഞ്ഞു ലൈംഗികത തേടി പോയ അവളുടെ കുറവ് എന്തായിരുന്നു എന്ന്!!!

Gilli Bala • 26-04-2026 22:32

കുഞ്ഞ് വരെ എത്തിക്കണ്ടാ എന്നെന്റെ മനസ്സ് പറഞ്ഞു 🥰🥰

Abhi • 27-04-2026 14:41

സാധാരണ സാഹചര്യത്തിൽ കുട്ടികൾ ഉണ്ടാവാത്തതിന്റെ പേരിൽ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് അനൗചിത്യം ആണെങ്കിലും. ലൈംഗികതയുടെ പേരിൽ അച്ചു അവനെ ഇകഴ്ത്തിയിടത്ത് അവളതു തിരിച്ചറിയുന്നതിൽ തെറ്റില്ല എന്ന് തോന്നി.

"മാനസിക സന്തോഷത്തിന് വേണ്ടി മാത്രം രതി ഉപയോഗിക്കപെടുന്നുണ്ടെങ്കിലും,
പ്രകൃതിയിൽ രതിയുടെ ആത്യന്തിക ലക്‌ഷ്യം ജീവന്റെ തുടർച്ചയാണല്ലോ", ആ  ആത്യന്തികലക്ഷ്യത്തിൽ എത്താൻ അവനു കഴിയുന്നതും അവൾക്ക് കഴിയാതെ പോകുന്നിടത്തും അവസാന ജയം ഹരിയ്ക്കു ലഭിക്കും എന്ന് ഓർത്തു പറഞ്ഞതാണ്

ശ്രീരാജ് • 25-04-2026 21:30

ഡിയർ ബാലാജി.... കിടു...കിടു.. കിടു..

Gilli Bala • 26-04-2026 22:31

വളരെ നന്ദി ശ്രീ 🥰🥰

Raj • 25-04-2026 21:08

അച്ചുവിന് എന്താല്ലമായിരിക്കും സംഭവിച്ചിരിക്കുക സൽമാൻ, സിദ്ധു, ഗൗരി... ഇവർ പിന്നീട് അച്ചുവിനെ ഒഴിവാക്കിയോ അവർക്കും കിട്ടണ്ടേ.. ഒരുഭാര്യയെയെ ഒന്നുമില്ലല്ലാതാക്കിയതിന്റ ശിക്ഷ... നല്ല ഒരു കഥ തന്നതിന് ഒരായിരം നന്ദി ❤️❤️❤️❤️❤️ഇനിയും പോരട്ടെ 👍❤️❤️❤️

Gilli Bala • 26-04-2026 22:31

ഒരാളുടെ ജീവിതം നശിക്കുന്നത് ചുറ്റുമുള്ളവർ കാരണമല്ല. അത് അവരവർ കാരണമാണ്. 🥰

Sal • 25-04-2026 20:48

അച്ചു എന്തു സംഭവിച്ചു എന്ന് കൂടി എഴുതർന്നു 🔥🔥🔥

Gilli Bala • 26-04-2026 22:30

അടഞ്ഞുപോയ അദ്ധ്യാങ്ങൾ തുറന്ന് വായിക്കരുതെന്ന് എന്നെ ജീവിതം പഠിപ്പിച്ചതാണ്. എന്റെ സ്വഭാവ ഗുണം ഹരിക്കും കിട്ടിക്കാണും 😅സോറി

ഒറ്റപ്പെട്ടവൻ • 25-04-2026 20:36

എന്താ പറയാ എന്ന് ഒരു പിടിയും ഇല്ല... മനസ്സ് നിറഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് വേണം പറയാൻ.... എനിക്ക് വല്ലാത്ത ഒരു അവസ്ഥ ആണ് വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്..അച്ചു അർഹിക്കുന്ന രീതിയിൽ പണി കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയാൻ തോന്നും എങ്കിലും... വേണി പറഞ്ഞപോലെ അർഹിക്കാത്ത ശിക്ഷ കിട്ടാത്ത കൊണ്ട് ഒള്ള കുറ്റബോധം ഉണ്ടല്ലോ.... അത് മരിക്കുവോളം ഉണ്ടാവും... എനിക്ക് ആ സൽമാൻ and സിദ്ധാർഥ് നല്ല ഇടി കിട്ടണം എന്ന് ഉണ്ടായിരുന്നു... ആ പാർട്ടി വച്ച് എങ്കിലും നല്ല ഒരു പണി കൊടുക്കാമായിരുന്നു... അത് മോശം ആയി പോയി... കഴിഞ്ഞ് ഭാഗത്തിലും ഞാൻ അതാണ് ആവിശ്യപെട്ടത്... അവർക്ക് നല്ല എടി കിട്ടണം എന്ന്... അത്പോലെ after divorce അച്ചുവിന്റെ POV കൂടെ കാണിക്കാമായിരുന്നു.... ഹരി ഇല്ലാത്ത ജീവിതം എങ്ങനെ ആണ് അവൾ തള്ളി നീക്കുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം... കാരണം ഹരി കൊടുത്ത് പണി വച്ച് അവളുടെ dance studio എല്ലാം അടച്ചു കാണും... അത്പോലെ ബാക്കി ഉള്ളവർ അവളോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിഞ്ഞ കൊള്ളാം എന്ന് ഉണ്ടായിരുന്നു... ഈ കഥ പെട്ടന്ന് അവസാനിപ്പിക്കാൻ ഈ ഭാഗം തട്ടി കൂട്ടിയത് പോലെ തോന്നി.. ഒരു പക്ഷെ എന്റെ തോന്നൽ ആവാം.. അച്ചുവിന്റെ ബാക്കി ജീവിതം എങ്ങനെ എന്ന് അറിയണമായിരുന്നു...അത് miss ചെയ്തു.... അത് പോലെ അച്ചു പറഞ്ഞ കാര്യം ഞാൻ ശരീരം മാത്രം ആണ് കൊടുത്തത് മനസ്സ് എപ്പോഴും ഹരി ആണ് എന്നുള്ളത് ഒക്കെ വെറുതെ പറയുന്നത് പോലെ തോന്നി... ഹരിയുടെ കുറവ് അവൾ ആയി നികത്തിയത് ഇങ്ങനെ ഒക്കെ ആണെന്ന് അവൾക്ക് എങ്ങനെ പറയാൻ തോന്നി.... ഇങ്ങനെ ആണോ കുറവ് ഒക്കെ നികത്തുന്നത്... എന്നിട്ട് അവസാനം വരെയും അവൾ സമ്മതിച്ചില്ല... ക്യാമറ കണ്ടപ്പോൾ ആണ് എല്ലാം കൈയിൽ നിന്ന് പോയത് ആണെന്ന് മനസ്സിലായത്... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... താൻ നഷ്ടപ്പെടുത്തിയ സ്നേഹത്തെ കുറിച്ച് ഓർത്ത് അച്ചു ജീവിതകാലം മുഴുവൻ കുറ്റബോധം കൊണ്ട് ജീവിക്കട്ടെ... പിന്നെ ഹരി വേണി first night ഒക്കെ അടിപൊളി ആയിരുന്നു.... ഞാൻ climax കുറച്ച് പേജ് കൂടെ കാണും എന്ന് കരുതി... പിന്നെ ബാക്കി എല്ലാം കഥാകാരന്റെ ഇഷ്ടപ്രകാരം ആയത് കൊണ്ട്... നമുക്ക് ഒന്നും പറയാനും പറ്റില്ല... എന്തായാലും മൊത്തത്തിൽ എന്തോ ഒരു missing തോന്നി.... ഏത് എന്റെ മാത്രം അഭിപ്രായം ആവാം... ഒരു സംതൃപ്തി കിട്ടിയില്ല അതാണ് സത്യം.. ഒരു പക്ഷെ ഞാൻ ഒരുപാട് പ്രേതീക്ഷിച്ചത് കൊണ്ട് ആവാം.... പിന്നെ മറ്റേ ഓൺലൈൻ ആങ്ങള അതിന്റെ ബാക്കി ഉണ്ടാവുമോ... കൊറേ ആയില്ലേ അവർ ഗോവ തന്നെ നിൽക്കുന്നു... നമുക്ക് തിരിച്ചു കൊണ്ട് വരണ്ടേ അവരെ 😂😂...അപ്പോൾ അടുത്ത കഥയുമായി വീണ്ടും വരും എന്ന് കരുതുന്നു....

Gilli Bala • 26-04-2026 22:29

/എനിക്ക് ആ സൽമാൻ and സിദ്ധാർഥ് നല്ല ഇടി കിട്ടണം എന്ന് ഉണ്ടായിരുന്നു… ആ പാർട്ടി വച്ച് എങ്കിലും നല്ല ഒരു പണി കൊടുക്കാമായിരുന്നു… അത് മോശം ആയി പോയി… കഴിഞ്ഞ് ഭാഗത്തിലും ഞാൻ അതാണ് ആവിശ്യപെട്ടത്… അവർക്ക് നല്ല എടി കിട്ടണം എന്ന്/

"ബ്രോ അവരെയും അച്ചുവിന്റെ കൂടെ ആ ഫഗ്ഷനിൽ അപമാനിച്ചതാണ്. സിദ്ധാർതിനൊരു ചവിട്ടും കിട്ടി. പിന്നെ എന്റെ കണ്ണിൽ അവരുടെ റോൾ കളിക്കാനൊരു പെണ്ണിനെ കിട്ടിയപ്പോ കേറി മേഞ്ഞു. അത് അവളെ ഫോഴ്സ് ചെയ്തില്ല ചെയ്തത്. അവൾ നോ എന്ന് പറഞ്ഞാൽ അവർ ആരും അവളെ തൊടാൻ മുതിരില്ല. സോ തെറ്റ് അവരുടെയൊ അതോ അച്ചുവിന്റെയോ..?

//after divorce അച്ചുവിന്റെ POV കൂടെ കാണിക്കാമായിരുന്നു…. ഹരി ഇല്ലാത്ത ജീവിതം എങ്ങനെ ആണ് അവൾ തള്ളി നീക്കുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം… കാരണം ഹരി കൊടുത്ത് പണി വച്ച് അവളുടെ dance studio എല്ലാം അടച്ചു കാണും… അത്പോലെ ബാക്കി ഉള്ളവർ അവളോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിഞ്ഞ കൊള്ളാം എന്ന് ഉണ്ടായിരുന്നു…//

" ഹരിയുടെ ഭാഗത്ത് നിന്ന് പറയുന്ന കഥയിൽ അവനെല്ലാം അവസാനിപ്പിച്ചു ആ മുറി വിട്ട് ഇറങ്ങുമ്പോൾ അച്ചു എന്ന അദ്ധ്യായം അവിടെ തീർന്നു. തീർന്ന അദ്ധ്യാത്തെ തുറന്ന് നോക്കേണ്ട ആവശ്യം നമുക്കില്ല. അവൾ നന്നായോ അല്ലാതെയോ ജീവിക്കട്ടെ 🥰എന്തൊക്കെ ആയാലും നഷ്ട്ട ബോധം അവൾക്കുണ്ട്. അതാണ് ആ കല്യാണ മണ്ഡപത്തിൽ ഞാൻ കാണിക്കാൻ ശ്രമിച്ചത്

//അത് പോലെ അച്ചു പറഞ്ഞ കാര്യം ഞാൻ ശരീരം മാത്രം ആണ് കൊടുത്തത് മനസ്സ് എപ്പോഴും ഹരി ആണ് എന്നുള്ളത് ഒക്കെ വെറുതെ പറയുന്നത് പോലെ തോന്നി…//

എന്റെ കണ്ണിലൂടെ അത് തെറ്റല്ല. കാരണം അച്ചു കാമം മാത്രമല്ലേ അവരിൽ തിരഞ്ഞത്. പക്ഷെ ഒരുപാട് അവരോട് അറ്റാച് ആയുള്ള അവരുടെ പെരുമാറ്റം നിങ്ങളിൽ സംശയം ഉണ്ടാക്കിയേക്കാം.. പക്ഷെ സത്യങ്ങൾ തുറന്ന് കാണിച്ച സിസിടിവി ദൃശ്യങ്ങളിൽ അച്ചുവിനെ ഒരു ലൈകിക ഉപകാരണമായി മാത്രമാണ് ഞാൻ കാണിച്ചത്.

//പിന്നെ ഹരി വേണി first night ഒക്കെ അടിപൊളി ആയിരുന്നു…. ഞാൻ climax കുറച്ച് പേജ് കൂടെ കാണും എന്ന് കരുതി…//

സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ കണ്ട കഥ ആ കല്യാണ വേദിയിൽ അവസാനിച്ചതാണ്. ഫസ്റ്റ് നൈറ്റ് വായനക്കാരുടെ ആഗ്രഹ പ്രകാരമാണ് എടുത്തത്. കാരണം അതില്ലെങ്കിൽ ഹരിയൊരു കഴിവില്ലാത്തവൻ ആയിത്തീരുമോ എന്നൊരു ഭയം എനിക്കുമുണ്ടായിരുന്നു

//ഏത് എന്റെ മാത്രം അഭിപ്രായം ആവാം… ഒരു സംതൃപ്തി കിട്ടിയില്ല അതാണ് സത്യം.. ഒരു പക്ഷെ ഞാൻ ഒരുപാട് പ്രേതീക്ഷിച്ചത് കൊണ്ട് ആവാം….//

എല്ലാവരും റിവേൻജ് എന്ന് പറഞ്ഞപ്പോ ഒരുപാട് പ്രദേക്ഷിച്ചതാണ്. ഞാനെപ്പോഴും പറഞ്ഞതാണ് ഹരി എന്ന കഥാപാത്രം നൽകാൻ സാധിക്കുന്ന ഒരു പ്രതികാരം അതാണ്‌ ഉണ്ടാവുക എന്ന്. അമിത പ്രതീക്ഷ ആപത്താണ് 🥰

എന്തായാലും നിങ്ങളുടെ വിലയേറിയ സപ്പോർട്ടിനു നന്ദി.
അത് ഈ കഥയിൽ മാത്രമല്ല. എന്റെ എല്ലാ കഥയിലും ഞാൻ കാണുന്നുണ്ട്. ഒറ്റപ്പെട്ടവനായ എന്റെ പ്രിയ മിത്രത്തിനു ഒരായിരം സ്നേഹം 🥰

ഒറ്റപ്പെട്ടവൻ • 27-04-2026 09:07

കമന്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ഉണ്ട്... പക്ഷെ അച്ചുവിന്റെ കേസ് കാമം മാത്രം ആണ് അവൾ കണ്ടത്.. പക്ഷെ ഭർത്താവിനോട് സ്നേഹം ഉണ്ടായിരുന്നേൽ...   അവർ ഓരോന്ന് പറയുമ്പോൾ... കഴിവ് ഇല്ലാത്തവനെ പോലെ ഒക്കെ കളിയാക്കുബോൾ.... അവൾ അതിന് എതിർക്കുകയാണ് ചെയേണ്ടത്... പക്ഷെ ഇവിടെ സപ്പോർട്ട് ആണ് ചെയ്തത്.... ഇടക്ക് ഇടക്ക് എതിർക്കാൻ ശ്രേമിക്കുന്നുണ്ട് എങ്കിലും... അത് ഒരു ശക്തമായ എതിർകുന്നില്ല അല്ലെ...
അവളെ അവർ 2 പേരും ഉപയോഗിച്ച സമയത്ത് എന്ത് ഒക്കെ ആണ് ഹരിയെ പറ്റി ഒക്കെ പറഞ്ഞത്... അവൾ അത് എല്ലാം കേട്ട് ആസ്വദിക്കുകയാണ് ചെയ്തത്.... അവളിൽ ഹരിയെ ചതിച്ചു എന്ന് കുറ്റബോധം ഉണ്ടോ എന്ന് വരെ സംശയിക്കാം... ഒരുപക്ഷെ ഹരി കണ്ട് പിടിച്ചില്ലായിരുന്നു എങ്കിൽ ഇത്‌ തുടർനെന്നെ.... അച്ചുവിന് ഒരുപക്ഷെ സ്നേഹം ഉണ്ടാവാം... പക്ഷെ വായിക്കാരന് ഹരി വെറും ഒരു ഭർത്താവ് മാത്രം ആണ് അച്ചു എന്ന് ആണ് മനസ്സിലാക്കാൻ പറ്റുന്നത്... 1 മാസത്തെ വഴക്ക് കൊണ്ട് അവൾ ഹരിയെ മറന്നു... അതിൽ എവിടെ ആണ് സ്നേഹം ഒള്ളത് ???? പിന്നെ ഹരിയുടെ POV ആണ് കഥ പറയുന്നത് എങ്കിലും.... അച്ചുവിന് അതിന് ശേഷം എന്ത് ആയി എന്ന് അറിയാൻ ആകാംഷ ഉണ്ടായി... just പറഞ്ഞു പോയെങ്കിൽ നല്ലത് ആയെന്നെ... ഹരി ആ മുറി വിട്ടപ്പോൾ അച്ചു എന്ന് അദ്ധ്യായം കൂടി ആണ് അവസാനിക്കുന്നത്... പിന്നെ ഓൺലൈൻ ആങ്ങള ബാക്കി ഉണ്ടാവുമോ... അതിനെ പറ്റി പറഞ്ഞില്ല....

Gilli Bala • 27-04-2026 15:45

എതിർക്കുന്ന സമയത്തെ അച്ചുവിന്റെ മുഖമല്ല അത് അനുകൂലിക്കുമ്പോൾ ഉള്ളത്. സിദ്ധാർഥ് പറയുന്നത് പോലെ അച്ചുവിന്റെ ഉള്ളിലെ ഉറങ്ങി കിടക്കുന്ന മറ്റൊരു മുഖം സ്വന്തം സുഖത്തെ മാത്രം സ്നേഹിക്കുന്നവൾ ആണ്.

പത്മ • 25-04-2026 20:10

Wonderful Story....🥰

Amazing Writing..🥰

Perfect Ending....🥰

നല്ലൊരു സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചതിന് gilli bala-ക്ക് നന്ദി.

താങ്കളുടെ പുതിയ കഥയ്ക്കായി ഞാൻ/ഞങ്ങൾ കാത്തിരിക്കും.

gd lck..
🥰🥰🥰

Gilli Bala • 26-04-2026 22:17

വളരെ നന്ദി പത്മ. 🥰🥰

മഹി • 25-04-2026 19:51

ബ്രോ പക വീട്ടൽ ഇങ്ങനെ അല്ല പ്രതീക്ഷിച്ചത് ഇത് ഒരുപാട് കുറഞ്ഞു പോയി  ...

Gilli Bala • 26-04-2026 22:17

ഹരി എന്ന കഥാപാത്രത്തിന്റെ സ്വഭാവം റോക്കി ഭായ് ആക്കാൻ പറ്റില്ല ബ്രോ. അതാണ്‌. ❤️

Lee Child • 25-04-2026 19:48

what happened to Siddharth, Salman and Gouri?

Great story and great work

Gilli Bala • 26-04-2026 22:16

thanks🥰

Reader • 25-04-2026 18:21

ആ പോലീസ് ഓഫീസർക്കും ഒരു ശിക്ഷ കൊടുക്കണം. അവനെ ഹരിയുടെ ഫ്ലാറ്റിൽ വന്ന് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കണം. ആ വീഡിയോ മാധ്യമങ്ങൾക്ക് കാണിച്ചുകൊടുക്കണം, അവനെ സർവീസിൽ നിന്ന് പുറത്താക്കണം.

𝗡𝗔𝗧𝗛𝗔𝗡𝗭 • 25-04-2026 16:14

ഈ പാർട്ടും സൂപ്പർ❤️
climax-ന് watg.👍

Raj • 25-04-2026 13:15

അച്ചു ഗർഭിണിയായി ഹരി ഉപേക്ഷിച്ചു 😀😀😀👍

നന്ദുസ് • 25-04-2026 11:45

സഹോ....
ഇനിയും മ്മടെ പാവം ഹരിയുടെ മനോവേദന കാണാൻ, ചങ്കുപൊടിച്ചുള്ള കണ്ണിരും ആ തകർന്നുള്ള ഇരിപ്പും കാണാനുള്ള മനശ്ശേഷി ഇല്ലാ... അതുകൊണ്ട് ഈ പാർട്ടു വായിക്കാനുള്ള മൂടുമില്ല....
ന്തായാലും അടുത്ത പാർട്ട്‌ വരട്ടെ അപ്പോ ഒരുമിച്ചു വായിക്കാം... സോറി...
ഞാൻ ഒന്നോടിച്ചു നോക്കി...
ഇത്രക്കും അധഃപതിച്ച അല്ലെങ്കിൽ അത്രക്കും നീചമായ ഒരു പെണ്ണാണ് ന്നു അറിഞ്ഞില്ല അച്ചു.... ബസ് സ്റ്റാന്ഡിലെ ക്കാളും പരവെടി ന്നാ ലേബൽ.. അതിനുമപ്പുറമാണ് അവൾക്കു ചേരുന്ന വിശേഷണം....
ഹരിയെ ചതിക്കുവാണെന്ന് മനസ്സിലായി... ബട്ട്‌ ഇത്രക്കും അധഃപതിച്ചു ന്നു പറയുമ്പോൾ.. വാക്കുകളില്ല....
അവന്മാർ അവളെ ഉപയോഗിക്കുക ആണെന്ന് അറിഞ്ഞിട്ടും അവൾ അതിനുവേണ്ടി തന്നേ വീണ്ടും നിന്നുകൊടുക്കുന്ന രീതി അത്രക്കും മ്ലേച്ഛമായിപ്പോയി...
ടോണി പറഞ്ഞതുപോലെ അവന്മാർക്ക് പണികൊടുക്കണം... അത് വേണം സഹോ...
വേദനയോടെ ഹരിക്കു വേണ്ടി കാത്തിരിക്കുന്നു.... സഹോ...
കാത്തിരിപ്പു... അതിന്റെ പീക്ക് ലെവലിൽ എത്തിക്കഴിഞ്ഞു...

നന്ദുസ്.....

പുലിക്കാട്ടിൽ ചാർളി • 25-04-2026 11:04

adutha part eppo varum 🤩

God of thunder • 25-04-2026 10:21

പ്രതികാരം 4നിട്ട് കൂടി ആകണം ലാസ്റ്റ് അവൾ മാത്രം കുറ്റക്കാരി ആകരുത്,

Roshan • 25-04-2026 09:55

ഹരിയുമൊത്തുള്ള ഭാവി ജീവിതം അവൾ എങ്ങനെയാണ് പ്ലാൻ ചെയ്യുന്നത് എന്ന് ഗൗരിയോട് പറയുന്ന പോലെ ഒരു സീൻ കൊടുക്കാമായിരുന്നു. ഹരിയോട് നേരിട്ട് നീയാണ് എനിക്ക് വലുത് എന്ന് അവൾ പറഞ്ഞാലും നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ലല്ലോ… അപ്പോൾ അവളെ ഉപേക്ഷിച്ചാലും റിവഞ്ച് കിട്ടിയതായി നമുക്ക് തോന്നുകയും ഇല്ല

സ്ലാവ് സെക്സ് എന്താണെന്ന് അവന്മാരെ പഭിപ്പിക്കണം നാല് തണ്ടും താടിയുമുള്ള കുണ്ടന്മാരെ ഏർപടാക്കിയിട്ട്😂😂. ( ഈ കാറ്റഗോറിയിൽ അനുവദനീയമല്ല എന്നാലും നമുക്ക് ആഗ്രഹിക്കമല്ലോ)

പിന്നെ ഒരു കാര്യം - ഒൻപതു ചാപ്റ്റർ ആയിട്ട് ഞങ്ങടെ ചെക്കനെ മാനസികമായി പീസിപ്പിക്കുന്നു. ഇനി ഒരു പത്തിരുപത് പേജിൽ ഓടിച്ചിട്ട് ഒരു റിവഞ്ച് കൊടുത്തു എന്ന് എഴുതി വെച്ചു അവളുടെ ബര്ത്ഡേ ഒരു ആമ്പുഷ് കൊടുത്തു കഥ അവസാനിപ്പിക്കാനാണോ താങ്കളുടെ പ്ലാൻ . അവളും അവന്മാരും ഉരുകി ഉരുകി സ്വയം ഇല്ലാതാവുന്നത് സ്ലോ ആയി തന്നെ തരണം .. പേജുകളും ചാപ്റ്ററുകളും ഇനിയും വേണ്ടി വരും . ഒറ്റ ദിവസം കൊണ്ട് അവരെ ഒതുക്കിയാൽ ഒരു റിവഞ്ച് വൈബ് കിട്ടുമോ ?

ഗൗരിക്കും ചെറിയ ഒരു പണി കൊടുക്കണം .

ജയശ്രീ • 25-04-2026 09:44

തെറ്റും ശരിയും തരം തിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഭാര്യയായിരിക്കെ ഹരിയെ വഞ്ചിക്കുന്നത് ഹരിക്ക് തെറ്റാണ്. അവന് incompatible ആയ അവളെ ഉപേക്ഷിക്കാം. അതിന് അവളെ ശിക്ഷിക്കാൻ പോലും നിയമം അനുവദിക്കുന്നില്ല

Monster • 25-04-2026 09:23

ഇതൊക്കെ ശെരികിനും നടന്നത് പോലെ ഉണ്ട് ഇതു വേറെ ആരെങ്കിലുടെയും ലൈഫ് നടന്ന സംഭവം anno🙄🙄

Chtra • 25-04-2026 07:50

waiting for next part

Abhijith.v Jithu • 25-04-2026 06:11

entelum story undu

ഗോവർദ്ധൻ • 25-04-2026 05:11

ബ്രോ ഹരീ ഈ കഥ മുഴുവൻ ഒരു പൊട്ടന് ആയാണ് നിന്നത് so revenge ചുമ്മാ എപ്പോഴും കാണുന്നത് പോലെ പോയി പിടിച്ച് എറകിവിടുന്ന സ്റ്റൈൽ ആകരുത് "THE PERFECT REVENGE WILL BE BY DESTROYING THE FAME THAT SHE THRIVING FOR" അവളുടെ ആ പ്രേഷശത്തി അങ് പോയികിട്ടിയാൽ അതായിരികും ഏറ്റവും നല്ല തിരിച്ചടി🔥 പിന്നെ എൻഡിങിൽ ഈ സിനിമയിൽ കാണുന്ന പോലെ വര്ഷങ്ങളക് ശേഷം എന്ന് പറഞ്ഞിട് ഹരിയുടെയും വേണിയുടെയും സന്തോഷമായ കുടുംബ ജീവിതം അവൾ ജസ്റ്റ് ഒന്ന് കാണണം💯 അവിടെ വേണിയുടെ ഒരു മാസ്സ് വേണം കാരണം അച്ചു ഹരിക് വേണ്ടി കാണിക്കത്ത ആഹ് COURAGE വേണി കാണികൂനത്തിലൂടെ ഈ കഥയ്ക്ക് കിട്ടുന്ന പൂർണതാ ആലോചികവുന്നതിലും മുകളിൽ ആയിരികും❤️🔥 ഇത് എന്റെ അഭിപ്രായം മാത്രമാണ് 💯 പക്ഷേ ഹരിനെ ഇനിയും വെറും ഉണ്ണാക്കാൻ ആകരുത് 🔥❤️💯

Bad Soul • 25-04-2026 05:08

Waiting for the mass climax bro😈 ടോണിയെ പോലുള്ള friend അതാണ്‌ ധൈര്യം🔨💀 Katta waiting💥🔥

Rocky • 25-04-2026 04:05

ടോണി.🔥🔥🔥🔥

waiting for climax..⚡

Thani oruvan • 25-04-2026 02:21

Mass with class
Ithile twist mattavan(sharath)edutha pics aavan chanc und🤣🤣🤣

Jack sparrow • 25-04-2026 01:04

കട്ട waiting for the revenge, നല്ല എട്ടിന്റെ പണി ആയിരിക്കണം. ചെയ്തതിന് എല്ലാം അവൾ ഖേദിച്ച് ഒരു തിരിച്ച് വരവ് പോലും ഇല്ലാത്ത തരത്തിൽ ഉള്ള പണി

നയൻസ് • 24-04-2026 23:08

ഇതിൽ അച്ചു മാത്രമാണോ തെറ്റുകാരി? അതോ ഹരിയോ !? ഈ കഥ വായിക്കുന്ന നമ്മൾ ഒരോരുത്തർക്കും ഒഴിഞ്ഞു മറാനാകുമോ സത്യം പറയാൻ?
      ഞാൻ പറയാം..ആദ്യം കഥ വായിച്ച് കഴിയട്ടെ...🌹

Gilli Bala • 25-04-2026 08:02

പലർക്കും പല അഭിപ്രായങ്ങൾ ആവും. കാരണം തെറ്റും  ശെരിയും ഒക്കെ രണ്ട് ഭാഗത്തും ഉണ്ടാവുമല്ലോ.

thomas p john • 25-04-2026 14:17

waiting for climax

Kattappa • 24-04-2026 22:17

do more cinekathakal

കിടുംബൻ • 24-04-2026 22:13

ബ്രോ ഇവളുടെ ചെയ്ത്ത്‌ എല്ലാം ലോകത്തിനു മുന്നിൽ കാട്ടണം. ഇവളുടെ ഇമേജ് മൊത്തം തകരണം. എല്ലാ വീഡിയോസും പബ്ലിക്ക് ആയി നാട്ടുകാർ എല്ലാം ഹരിക്കൊപ്പം നിന്നു അവനു ഡിവോഴ്‌സ് കിട്ടണം. അല്ലെങ്കിൽ അലിമണി തൊലിച്ചു കൊടുക്കേണ്ടി വരും ഡിവോഴ്‌സ് കിട്ടാൻ. പൈസേം കൂടി പോകും ഇവളുടെ മണിപ്പുലേഷനും സഹിച്ചു മെന്റൽ ഹെലത്തും പോകും. സോ എല്ലാം പബ്ലിക്ക് ആക്കി ഒന്നും വിടത്തെ സകലരും അറിയണം എന്നു ആഗ്രഹിക്കുന്നു

Gilli Bala • 25-04-2026 08:00

അങ്ങനെയൊക്കെ ചെയ്താണ് ഡൈവോഴ്സ് വാങ്ങുന്നതെങ്കിൽ അവനെക്കാൾ ചെറ്റ വേറെ ആരും ഉണ്ടാവില്ല. 😅എങ്ങനെയാണ് ബ്രോ ഒരു ഭർത്താവ് സ്വന്തം ഭാര്യയുടെ തുണ്ട് ലീക്ക് ആക്കുക.

കിടുംബൻ • 25-04-2026 09:39

മുള്ളിനെ മുള്ള് കൊണ്ട് വേണം എടുക്കാൻ. അവൾ കാണിച്ചത് ആണ് തെറ്റ്. ഇവിടെ അവൾ എന്തിന് വേണ്ടി ആണോ പരിശ്രമിച്ചത് അതെല്ലാം തകർണ്ണടിയണം.ഈ നാട്ടിലെ നിയമങ്ങൾ ബ്രോയ്‌ലക് അറിഞ്ഞൂടെ. പെണ്ണ് പറയുന്നതിനാണ് വില. പ്രോപ്പർ തെളിവ് ഇല്ലെങ്കിൽ സമൂഹത്തിൽ കുറ്റക്കാരൻ ഹരി ആവും. അലിമണി ഉൾപ്പെടെ സ്വത്തും പണവും പോകും
അവസാനം ഉള്ളതെല്ലാം നഷ്ടമാകും. അതിലും നല്ലത് ഇത് തന്നെ ആണ്. ഇങ്ങോട്ട് പോകൃതരം കാണിച്ചവരോട് അങ്ങനെ തന്നെ ചെയ്യണം.നാട്ടുകാരൊക്കെ അറിയണം തനി കൊണം.ഉള്ളതെല്ലാം നശിക്കണം.അതാണ് ശിക്ഷ

കാമ പ്രാന്തൻ • 24-04-2026 22:02

waiting for climax...❤️‍🔥❤️‍🔥❤️‍🔥

Hajimastan • 24-04-2026 21:59

ക്ലൈമാക്സിനായി കാത്തിരികുന്നു

ഒറ്റപ്പെട്ടവൻ • 24-04-2026 21:50

സത്യം പറഞ്ഞ ഈ ഭാഗം ഇന്നലെ പകുതി വായിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് site down ആയത്.... എന്തായാലും site റെഡി ആയി ബാക്കി കൂടെ വായിച്ചു... ഇത് ഒക്കെ വായിച്ചപ്പോൾ ശെരിക്കും എനിക്ക് ആ മൂന്നെണ്ണത്തിന്നെ കൊന്ന് ഭിത്തിയിൽ ആകാൻ ആണ് തോന്നിയത്.... അത്രെയും ദേഷ്യം വന്നു ഇത് വായിച്ചപ്പോൾ... വായിക്കുന്ന നമുക്ക് എത്ര ദേഷ്യം ആണേൽ... ഇത് എല്ലാം കണ്ട് കൊണ്ട് ഇരിക്കുന്ന ഹരി എത്രത്തോളം ദേഷ്യം ഉണ്ടാവും എന്ന് ഊഹിക്കാവുന്നത്തെ ഒള്ളു.... ഏത് പാവപ്പെട്ട ഒരാളുടെ സ്വഭാവം ഇതൊക്കെ കണ്ടാൽ എങ്ങനെ മാറാതെ ഇരിക്കും.... ഹരി ആ മുറി വിട്ട് ഇറങ്ങുമ്പോൾ അച്ചു ഒന്നും മുൻപ് കണ്ടിട്ട് ഇല്ലാതെ രീതിയിൽ ഒള്ള ഒരു ഹരി ആവണം എന്ന് എനിക്ക് തോന്നി...ഏതൊരാളുടെ മനസ്സ് കല്ല് ആവും ഇതൊക്കെ കണ്ടാൽ ഹരിയും അങ്ങനെ മാറണം... എന്ന് എനിക്ക് തോന്നി            അവർക്ക് എല്ലാവർക്കും നല്ല പണി കൊടുക്കാൻ ഒള്ള ആൾബലം ഇപ്പോൾ ഹരിക്ക് ഉണ്ട്.... ടോണി കൂടെ ചേരുന്നതോടെ അത് ഭംഗിയായി ചെയ്ത് തീർക്കാൻ പറ്റും... അവൾക്ക് കൊടുക്കേണ്ട പണി അവരുമായി അവർ ഒരിക്കലും അടുക്കാത്ത രീതിയിൽ തെറ്റി പിരിയണം എന്ന് ആണ്.... അവളുടെ fame എല്ലാം നഷ്ടം ആവണം... അവളുടെ dance studio എല്ലാം പോകണം.... അവസാനം അവളെ എല്ലാവരും വെറുക്കണം....ഹരിയുടെ വില എന്താണ് എന്ന് അവൾ മനസ്സിലാക്കണം....
ഞാൻ ആലോചിക്കുന്നത് അച്ചുവിന്റെ ഇങ്ങനെ ഒരു മുഖം എന്ത് കൊണ്ട് ഹരിക്ക് കണ്ടുപിടിക്കാൻ പറ്റിയില്ല എന്ന് ആണ്... അവർ 5 വർഷം പ്രേമിച്ചാണ് കല്യാണം കഴിച്ചത് എന്ന് പറയുന്നു... എന്നിട്ട് അവളെ പൂർണം ആയി മനസ്സിലാക്കാൻ പറ്റിയില്ലേ എന്ന് അത്ഭുതം ഉണ്ടാകുന്നത് ആണ്...             അവർക്ക് നല്ല ഒരു പണി കിട്ടണം...          എങ്കിലേ ഈ കഥക്ക് ഒരു പൂർണത ലഭിക്കുകയുള്ളു... അതിന് വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്... അതിന് കഥാകാരന് സാധിക്കും എന്ന് വിശ്വസിക്കുന്നു... എല്ലാവരെയും തൃപ്തി പെടുത്താൻ പാകത്തിൽ ഒള്ള ഒരു climax തരും എന്ന് പ്രേതീക്ഷിക്കുന്നു...ബാക്കി എല്ലാം കഥാകാരന്റെ ഭാവനയ്ക്ക് വിട്ടിരിക്കുന്നു....climax പെട്ടന്ന് തന്നെ തരും എന്ന് കരുതുന്നു...

Gilli Bala • 25-04-2026 07:58

achivil കാണുന്ന സ്വഭാവ ഗുണനങ്ങൾ അവൾക്ക് കൂടെ ഉള്ളവരിൽ നിന്നും പകർന്നു കിട്ടിയവ ആണ്.
സൽമാന്റെ സ്ലെവ് സെക്സ് ടൈപ്പും സിദ്ധാർഥ്വിന്റെ hardcore സെക്സ് ടൈപ്പും പ്രയോഗിക്കുന്നത് ഇവളിൽ ഒന്നിച്ചാണ്.അത് ഒരളവിൽ കൂടുതൽ മാറ്റിയിട്ടുണ്ട്

Raj • 25-04-2026 11:09

ബ്രോ പെട്ടന്ന് അടുത്ത പാർട്ടു പോരട്ടെ നല്ലൊരു പര്യവസാനം ഉണ്ടാകട്ടെ അച്ചുവിന് നീതി ലഭിക്കട്ടെ ❤️

Dhruva • 24-04-2026 21:43

wow waiting for revenge

Gilli Bala • 25-04-2026 07:46

thankyu ❤️

ms • 24-04-2026 20:44

🔥

Gilli Bala • 25-04-2026 07:45

❤️

Reader • 24-04-2026 20:43

bro...ennale kadha vayikkan pattiyilla site error aayirunnu......vayichitt parayam

Gilli Bala • 25-04-2026 07:45

ഓക്കേ ബ്രോ 🥰🥰

Humble Reader • 23-04-2026 22:42

അടുത്ത ഭാഗം കൂടി വന്നിട്ട് വായിക്കാം. എന്നാലെ ഒരു പൂർണത കിട്ടുള്ളൂ....

പണിയുടെ വ്യാപ്തി കിടക്കരുത് എന്ന അപേക്ഷ മാത്രം.

Gilli Bala • 25-04-2026 07:45

ok

മഹി • 23-04-2026 21:50

ബ്രോ ക്ലൈമാക്സ്‌ എന്ന് വരും വെയിറ്റ് ചെയുന്നു

Rack jack • 23-04-2026 10:28

Bro next part

Chtra • 23-04-2026 07:09

nannayitttund

Vinay • 22-04-2026 18:35

എൻ്റെ പൊന്നു ചങ്ങായി...ഒന്നും പറയാനില്ല സൂപ്പർ 💋💋💋

കുണ്ടിപ്രാന്തൻ • 21-04-2026 12:55

അടുത്ത ഭാഗം എത്രയും വേഗം ഇടണം കഥയ്ക്കായ് കാത്തിരിക്കുന്നു.

Gilli Bala • 22-04-2026 11:48

കഴിയാറായി ❤️

Kuttan • 23-04-2026 10:44

innu post cheyyumo?

സ്മിത • 20-04-2026 21:46

Good...
Really worth reading...

Gilli Bala • 22-04-2026 11:48

നിങ്ങളുടെ അഭിപ്രായത്തിനു നന്ദി സ്മിതാ 🥰🥰

Mr Nobody • 20-04-2026 03:22

Apo next part il nallorr kidukachi revenge prateekshikunnu, Waiting ❤️😈

ശ്രീ • 20-04-2026 07:49

സിദ്ധു സൽമാൻ അച്ചു threesome കൂടി വരട്ടെ

Gilli Bala • 22-04-2026 11:49

കാത്തിരിക്കുക ❤️

Gilli Bala • 22-04-2026 11:49

നിരാശൻ ആക്കില്ല എന്ന് കരുതുന്നു

ജോസ് • 20-04-2026 01:10

നല്ലൊരു പാർട്ട്‌ ആയിരുന്നു ബ്രൊ.
അച്ചു പോലീസുകാരന്റെ കൂടെ കളിച്ചത് അവളുടെ കഥാപാത്രത്തിനോട് ഒട്ടും ചേരാത്ത പ്രവർത്തി ആയിപ്പോയി
കണ്ടവരുടെ കൂടെയെല്ലാം പോയി കളിക്കുന്ന ഒരു ക്യാരക്ടർ അല്ലല്ലോ അവളുടേത്
അച്ചു സിദ്ധാർത്തിന്റെ കൂടെ കളിക്കുന്നതിന് മുന്നെ അവർക്കിടയിൽ കുറേ നാളത്തെ പരിചയവും അടുത്ത പെരുമാറ്റവും ഉണ്ടായിരുന്നു. അത് പതുക്കെ കളിയിലെക്ക് എത്തുകയാണ് ചെയ്തത്.
എന്നാൽ പീലീസുകാരനെ അവൾക്ക് അതിനു മുന്നെ യാതൊരു പരിചയവുമില്ല.
അങ്ങനെ ഉള്ള ഒരാളുമായി അച്ചു കൂളായി കളിച്ചത് എന്തോ അവൾക്ക് ഇതുവരെ കൊടുത്ത വിവരണത്തോട് ചേർന്ന് നിലക്കാത്ത പ്രവർത്തി ആയിരുന്നു.

ശരിയാണ് അച്ചു ഹരിയെ ചീറ്റ് ചെയ്തു
എന്നുകരുതി ഒരു ചീറ്റ് ചെയ്ത പെണ്ണ് കാണുന്ന എല്ലാവരുടെ കൂടെയും പോയി കളിക്കുമോ?

പീലീസുകാരൻ മോശമായി തൊട്ടപ്പൊ അച്ചു ശക്തമായി റിയാക്ട് ചെയ്തു ആളുകളെയെല്ലാം ശബ്ദം കേൾപ്പിച്ചു ആ സിറ്റുവേഷനിൽ നിന്ന് പുറത്ത് കടക്കും എന്നായിരുന്നു കരുതിയിരുന്നത്. പബ്ലിക് സ്ഥലം ആയോണ്ട് ഉറപ്പായും ആളുകൾ അതിലെ പാസ്സ് ചെയ്യും. ഒരു സ്ത്രീ പാനിക്ക് ആയിട്ട് ശബ്ദം ഉണ്ടാക്കുന്നത് കേട്ടാൽ ആളുകൾ ഓടി വന്നു സംഭവം എന്താണ് എന്ന് അന്വേഷിക്കുകയും ചെയ്യും

എന്നാൽ അച്ചു എതിർത്തില്ല എന്ന് മാത്രമല്ല അയാൾക്ക് പൂർണ്ണമായി വഴങ്ങി കൊടുക്കുകയും ചെയ്തു
അതാണോ ബ്രൊ നമ്മൾ ഇതുവരെ കഥയിൽ കഥയിൽ കണ്ട അച്ചു?

ഭർത്താവ് അല്ലാത്ത ഒരാളുടെ കൂടെ അവൾ കളിച്ചു. അതുകൊണ്ട് ഭർത്താവ് അല്ലാത്ത അവളെ കളിക്ക് വേണ്ടി സമീപിക്കുന്ന എല്ലാവരുടെ കൂടെയും അവളിനി കളിക്കട്ടെ എന്നായാൽ അച്ചു എന്ന കഥാപാത്രത്തിന്റെ ബേസ് അവിടെ മാറില്ലേ?

ഒറ്റപ്പെട്ടവൻ • 20-04-2026 01:59

അങ്ങനെ അല്ല അച്ചുവിന്റെ കഴപ്പ് കൂടുന്ന അവസ്ഥയിൽ അവൾ ആരോടെ ഒപ്പവും പോവും എന്ന് സിദ്ധു പറയുന്നുണ്ട്.... അതിൽ നിന്ന് തന്നെ അച്ചു എന്ന് കഥാപാത്രത്തെ പറ്റി ഒരു ധാരണ കിട്ടും... അവളുടെ വന്യതയെ ക്ഷമിപ്പിക്കാൻ ഹരിക്ക് സാധിക്കില്ല....ഹരി അവളെ അത്രെ care ആയി ആണ് കാര്യങ്ങൾ ചെയുന്നത്.... പക്ഷെ അവൾക്ക് ഇഷ്ടം മൃഗിയമായ ഒരു അനുഭൂതി ആണ്... അതാണ് സിദ്ധു and സൽമാൻ നിന്ന് കിട്ടുന്നത്.... അത് കാര്യം തന്നെ ആണ് ആ പോലീസ്കാരനിൽ നിന്നും കിട്ടുന്നത്... so ആ extreme level ആവുമ്പോഴേ ഈ പ്രശ്നം ഉണ്ടാവു.... പിന്നെ അച്ചുവിന് ഹരിയെ എപ്പോഴും ഇഷ്ടം ആണ്.... അതാണ് സിദ്ധു അയാളെ കളിയാക്കുമ്പോൾ അവൾ എതിർക്കുന്നതും..... അവളുടെ മനസ്സിൽ ഹരിയോടുള്ള ഇഷ്ടം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്... എന്ന് വച്ച് അവൾ ചെയ്തത് ശെരി ആണെന്ന് ആരും പറയില്ല... അവൾ അർഹിക്കുന്ന രീതിയിൽ തന്നെ പണി കൊടുക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം... പക്ഷെ ഞാൻ അച്ചുവിന്റെ കഥാപാത്രം ഈ രീതിയിൽ ആണ് കൊണ്ട് പോയേകുന്നത്....

Gilli Bala • 22-04-2026 16:26

❤️❤️

Gilli Bala • 20-04-2026 18:27

അതിനൊരു explanention  എന്തെന്ന് വച്ചാൽ ഒന്ന് അതൊരു ആൾപെരുമാറ്റം അധികമുള്ള സ്ഥലമല്ല.
രണ്ട് അച്ചുവിന്റെ മനസ്സിൽ മുഴുവൻ തന്റെ ബിൽഡി ചെയ്ത സിലിബ്രറ്റി സ്റ്റാറ്റസ് ഈ കഴപ്പ് മൂലം ഇല്ലാതാവുമോ എന്നാ പേടി.

അവളിങ്ങനൊരു ജീവിതത്തിൽ എത്താൻ കാരണം തന്നെ ഒരുവിധത്തിൽ ആ സിലിബ്രറ്റി ജീവിതം ആണല്ലോ.

പിന്നെ അവള് അല്പം ഇളകി നിന്ന സിറ്റുവേഷനും കൂടെയാണ് അത്.. പിന്നെ എല്ലാം അയാളായി മുൻകൈ എടുത്ത് ചെയ്യുന്നതാണ്... അവൾ സ്വയമൊന്നും ചെയ്യുന്നതല്ലല്ലോ. കൂടാതെ ആ കളിക്ക് ശേഷം അച്ചു അയാളെ ഒഴിവാക്കുന്നതും കാണാം..

Basil Eldhose • 19-04-2026 23:54

ഹാരി കുട്ടികൾ വേണി അവരുടെ കുടുംബക്കാർ എല്ലാവരും കൂടെ സന്തോഷിച്ച് ജീവിക്കുന്ന ആ മനോഹരമായ വീട്ടിലേക്ക് അച്ചു വരുന്നു അവരെയെല്ലാം കാണുന്നു അവരുടെ സന്തോഷങ്ങൾ കണ്ടു പൊട്ടിക്കരയുന്നു  ഹരിയോട് പറയുന്നു എനിക്കൊരു പോകാനുള്ള ഒരു ഇടമില്ല ഇവിടെ ഒരു വേലക്കാരിയെ പോലെ നിന്നോട്ടെ ഇങ്ങനെയുള്ള പല സന്ദർഭങ്ങൾ കഥയിൽ എഴുതാൻ പറ്റുമെ പറ്റുമെങ്കിൽ ഗില്ലി യുടേ മനസ്സിൽ കാണുന്ന രീതിയിൽ എഴുതുക  ആണ് ങ്കിൽ നല്ലതായിരുന്നു

Gilli Bala • 20-04-2026 18:29

ബ്രോ അവളിപ്പോ അത്യാവശ്യം റീച്ച് ഉള്ള ഡാൻസർ ആണ്.. ഈ കാലത്ത് ഒരു പെണ്ണിനും ഇങ്ങനൊരു ഡയലോഗ് പറയാനുള്ള അവസരം പോലും ഉണ്ടാവില്ല. 😅😅

ഗോവർദ്ധൻ • 22-04-2026 01:12

Enthokke paranjalum kaamam mathram allalo jeevitham koode cherthu nirthan aalulathu nisara karyam alla epozhulla ellam verum pokamayam mathramaanu enn AVL thiricharnju karayanm athree ullu bro😀

Gilli Bala • 22-04-2026 16:27

set cheyyaam 🥰

Basil Eldhose • 19-04-2026 23:47

ഇത്രയും നല്ല സ്റ്റോറി അല്ലേ പേജ് കൂട്ടി എഴുതണേ പെട്ടെന്ന് വാച്ച് തീരുകയാണ് അതുകൊണ്ടാണ് അത്രക്കും ത്രില്ലർ സ്റ്റോറിയാണ് അതുകൊണ്ടാണ് പേജ് കുട്ടീ എഴുതാൻ പറയുന്നത് ഇനി ഞങ്ങൾ പ്രേക്ഷകർ കുറെ വായിക്കണം ഈ സ്റ്റോറി നിർത്തരുത് ഇനി എഴുതണം അപേക്ഷയാണ് സുഹൃത്തേ 🙏🏻🙏🏻❤️❤️

Gilli Bala • 20-04-2026 18:30

അടുത്ത പാർട്ട്‌ വലുതായിരിക്കും.. പക്ഷെ അതിൽ കൂടുതൽ പാർട്ടുകൾ കാണില്ല ❤️

Blueee • 20-04-2026 23:52

when we get next part buddy?

Rach Jack • 21-04-2026 09:34

bro u first said it will be a 11- 12 part story what happened to it.Its a nice thread bro use it well.

Gilli Bala • 22-04-2026 16:28

kazhinja kurachu part page koottiyalle ittath. appo part kuranjathaanu 😅

Basil Eldhose • 19-04-2026 23:41

കൂട്ടുകാരാ ഈ സ്റ്റോറി നിർത്തരുത് കമ്പി story എന്നാ ഈ സൈറ്റിൽ ഇപ്പോൾ നിലവിൽ ഇപ്പോൾ ഏറ്റവും മുമ്പിൽ നിൽക്കുന്ന story ഇതാണ് നല്ല സ്റ്റോറി ഇല്ല ഇത്രയും ആൾക്കാര് വായിക്കുന്നതും അഭിപ്രായം പറയുന്നത് തും ആയിട്ട് ഉള്ള സ്റ്റോറി വേറെ ഇല്ല ഈ സ്റ്റോറിക്ക് എത്ര ജനങ്ങൾ സപ്പോർട്ട് ഉണ്ട് ഓരോ ദിവസവും എണ്ണി തീർക്കുകയാണ് ഇത് വരാൻ നീ ഇതിന്റെ ഓരോ ഭാഗത്തിന് വേണ്ടി അങ്ങനെയുള്ള ഈ സ്റ്റോറി എങ്ങനെ നിർത്താൻ തോന്നുന്നു പ്ലീസ് ഒരു അപേക്ഷയാണ് പെട്ടെന്ന് നിർത്തരുത് അപേക്ഷയാണ് ഈ സ്റ്റോറി കഴിഞ്ഞാൽ വേറെ സ്റ്റോറി നല്ല തു ഇല്ലാ പകരം വായിക്കാൻ വേറെ സ്റ്റോറി ഇല്ല പ്ലീസ്സ് നിർത്തല്ലേ pizse ഹരി ക്കും വേണി ക്കും കുട്ടികൾ ഒക്കെ ഉണ്ടാവണം അച്ചുവിന് അമ്മ ആകുവാൻ പറ്റില്ലല്ലോ  ഹരിയും വേണി കൊച്ചുങ്ങളെ താലോലിക്കുന്നത് എല്ലാം അവൾ കാണണം വെറും കാമം അല്ലാ ജിവിതം ഇന്ന് അവൾ അറിയണം സഹോദരാ ഇനിയും മുന്നോട്ടുപോകണം ഈ കഥ ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് ഹരി ആ സ്റ്റുഡിയോ വിക്കണം flact വിക്കണം അച്ഛന്റെ വീട്ടുകാരോട് എല്ലാ കാര്യം പറയണം തെളിവും കാണിച്ചു കൊടുക്കണം അങ്ങനെ പല പല കാര്യങ്ങൾ ഉണ്ടല്ലോ അതെല്ലാം കൂട്ടിച്ചേർത്ത് കഥയായിട്ട് മുമ്പോട്ട് പോകുക നമ്മളെല്ലാവരും കൂടെയുണ്ട് സപ്പോർട്ടിന് ഒരു അപേക്ഷ മാത്രം നിർത്തരുത് തുടർന്ന്  എഴുതുക 🙏🏻🙏🏻🙏🏻

Gilli Bala • 20-04-2026 18:32

സോറി ബ്രോ.. എന്റെ വിഷൻ അത്രയൊന്നും ഇല്ല 🙂.
നിങ്ങളുടെ എല്ലാം മനസ്സ് നിറയും വിധത്തിൽ ഒരിടത്തു എത്തിച്ച ശേഷം കഥയെ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം 🙂സോറി..

പത്മ • 19-04-2026 19:20

ഈ പാർട്ടും നന്നായിരുന്നു.
ഈ ഒരു പാർട്ട് വായിച്ച് കഴിഞ്ഞപ്പോൾ അച്ചു എന്ന കഥാപാത്രത്തെ ഒരുപാട് വെറുത്തുപോയി. ഇനി ഹരിയുടെ revenge അത് കൊലപാതകം, അടിപിടി അതൊന്നും  വേണ്ട, അതൊന്നും ഇല്ലാതെ ഒരു ഒരു ഹൈ ക്ലാസ്സ്‌ revenge.
കഥ അവസാനിക്കാൻ പോകുന്നു എന്ന് കേട്ടപ്പൊ ഒരു വിഷമം.

Gilli Bala • 20-04-2026 18:32

ടെറർ ആയതൊന്നും ഞാനും ഉദ്ദേശിച്ചിട്ടില്ല 🙂

Raj • 19-04-2026 19:17

എന്നാൽ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ❤️👍

Gilli Bala • 22-04-2026 16:28

ezhuthunnund ❤️

Minnal murali • 19-04-2026 17:57

online angala ezhuthu

Gilli Bala • 22-04-2026 16:29

അത് ആലോചിക്കുന്നെ ഉള്ളു. പക്ഷെ എഴുതാൻ കുറച്ചു പണിയാണ്. കൂടാതെ അതിനു വാനക്കാരുടെ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഞാനതിനു മുതിരാത്തത്

Dhruva • 19-04-2026 17:51

വേഗം നെക്സ്റ്റ് പാർട്ട് idane bro

Gilli Bala • 22-04-2026 16:30

ഓക്കേ ❤️❤️❤️

ഒറ്റപ്പെട്ടവൻ • 19-04-2026 16:56

അത്പോലെ ഒരു കാര്യം കൂടി ഹരി ഫോണിലൂടെ കേൾക്കുന്ന സൗണ്ട് ഒക്കെ ഇല്ലേ.... ഇനി അച്ചു സിദ്ധു ഒരുമിച്ച് ഒള്ള സമയം.... ഹരി അവളെ call ചെയ്യുന്നതും... അവർ കളിക്കിടയിൽ സംസാരിക്കുന്നത് ഒക്കെ add ആകാമോ ഒരു ഭാഗം ആയിട്ട് അത് ക്യാമറ കൂടെ ഹരി കാണുന്നത് ഒക്കെ ഒന്ന് add ആക്കാമോ അടുത്ത ഭാഗത്ത്.... എഴുതി തുടങ്ങി എന്ന് അറിയാം എങ്കിലും ഒന്ന് പരിഗണിക്കണേ..

Basil Eldhose • 20-04-2026 12:50

നിങ്ങൾ ഇതുപോലെ ഒരു സ്റ്റോറി എഴുതാമോ

Gilli Bala • 22-04-2026 16:30

നോക്കാം ❤️