താങ്കളുടെ അഭിപ്രായമ് ഹൃദയത്തെ തൊടുന്നു. വളരെ നന്ദി. 🥰🥰
Comments
somewhere i felt Hari is really dump to not go behind "sahacharya thelivukal"... i mean in real world the inital 3-4 chapter is enough to doubt your wife, and can easily deploy a secret agency or a trust worthy friend to investigate. but this is a story and need drama... aa oru angle l set.
ഇവിടെ ഹരി എന്ന് കഥാപാത്രം തന്റെ ഭാര്യയെ അത്രെതോളം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരാൾ ആയി ആണ് കാണിച്ചിരിക്കുന്നത്... അയാൾക്ക് സംശയങ്ങൾ ഒക്കെ തോന്നിയിട്ടുണ്ട്... പക്ഷെ അവളെ ആവിശ്വസിക്കാൻ അയാളെ കൊണ്ട് പറ്റില്ലായിരുന്നു.... അല്ലാതെ dump അല്ല.... ഇതൊക്കെ ഒള്ളത് ആണെന്ന് അറിയുമ്പോൾ അവളെ നഷ്ടപ്പെടുമോ എന്ന് ഭയം കൊണ്ട്... ഒന്നും കണ്ടില്ലെന്ന് നടിച്ചു... പിന്നെ വേണി എന്ന് കഥാപാത്രം വന്നത് ആണ്.... ഈ ഒരു രീതിയിൽ അന്വേഷണം വേണം എന്ന് തോന്നൽ കൂടിയത്....
athum sariyaanu... may orupad udaypukal ariyavunna aal ayathu kond njan athe vibe l chintichathakum 😁😁😁🙈🙈🙈🙈
വേണി വന്നത് കൊണ്ടല്ല ശരിക്കും. ഒന്ന് അവന്റെ കയ്യിൽ ഇപ്പൊ ക്യാമറ ഉണ്ട്. രണ്ട് ആ അടിവസ്ത്രം. അതാണ് അവനെ അതിലേക്ക് നയിക്കുന്നത്
അതും ഉണ്ട്... പിന്നെ മറ്റേ അങ്കിൾ പറഞ്ഞ പാർട്ടി കേസ്... അതും കൂടി ഉണ്ട്.... അതിൽ ആണ് കൂടുതൽ സംശയം ആയത്.. അവളോട് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും ഉണ്ടായില്ല എന്ന് അല്ലെ പറഞ്ഞെ....
നന്ദി 🥰🥰❤️
Bro finally kure aesthetic ayitulla images ittathinu nanni... it matches the imagination.. it elevate our imagination... waiting for next parts...
നിങ്ങൾ ഇതുപോലെ നല്ല സ്റ്റോറി എഴുതിവുമോ ഒന്ന് ട്രൈ ചെയ്യുക
ayyo enne kondonnum vayya bro ithu pole ok ezhuthaan... kurach ezhutheetund athaan ente maximum capacity... https://kkstories.com/author/darklord/
നന്ദി ❤️
Police departments ന് പോലും വേണ്ട കുറ്റം തെളിയിക്കാൻ ഇത്ര ലൈവ് തെളിവുകൾ. അതുകൊണ്ടെന്താ അച്ചൂൻ്റെ വ്യഭിചാരം ഹിരിയോടൊപ്പം ലൈവായി കാണാൻ പറ്റി.
ഇനി അച്ചൂനേ അവൻ ചോദ്യം ചെയ്ത് കുളമാക്കുമോ, കുറേ നുണ കൂടെ കേൾക്കാം അവളുടെ ദേഷ്യവും അഭിനയവും കാണാം. അന്നേ അച്ചു പറഞ്ഞതാണ് എൻ്റെ project നൊപ്പം നീയില്ലെങ്കിൽ നിനക്ക് നിൻ്റെ വഴി എന്ന്. വിശ്വാസവും പ്രണയവും നഷ്‌ടമായാൽ കൂട്ടി ചോദിച്ചും പരസ്പരം തർക്കിച്ചും അത് ഒരിക്കലും തിരിച്ചു പിടിക്കാനാകില്ല, അല്ലെങ്കിൽ സെക്‌സിനെയും വിവാഹ ജീവിതത്തെയും പ്രണയത്തെയുമൊക്കെ വേറെവേറെയായി കാണാൻ കഴിയണം.
Actually ഇതൊക്കെ തന്നെയാണ് പണ്ടും ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്നത്, അതിന് ഡാൻസും ഈ കൂട്ടുകാരുമൊന്നും വേണ്ട, സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് കണ്ണുകളിൽ ഒരു സ്പാർക്കടിച്ചാൽ മതി. ആരുമറിയാതിരുന്നാൽ സംഭവം ഓക്കെ.
Sex is not a promise.
ഇപ്പൊ കളിക്കാനൊക്കെ പ്രത്യേകം കാരണം വേണമെന്നില്ല. 3 മതൊരാൾ കണ്ടില്ലെങ്കിൽ തന്നെ കിട്ടും ❤️
എന്തായാലും വിഷു അത് ഗില്ലി ബാല തൂകി 🔥
അയ്യോ 😅😅
ഞാൻ അന്നേ പറഞ്ഞില്ലേ അവള് പരവെടിയാണെന്ന്.അവളെ കളഞ്ഞിട്ട് ആ ഉണ്ടാക്കണ്ണിയെ നമ്മുടെ ചെക്കന് സെറ്റാക്കി കൊടുക്ക് ഗില്ലി ബ്രോ
ഓഹ് ശരിയാക്കാമെ 🥰
കട്ട വെയിറ്റിംഗ് അടുത്ത പാർട്ടിൻ ആയി..അവളുടെ കൂട്ടുകാർ രണ്ട് പേരും കൂടി ഇനി അച്ചുവിൻ്റെ അടിച്ചു പൊളിക്കട്ടെ...അത് കണ്ട് ...അവൻ്റെയും നമ്മുടെയും കൺട്രോൾ പോകട്ടെ....
അവൻെറയോ 😅😅
അടുത്ത ഭാഗം വേഗം
അയച്ചിട്ടുണ്ട് വരും 🥰
ഇനിയും അച്ചു നെ ഒഴിവാക്കണം, പണി കൊടുത്തു ഒഴിവക്കണം
nokkam🥰
കിടിലം
ഈ ഭാഗം തകർത്തു, അച്ചുവിൻ്റെ യഥാർത്ഥ മുഖം ഹരിക്ക് മനസ്സിലായല്ലോ!!! ഇനി വേണിയുമായി ഒരു നല്ല കുടുംബജീവിതം ഹരിക്ക് നയിക്കാൻ പറ്റട്ടേയെന്ന് ആഗ്രഹിക്കുന്നു.
വിഷു ആശംസകൾ.
എല്ലാം ശുഭമായി അവസാനിക്കട്ടെ 🥰
Vere range story man
tnx🥰🥰
ഈ വിഷു സ്പെഷൽ സൂപ്പറായി അടുത്തൊന്നും ഈ കഥ നിറുത്തരുത് അടുത്ത ഭാഗത്തിനായി ഇനി കാത്തിരിപ്പാണ്
തരുന്ന സപ്പോർട്ടുകൾക്ക് നന്ദി 🥰🥰
വിഷു ആശംസകൾ ❤️
🥰🥰നന്ദി
ഒന്നും പറയുന്നില്ല.. പക്ഷെ ഇത് കുറച്ചു നേരത്തെ ആയിപ്പോയി എന്ന് തോന്നി..
ആ ‘ഹര’ത്തിന്റെ കാര്യം ബ്രോ മറന്നുപോയി അല്ലെ 🥲
എന്നാലും ഞങ്ങൾക്ക് വേണ്ടി ഇത്രയും effort എടുത്ത താങ്കളുടെ മനസ്സിന് ഒരായിരം നന്ദി ❤️❤️❤️
ഇനിയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. എന്നാലും അടുത്ത ഭാഗം വേണിയിലേക്ക് ആണെങ്കിൽ അതിൽ അത്ഭുതം തോന്നില്ല. പക്ഷെ മുൻപത്തെ സംശയാസ്പദമായ സംഭവങ്ങളുടെ detailed വിവരണങ്ങൾ അച്ചുവിന്റെയും സിദ്ധാർഥ്വിന്റെയും dialogues ൽ ഉൾക്കൊള്ളിക്കാമായിരുന്നു. അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ.. അത് കഴിഞ്ഞിട്ട് മാത്രം മതിയായിരുന്നു ഈ കളി എന്ന് തോന്നിപ്പോയി..
അടുത്ത സംഭവങ്ങൾക്കായി കാത്തിരിക്കുന്നു.. ❤️
പോരായ്മകൾ. എല്ലാം വരും ഭാഗങ്ങളിൽ തീർക്കാം... 🥰🥰
നന്ദി
എന്റെ പോണോ... ഒറ്റ ഇരുപ്പിന് മൊത്തം വായിച്ചു...എന്ത് കിടിലം ആയി ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്.... ശെരിക്കും ഹരി എന്ന് വ്യക്തിയോട് സഹതാപം തോന്നി പോയി 😭... ഭാര്യ സ്നേഹിക്കുന്നവർക്ക് ഈ തരത്തിൽ ഒള്ള അനുഭവം വരുമ്പോൾ അവർ തകരുകയാണ് ചെയുക.... എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു... അച്ചുവിന് ശെരിക്ക് ഒരു പണി കൊടുക്കണം....ഹരി വെറും ഉണ്ണാക്കൻ ആണെന്ന് ആണല്ലോ ഇവർ ഒക്കെ വിചാരിച്ചു ഇരിക്കുന്നത്.... അങ്ങനെ ആവാതെ ഹരി bold decisions എടുക്കണം.... അച്ചുവിനെ തള്ളി കളയണം.... വിശ്വാസ വഞ്ചനക്കുള്ള ശിക്ഷ എന്താണ് എന്ന് അച്ചു അറിയണം... അങ്ങനെ ഒരു character buildup വേണം ഹരിക്ക്... അവനു ഒരു പഴേ കാലം ഉണ്ടായിരുന്നു... എല്ലാവരും ഭയന്ന് ഇരുന്ന....ആ രീതിയിൽ ഒക്കെ കൊണ്ട് വന്നാൽ പൊളിക്കും.... അവസാനം വേണി ആയി ഒന്നിക്കണം.... happy ending.... ഇതൊക്കെ ആണ് ഞാൻ ആഗ്രഹിക്കുന്നത്..... അച്ചുവിന് എന്തായാലും പണി കിട്ടണം.... അത് എന്തായാലും വേണം ഒരു അപേക്ഷ ആണ്.... 😭🙂.... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു.... എന്തായാലും ഈ ഭാഗത്തിൽ ഹരി എല്ലാം അറിഞ്ഞതിൽ സന്തോഷം ഉണ്ട്.... 😌... ഹരി എന്ന് വ്യക്തി ഞാൻ ആയിരുന്നേൽ.... എന്ന് വരെ ചിന്തിച്ചു പോയി.... ഇങ്ങനെ ഒരു അവസ്ഥയിൽ എന്ത് ചെയ്യും എന്ന് ഒരു ideayum ഇല്ല...
ബ്രോ കഥയുടെ തുടക്കം തന്നെ പഴയ ഹരി ആരെന്ന് ഞാൻ പറഞ്ഞതല്ലേ. അവനൊരു പാവത്താൻ തന്നെയാണ്. അതിൽ കൂടുതൽ ഒരു നിഗൂഢത ആ മനുഷ്യനിൽ ഇല്ല. അയാൾക്ക് കൊടുക്കാൻ പറ്റുന്ന രീതിയിലുള്ള പണി നമുക്ക് കൊടുക്കാം 🥰🥰
adutha part ethra pettannu idanbe
ഓക്കേ 🥰🥰
എന്തായാലും ഹരി അവളുടെ കള്ളകളികൾ എല്ലാം കണ്ട് മനസ്സിലാക്കിയല്ലൊ.... ഇപ്പഴാണ് എനിക്കൊരു സമാധാനം ആയത്.. ഉഫ്.....🤧 സ്വന്തം ഭാര്യയുടെ ചതിയും വഞ്ചനയും കണ്ട് ഹരി അനുഭവിച്ച ആ മനസിക അവസ്ഥ എന്തൊരു ഫീലായിട്ടാണ് bro വിവരിച്ച് എഴുതിയിരിക്കുന്നത്... ഗ്രേറ്റ് റൈറ്റിങ്🔥
ഇനി ഹരിയുടെ വിളയാട്ടം🫰
അവളുടെ ചതിയും വഞ്ചനയും കണ്ട് ഹരി ഇപ്പോൾ തകർന്നതിനെകാൾ കൂടുതൽ അവൾ തകരണം, കരയണം,.... ഒരു അല്പനേരത്തെ സുഖത്തിന് വേണ്ടി ഹരി എന്ന മനുഷ്യനെ ചതിച്ച അവൾ നീറി നീറി കരയണം.
ഇനി ഹരിയുടെ revenge...
അവളോടുള്ള അവന്റെ revenge വെറും ഒരു ചെറിയ revenge-ൽ ഒതുക്കല്ലെ.... അവൾക്കുള്ള പണി അത് എക്സ്ട്രീം ലെവലും കടന്നതായിരിക്കണം
പെട്ടന്ന് അടുത്ത പാർട്ട് തായൊ.......👍
പണി എന്തായാലും കൊടുക്കും. പക്ഷെ എക്സ്ട്രീം ഓക്കെ ആവുമോ എന്ന് സംശയമാണ്.. 🥰
waiting for revenge 🔥
2 പാർട്ട് കൂടെ കാക്കുക
അടുത്ത ഭാഗം കുറച്ച് നേരത്തെ അയച്ചാല്‍ നന്നായിരുന്നു
അയച്ചിട്ടുണ്ട് ❤️❤️
ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
വിഷു ആശംസകൾ🌹
വിഷുവിനു തന്നെ വന്നതിൽ സന്ദോഷം 🥰🥰
Fire വെറും Fire അല്ല Wild Fire....
ഇനിയങ്ങോട്ട് എന്തു... നിങ്ങളൊരു ജിന്നാണ് ഭായ്....
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ❤️
onnum parayanilla really great work aane
വളരെ നന്ദി ❤️❤️🥰
ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
വേഗം വായിക്കട്ടെ ❤️❤️❤️
🥰🥰
എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.
ഇത്രയും വൈകുമോ ഒരു കഥ അയച്ചാൽ 🤔
അടുത്ത പാർട്ട് എന്ന് വരും
അയച്ചിട്ടുണ്ട്
can i get next part today
ask admin ❤️
Upcoming list ൽ വന്നിട്ടില്ല ഇതുവരെ 🥲🥲
ഒത്തിരി ഇഷ്ടമുള്ള കഥയാ ഇത്. ഓരോ ദിവസവും upcoming stories ന്റെ ലിസ്റ്റിൽ നോക്കുന്നതും താങ്കളുടെ കഥ വന്നോ എന്നാണ്. ❤️
pages കൂട്ടിയാലും കുറച്ചാലും പ്രെശ്നമില്ല. പക്ഷെ ഓരോ പാർട്ട് ലും ഇതുപോലെ കഥയുടെ title നു അനുസരിച്ച് അച്ചുവിന്റെ ചെറിയ ചെറിയ കള്ളത്തരങ്ങൾ മുടങ്ങാതെ കാണിക്കണേ എന്നൊരു അപേക്ഷ മാത്രമേയുള്ളു എനിക്ക്. Phone calls ൽ കേൾക്കുന്ന ശബ്ദങ്ങൾ കുറച്ചൂടി impact ഉള്ള രീതിയിൽ എഴുതിയാൽ അത്രയും സന്തോഷം. കാരണം, ഇങ്ങനെ ഭർത്താവിന്റെ POV ൽ ഉള്ള കഥകൾക്ക് ഇത്തരം ചെറിയ ചെറിയ scenes ആണ് കൂടുതൽ ഹരം കിട്ടുക..
അടുത്ത ഭാഗത്തിനായി കട്ട waiting.. ❤️
We are already part of the Gilli Bala Universe! ❤️🔥
അഭിപ്രായത്തിനു നന്ദി 🥰. ഇത്തരം കഥകൾ ആഡ് ആക്കാൻ മാക്സിമം ശ്രമിക്കാം
ayachintindo
yes
ബ്രോ മികച്ചത് തന്നെ. അതുപോലെ ഇത്രയും പേജ് തന്നു. അതിനു നന്ദി. പറയാൻ ഉള്ളത്. വേണി അതും നമ്മുടെ ഭർത്താവിന് വേണ്ടിരുന്നില.. ഭർത്താവിന് വേറെ ഒരു പെണ്ണും set ആവരുതായിരുന്നു. അതായിരുന്നു നല്ലത്... വേണിയെ ഭർത്താവിൽ നിന്ന് അകറ്റൂ.. പ്ലീസ്...
ഒരു ജീവിതമല്ലേ ഉള്ളു മച്ചു 😅😅😅😅
machu next part eppozha varuka
അറിയില്ല. ഇന്നാണ് അയച്ചത്. 2,3 ദിവസം കൊണ്ട് എത്തും
മുൻ പാർട്ടിൽ അച്ചുവിന്റെയു ഹരിയുടെയ് സെക്സ് ലൈഫ് അവൾക്ക് ത്രീപ്തി ആയില്ല എന്ന് പറഞ്ഞു അതാണല്ലോ അവൾ അവിഹിതത്തിൽ പെട്ടത് അതുപോലെ ആകുമോ വേണിയുടെയു 🤔
അതിപ്പോ ഹരിക്ക് കഴിവില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഓരോ ആളുടെയും കപ്പാസിറ്റി ഓരോന്നാണ്. അതിപ്പോ പെണ്ണുങ്ങൾക്കും അങ്ങനെ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ അച്ചുവിന്റെ വികാരങ്ങൾ അടക്കാൻ അവനുള്ള കപ്പാസിറ്റി മതിയാവുന്നില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഹരി കാരണം അച്ചു ഗർഭിണി ആയിട്ടുണ്ട്. കൂടാതെ കാറിൽ വച്ച് അവളെ തൃപ്തിപ്പെടുത്താൻ അവനാൽ കഴിഞ്ഞു.
വ്യത്യാസം എന്തെന്ന് വച്ചാൽ അവൻ ഹരിയാണ്. ജോണി സിൻസ് അല്ല ❤️
ഹരിയുടെ കളികൾ കാണാൻ കാത്തിരിക്കുന്നു.
ഈ അച്ചു എന്ന് പറയുന്നവൾ ഒരു പരവെടി യാണല്ലോ ഗില്ലി സഹോ.ഇവളെപോലെ ഉള്ളവളെ ഒക്കെ കളഞ്ഞിട്ട് ആ ഉണ്ടക്കണ്ണിയെ നായകന് സെറ്റാക്കികൊടുക്ക് ബ്രോ
കാത്തിരുന്നു കാണാം
Ee story itrayum parts kaynjathil enk aaka ishtapitath ee orr part aan, athum Veni vannathin shesham ullath❤️
Maybe baki parts muzhuvan nayakan velya role onm illathapole aakyond aayrkm 👩🦯
അവിഹിതം ബേസ് ചെയ്ത കഥയായതിനാൽ പല കഥാപാത്രങ്ങൾക്കും അർഹിക്കുന്ന റോൾ കൊടുക്കാൻ പറ്റിയിട്ടില്ല. ❤️
broh your story has life in it
❤️❤️
Ai photos ആദ്യം ഓക്കെ കൊള്ളാമായിരുന്നു ഇപ്പൊ കൂടെ ചേർക്കുന്നത് കാണുമ്പോൾ വായിച്ചു വന്ന മൂഡ് പോകും... ഇതിലും സുന്ദരമായ രൂപം മനസിൽ അല്ലാതെ തന്നെ വരുന്നുണ്ട്
മെച്ചപ്പെടുത്താൻ ശ്രമിക്കാം 🥰🥰
gilli bala ഈ പ്രാവശ്യം അടിപൊളി കിടു പേജ് കൂട്ടിയെഴുതി കൊണ്ട് വായിക്കാൻ ഒത്തിരി ആകാംക്ഷയുണ്ടായി ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇതുപോലെ പേജ് കൂട്ടി എഴുതണം എല്ലാവർക്കും ഈ പാർട്ട് ഒത്തിരി ഇഷ്ടപ്പെട്ടു thanks bro ഇനി ഏറ്റവും കൂടുതൽ ആകാംക്ഷ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടിയാണ് ആകാംഷയോടെ നോക്കിയിരിക്കും എല്ലാ ദിവസവും നോക്കും വന്നോ വന്നോ എന്ന് 😊😊 മനസ്സിൽ തട്ടുന്ന നല്ലൊരു കഥയാണിത്
കഥയാണ് ഇത്
നിങ്ങളുടെ അഭിപ്രായത്തിനു നന്ദി 🥰🥰പെട്ടെന്ന് തന്നെ ഇടുവാൻ ശ്രമിച്ചോളാ
bro...enthokkebnadannubennu njagalkk oohikkam....bt athu thante thoolikayiloode ezhuthi ariyan aanu njangalkk eshttam
നന്ദി ❤️
ടോണി കൊടുത്ത ഹിഡൻ ക്യാമറ വെച്ചാണ് അച്ചുവിന്റെ കള്ളത്തരം കണ്ടുപിടിക്കുന്നത് എന്ന് ഏകദേശം മനസിലായി....
പക്ഷെ ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നത്... സുരേഷ് ഫോണിലൂടെ പലപ്പോഴായി കേട്ട അച്ചുവിന്റെ സംസാരത്തിലെ പതർച്ചയുടെ കാരണങ്ങൾ ആണ്... അത്പോലെ പോലീസ്‌കാരന്റെ അച്ചുവിനും ഇടയിൽ എന്ത് നടന്നു....എന്ത് നടന്നിട്ട് ഉണ്ടാകും എന്ന് കാടുകയറി ചിന്തിക്കുന്നതിനു ഒപ്പം അത് ഒന്ന് ഗിലിയുടെ കണ്ണിൽ കാണാൻ അതി ആയി ആഗ്രഹിക്കുന്നു.... ഉറപ്പായിട്ടും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
waiting for next part
ഒരുവിധം എല്ലാം ഉൾപെടുത്താൻ ശ്രമിക്കാം ❤️❤️
when we will get new update bro
ആൾമോസ്റ്റ് ആയി. പെട്ടെന്ന് നോക്കാം ❤️
ഈ കഥയിലെ ഹിഡ്ഡൻ ക്യാമറയുടെ പരാമർശം ഏറെ ആകർഷകമാണ്. അടുത്ത ഭാഗത്തിൽ ഹിഡ്ഡൻ ക്യാമറ സ്ഥാപിക്കപ്പെടുമെന്ന് തോന്നുന്ന രംഗം Eager ആയി കാത്തിരിക്കുന്നു, കാരണം അതിനു സമാനമായ ഒരു അനുഭവം എന്റെ ജീവിതത്തിലും നേരത്തെ സംഭവിച്ചിരുന്നു.
കഥയിലെ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കാതെ ഇരിക്കട്ടെ 🙂അടുത്തത് വേഗം തരാൻ നോക്കാം ❤️❤️
ബ്രോ സംഭവം കിടു തന്നെ ആണ് പക്ഷെ അടുത്ത എപ്പിസോഡ് വരാനുള്ള കാലതാമസം വളരെ മടുപ്പിക്കുന്നതാണ് കഥ ഇങ്ങനെ തന്നെ പോയാൽ മതി അധികം കമ്പി ഇല്ലേലും നല്ല ഫീൽ ഇണ്ട്. പെട്ടെന്ന് അടുത്ത എപ്പിസോഡ് വന്നാൽ നന്നായിരുന്നു
പരമാവധി പെട്ടെന്നാണ് നോക്കുന്നത്. ഇതൊക്കെ എഴുതി ആവണ്ടേ അതാണീ താമസം. സോറി ❤️
will we get it soon if it is short part it is okay you are rocking with this story man
വളരെ നന്ദി 🥰❤️
when we get next part?
പെട്ടെന്ന് നോക്കാം
കഥ നന്നായി പോകുന്നുണ്ട് കളികളൊന്നും വിസ്തരിച്ചില്ലങ്കിലും അച്ചു വിൻ്റെ കരക്ടർ Hot wife ൻ്റെ സൂചന തരുന്നുണ്ട് ഫോണിലൂടെയുള്ള ശിൽക്കാര ശബ്ദങ്ങൾ അതിന് ശേഷമുള്ള കാര്യങ്ങൾ ഇനി ടോണിയുടെ ക്യമറകൾ കണ്ടെത്തുമെന്ന് കരുതുന്ന ഹരിയുടെ ക്യാരക്ടർ ഇതുപോലെ പോകുന്നത് കാണാനാണ് സംഅപോലെ വേണിയും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു അനുമോദനങ്ങൾ
അഭിപ്രായതിന് നന്ദി 🥰🥰
അത് കലക്കി, വേണി, ക്യാമറ, മൊത്തത്തിൽ സംഭവം തന്നെ... ഇനി ഈ കഥ കളർ ആകും
അതേ.. ഒരു വെടിക്കെട്ടിനുള്ള കോപ്പ് കൂട്ടൽ
ഹാ വെടിക്കെട്ട് തന്നെ 🥰🥰
നന്ദി ❤️❤️🥰
കിടിലം ഭാഗം ആയിരുന്നു.... വായിച്ചപ്പോൾ സന്തോഷം തോന്നി.... ഹരി എല്ലാം അറിയാൻ ഒള്ള സമയം ആയി എന്ന് തോന്നുന്നു....അല്ലെങ്കിലും ഹരിക്ക് എല്ലാം അറിയാം... പക്ഷെ ഭാര്യയോട് ഒള്ള വിശ്വാസം കാരണം ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു...എത്ര നാൾ ആ പാവപെട്ടവനെ ഇങ്ങനെ പൊട്ടൻ ആകാൻ പറ്റും 😭.... ഒളിക്യാമറ നാട്ടിൽ പോകുന്നത് മുന്നേ സെറ്റ് ആകാമായിരുന്നു.... അങ്ങനെ ആയിരുന്നേൽ... അച്ചുവിന്റെ എല്ലാം കള്ളത്തരങ്ങൾ തെളിവ് സഹിതം പിടിക്കാമായിരുന്നു.... അത്പോലെ ഹരിയും വേണിയും അവസാനം ഒന്നിക്കണം എന്ന് ആഗ്രഹം ഉണ്ട്.... ഹരിക്ക് ഒരു നല്ല ജീവിതം അവസാനം കിട്ടണം....കാരണം ഭാര്യയെ അകാരണം ആയി സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ഒള്ള അവസ്ഥ ഉണ്ടാവാൻ പാടില്ല 🙂.... ഇനിയുള്ള ഭാഗങ്ങൾ അടിപൊളി ആവും.... ഹരി എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും... എന്ന് കണ്ട് അറിയാം...എന്തായാലും വേണി എന്ന പുതിയ കഥാപാത്രം കൊണ്ട് വന്നത് നന്നായി.... അടുത്ത ഭാഗം വേണ്ടി കട്ട വെയ്റ്റിംഗ്.....
നിങ്ങളുടെ അഭിപ്രായത്തിനു നന്ദി. അവൻ പോകുമ്പോൾ ഒളികമറ വച്ചാൽ ഹരിയുടെ സമയം അതിലേക്കെ പോകു. അവിടെയുള്ള ബന്ധങ്ങളെ പരിഗണിക്കുവാൻ ഹരിക്ക് കഴിയില്ല. അതാണ് അത്തരം കാര്യങ്ങൾ ഒന്ന് ഒതുക്കി വച്ചത് ❤️
അടുത്ത പാർട്ട് കുറച്ച് വൈകിയാലും കൊഴപ്പം ഇല്ല... പേജ് ഉണ്ടായാൽ മതി..... അല്ലാതെ കുറച്ച് പേജ് ആണേൽ ആകാംഷ ആണ്.... പെട്ടന്ന് തീർന്ന് പോലെ തോന്നും
നോക്കട്ടെ ബ്രോ. പേജ് കൂട്ടാൻ തന്നെ ശ്രമിക്കാം 🥰
waw.. സൂപ്പർ...
ഇപ്പോഴാണ് ഈ സ്റ്റോറിക്കൊരു turning പോയിന്റ് ഉണ്ടായതു... വേണി എന്നാ കഥാപാത്രത്തിലൂടെ.... സൂപ്പർ....
അച്ചു നല്ല നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ട് തന്നേ ഹരിയെ ഊമ്പിക്കുന്നുണ്ട്.... കാരണം അന്നു si ഡെ കൂടെ കാറിൽ പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വന്നു.. ഒരു കുറ്റബോധവുമില്ലാതെയാണ് അച്ചു അവനോടു കൂടി സഞ്ചരിച്ചതും, സംസാരിച്ചത്.. ആ ഒരു വാക്ക് ദൈവമായിട്ടാണ് വന്നത് എന്നുള്ളതു...
അതുപോലെ സിദ്ധാർത്തിന്റെ കൂടെ കൂടി അച്ചു സ്റ്റുഡിയോയിൽ നിന്നിറങ്ങിവരുമ്പോഴുണ്ടാകുന്ന പരിഭ്രാമം അച്ചുവും സിദ്ധാർത്തും ഒരുമിച്ചു മുഖത്തു കാണിച്ചു.. അതുപോലെ സൽമാനും ഗായത്രിയും ഹരിയെ കണ്ടിട്ട് ഞെട്ടിയ കാര്യം... എല്ലാം.. അച്ചു വളരെ നല്ല രീതിയിൽ തന്നേ അവനെ സ്നേഹിച്ചുകൊണ്ട് കൂടെ നിന്ന്ചതിക്കുവാന്...
ഹരിയുടെ വിഷമത്തിലും, ഏകാന്തതയിലും ഇനി വേണി കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....
എല്ലാം കണ്ടറിയാം ❤️❤️നന്ദി
അതിമനോഹരമായ എഴുത്ത് ❤️🔥
ഈ സൈറ്റിലെ പല മഹാരഥൻമാരായ എഴുത്ത്കാരുടെ പേരിനൊപ്പം താങ്കളുടെ പേരും ചേർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു രണ്ടു കാര്യങ്ങൾക്ക് താങ്കളോട് നന്ദി പറയേണ്ടി ഇരിക്കുന്നു ഒന്ന് ഇത്രയും നല്ല ഒരു കഥ തന്നതിന്.
രണ്ട് 69 മത്തെ പേജിൽ കഥ നിർത്താതതിന് താങ്കൾ 69 മത്തെ പേജിൽ കഥ break എടുത്തിരുന്ന് എങ്കിൽ എനിക്ക് അടക്കം പല വായനക്കാർക്കും അറ്റാക്ക് വന്നേനെ.
അച്ചുവിന്റെയും സിദ്ധാർത്തിന്റെയും Peak time ൽ ഹരിയുടെ ഒരു ഫോൺകാൾ പ്രതീക്ഷിക്കാമോ?
സസ്നേഹം💖💖💖
കാമപ്രാന്തൻ